"ഗവ എച്ച് എസ് എസ് പട്ടിക്കാട്/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEETHU K S (സംവാദം | സംഭാവനകൾ) താൾ ശൂന്യമാക്കി റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
NEETHU K S (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
'''ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പട്ടിക്കാടിലെ വായന ദിനത്തിൻ്റെയും വിദ്യാരംഗം''' | |||
'''കലാസാഹിത്യവേദിയുടെയും വിവിധ ഭാഷാ ക്ലബ്ലുകളുടെയും ഉദ്ഘാടനം ജൂൺ 19''' | |||
'''രാവിലെ 10 മണിക്ക് പ്രശസ്ത നാടക സംവിധായകനും രചയിതാവുമായ ശ്രീ. കെ.വി''' | |||
'''ഗണേഷ് നിർവ്വഹിച്ചു. വായന ഏതൊരു ലഹരിയേക്കാളും ആനന്ദം നല്കുന്ന''' | |||
'''ഒന്നാണെന്നും മനുഷ്യനെ മികച്ചവനാക്കാൻ വായന ഉപകരിക്കുമെന്നും ഉദ്ഘാടന''' | |||
'''പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിന് എസ്.എസ്. ജി കൺവീനർ ശ്രീ.''' | |||
'''പി.വി. സുദേവൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ഒല്ലൂക്കര''' | |||
'''ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രമ്യ രാജേഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി''' | |||
'''ശ്രീമതി. സീമ സി ആർ ചടങ്ങിന് ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി.കെ.''' | |||
'''ഷൈലജ സ്വാഗതവും വിദ്യാരംഗം കൺവീനർ സെബി എൻ എൽ നന്ദിയും പറഞ്ഞു.''' | |||
'''ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പോസ്റ്റർ പ്രദർശനവും വിവിധ''' | |||
'''കലാപരിപാടികളും അരങ്ങേറുകയും ചെയ്തു.''' | |||