അന്നെനെ ദത്തെടുത്തു അവരെന്നെ ദത്തെടുത്തു
ആരാണെന്നറിയാതെ അമ്മയെന്നു ഞാൻ വിളിച്ചു
ആരോരുമറിയാതെമാസങ്ങൾ കഴിഞ്ഞു പോയി
അവിടെ ഒരു കുഞ്ഞു ജനിച്ചു
അവരെന്നെ മറന്നുപോയി
അവരെന്നെ മറന്നുപോയി
ദത്തെടുത്ത കാര്യം അറിഞ്ഞ് പെരുവഴിയിൽ ഇട്ടേച്ചു അവരെന്നെ മറന്നുപോയ്
ആരാണെന്നറിയാതെ ഞാനും വളർന്നു
എൻ ജീവിതത്തിലെ സന്തോഷമേ നീ എവിടെ
ദുഃഖത്തിൻ സാഗരത്തിൽ ഞാൻ നീന്തി പോയിക്കൊണ്ടിരിക്കുന്നു