"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Lkframe/Pages}} | |||
== '''LITTLE KITE CAMP - MAY 2025''' == | == '''LITTLE KITE CAMP - MAY 2025''' == | ||
[[പ്രമാണം:41089 little kites camp 2025.png|ലഘുചിത്രം|197x197ബിന്ദു]] | [[പ്രമാണം:41089 little kites camp 2025.png|ലഘുചിത്രം|197x197ബിന്ദു]] | ||
19:58, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
LITTLE KITE CAMP - MAY 2025

ഇളമ്പള്ളൂർ SNSMHSS ലെ LITTLE KITES അംഗങ്ങൾക്കുള്ള വീഡിയോ എഡിറ്റിംഗ് ഏകദിന ക്യാമ്പ് നടത്തി. കുണ്ടറ : ഇളമ്പള്ളൂർ SNSMHSS ലെ LITTLE KITES അംഗങ്ങൾക്കുള്ള വീഡിയോ എഡിറ്റിംഗ് ഏകദിന ക്യാമ്പ് 27-05-2025 ൽ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ PTA പ്രസിഡണ്ട് കൃഷ്ണൻകുട്ടി .ജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി അനിൽകുമാർ , ഹെഡ്മാസ്റ്റർ ആർ.മനു, അദ്ധ്യാപകരായ പ്രവീൺ.എസ്, ശ്രീജ അരവിന്ദ്, രശ്മി എസ്കൃഷ്ണൻ, അനിജ വി എസ്, ധന്യാ മുരളി എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.
STAY DRUG FREE

എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂരിൽ, ലഹരിവിരുദ്ധദിനമായ 26/06/2025 വ്യാഴാഴ്ച വിപുലമായ പരിപാടികൾ നടന്നു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനോദ്ഘാടനവും ഇൻസ്പെക്ടർ ഓഫ് പോലീസ് ,കുണ്ടറ ശ്രീ. സച്ചിൻലാൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു.സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ക്യാൻവാസ് നിർമ്മാണം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ശ്രദ്ധേയമായ പ്രവർത്തനമായി.