"പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ദത്തെടുത്ത കുഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:08, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

ദത്തെടുത്ത കുഞ്ഞ്


അന്നെനെ ദത്തെടുത്തു അവരെന്നെ ദത്തെടുത്തു
ആരാണെന്നറിയാതെ അമ്മയെന്നു ഞാൻ വിളിച്ചു

ആരോരുമറിയാതെമാസങ്ങൾ കഴിഞ്ഞു പോയി
അവിടെ ഒരു കുഞ്ഞു ജനിച്ചു
അവരെന്നെ മറന്നുപോയി
അവരെന്നെ മറന്നുപോയി

ദത്തെടുത്ത കാര്യം അറിഞ്ഞ് പെരുവഴിയിൽ ഇട്ടേച്ചു അവരെന്നെ മറന്നുപോയ്
ആരാണെന്നറിയാതെ ഞാനും വളർന്നു
എൻ ജീവിതത്തിലെ സന്തോഷമേ നീ എവിടെ
ദുഃഖത്തിൻ സാഗരത്തിൽ ഞാൻ നീന്തി പോയിക്കൊണ്ടിരിക്കുന്നു

 

അമൃത കെ എസ്
7 F പറളി ഹൈസ്കൂൾ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത