"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
'''ലാണെന്റെ വിദ്യാലയം!"'''
'''ലാണെന്റെ വിദ്യാലയം!"'''


'''പുതിയ അധ്യയന വർഷം . പുതിയ പ്രതീക്ഷകളും, പുതിയ അറിവുകളും തേടി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്.മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 2 ന് പ്രവേശനോത്സവം വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി. SSLC, NMMS, USS വിജയികൾക്ക് അനുമോദനവും നൽകി'''
'''പുതിയ അധ്യയന വർഷം . പുതിയ പ്രതീക്ഷകളും, പുതിയ അറിവുകളും തേടി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്.മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 2 ന് പ്രവേശനോത്സവം വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി. SSLC, NMMS, USS വിജയികൾക്ക് അനുമോദനവും നൽകി'
 
38015-pravesh(1).jpeg
38015-pravesh(1).jpeg
[[വർഗ്ഗം:38015-pravesh-2025]]

17:52, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഓടിനടന്ന അവധിക്കാലം കഴിഞ്ഞു.ഒപ്പം പതിവ് പോലെ പുതിയൊരു അദ്ധ്യയന വർഷവും വിരുന്നെത്തിക്കഴിഞ്ഞു.വിദ്യാലയത്തെക്കുറിച്ച് ഓർക്കുമ്പോൾ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന നിരവധി കവിതകൾ ഉണ്ട്.

"തിങ്കളും താരങ്ങളും,

തൂവെള്ളി കതിർ ചിന്നും

തുംഗമാം വാനിൻ ചോട്ടി-

ലാണെന്റെ വിദ്യാലയം!"

പുതിയ അധ്യയന വർഷം . പുതിയ പ്രതീക്ഷകളും, പുതിയ അറിവുകളും തേടി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്.മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 2 ന് പ്രവേശനോത്സവം വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി. SSLC, NMMS, USS വിജയികൾക്ക് അനുമോദനവും നൽകി' 38015-pravesh(1).jpeg