ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36039 (സംവാദം | സംഭാവനകൾ)
No edit summary
36039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു.
എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു.

== '''വായനാദിനം''' ==
== '''വായനദിനം''' ==
   ഈ വർഷത്തെ വായനാദിനം വിവിധ പരിപാടികളിലൂടെ ഗവൺമെന്റ് എസ് വി എച്ച് എസ് എസ്സിൽ ആചരിച്ചു.19-ാം തീയതി രാവിലെ വായനാദിന പ്രത്യേക അസംബ്ലി നടത്തി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വള്ളികുന്നം രാജേന്ദ്രൻ സാർ വായനാദിന സന്ദേശം നൽകുകയും വിദ്യാരംഗം കലാസാഹിത്യ വേദിയിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വായനാ വാരാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം, കവിതയരങ്ങ്,പി എൻ പണിക്കർ ഡോക്യുമെന്ററി പ്രദർശനം, പുസ്തക പ്രദർശനം,സാഹിത്യ ക്വിസ്,പുസ്തക വായന മത്സരം,പുസ്തക ആസ്വാദനം, പോസ്റ്റർ, വിവിധ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വായന വാരാചരണത്തിന്റെ സമാപന ദിവസം.<gallery>
   ഈ വർഷത്തെ വായനദിനം വിവിധ പരിപാടികളിലൂടെ ഗവൺമെന്റ് എസ് വി എച്ച് എസ് എസ്സിൽ ആചരിച്ചു.19-ാം തീയതി രാവിലെ വായനദിന പ്രത്യേക അസംബ്ലി നടത്തി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വള്ളികുന്നം രാജേന്ദ്രൻ സാർ വായനദിന സന്ദേശം നൽകുകയും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വായന വാരാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം, കവിതയരങ്ങ്,പി എൻ പണിക്കർ ഡോക്യുമെന്ററി പ്രദർശനം, പുസ്തക പ്രദർശനം,സാഹിത്യ ക്വിസ്,പുസ്തക വായന മത്സരം,പുസ്തക ആസ്വാദനം, പോസ്റ്റർ, വിവിധ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വായന വാരാചരണത്തിന്റെ സമാപന ദിവസം.<gallery>
പ്രമാണം:36039 gsvhss prevesanolsavam 4.jpg|alt=
പ്രമാണം:36039 gsvhss prevesanolsavam 4.jpg|alt=
പ്രമാണം:36039 gsvhss prevesanolsavam 6.jpg|alt=
പ്രമാണം:36039 gsvhss prevesanolsavam 6.jpg|alt=
വരി 44: വരി 44:

== '''യോഗ ദിനം''' ==
== '''യോഗ ദിനം''' ==
  കുടശ്ശനാട് ഗവ:എസ് വി എച്ച് എസ് എസ്സിൽ  ജൂൺ 21ആം തീയതി ജെ ആർ സി യുടെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. രമ ടീച്ചർ കുട്ടികളെ യോഗ പ്രാക്ടീസ് ചെയ്യിപ്പിച്ചു.
  കുടശ്ശനാട് ഗവ:എസ് വി എച്ച് എസ് എസ്സിൽ  ജൂൺ 21ആം തീയതി ജെ ആർ സി യുടെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. രമ ടീച്ചർ കുട്ടികളെ യോഗ പ്രാക്ടീസ് ചെയ്യിപ്പിച്ചു.<gallery>
[[പ്രമാണം:36039 ghvss യോഗ ദിനം.jpg|ലഘുചിത്രം]]
പ്രമാണം:36039 ghvss യോഗ ദിനം.jpg|alt=
 
പ്രമാണം:36039 ghvss യോഗ ദിനം 3.jpg|alt=
പ്രമാണം:36039 ghvss യോഗ ദിനം 6.jpg|alt=
</gallery>

==   '''ലഹരി വിരുദ്ധ ദിനം''' ==
     ജൂൺ 26 തീയതി ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. അന്ന് നടത്തിയ പ്രത്യേക അസംബ്ലിയിൽ സ്കൂൾ എച് എം ശ്രീമതി അനു ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി.

[[പ്രമാണം:36039 ghvss യോഗ ദിനം 3.jpg|ലഘുചിത്രം]]
== കഥോത്സവം ==

ജൂലൈ 12

കഥോത്സവം

==   '''ലഹരി വിരുദ്ധ ദിനം''' ==
12/ 6/ 2023ൽ പ്രീ പ്രൈമറി കുട്ടികളുടെ  മാനസികോല്ലാസത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടി കഥോത്സവം നടത്തുകയുണ്ടായി. കഥ പറഞ്ഞുകൊണ്ട് സീനിയർ അസിസ്റ്റൻറ് ശ്രീമതി ശ്രീലേഖ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി അധ്യാപകരും കുട്ടികളും അവരുടെ രക്ഷകർത്താക്കളും വിവിധ കഥകൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി അനു ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ ഉമ്മൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി മിനി രാജു നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു
     ജൂൺ 26 തീയതി ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. അന്ന് നടത്തിയ പ്രത്യേക അസംബ്ലിയിൽ സ്കൂൾ എച് എം ശ്രീമതി അനു ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി.

21:02, 23 ജൂലൈ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗ്രന്ഥശാലാ

പുസ്തകോത്സവം

2023-24അധ്യായന വർഷം വായനയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് എസ് മനോജ് നിർവഹിച്ചു

ഈ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അനീസ് sir

HM അനു ടീച്ചർ

ലൈബ്രറി ചാർജ് ഉള്ള ശ്രീലേഖ ടീച്ചർ

സ്കൂളിലെ മറ്റ് അധ്യാപകർ പങ്കെടുത്തു.

എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു.

വായനദിനം

   ഈ വർഷത്തെ വായനദിനം വിവിധ പരിപാടികളിലൂടെ ഗവൺമെന്റ് എസ് വി എച്ച് എസ് എസ്സിൽ ആചരിച്ചു.19-ാം തീയതി രാവിലെ വായനദിന പ്രത്യേക അസംബ്ലി നടത്തി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വള്ളികുന്നം രാജേന്ദ്രൻ സാർ വായനദിന സന്ദേശം നൽകുകയും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വായന വാരാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം, കവിതയരങ്ങ്,പി എൻ പണിക്കർ ഡോക്യുമെന്ററി പ്രദർശനം, പുസ്തക പ്രദർശനം,സാഹിത്യ ക്വിസ്,പുസ്തക വായന മത്സരം,പുസ്തക ആസ്വാദനം, പോസ്റ്റർ, വിവിധ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വായന വാരാചരണത്തിന്റെ സമാപന ദിവസം.

പ്രവേശനോത്സവം

കുടശ്ശനാട്  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സ്കൂൾ പരിസരം വൃത്തിയാക്കുകയും ക്ലാസ് മുറികളും മറ്റും പിടിഎയുടെ സഹായത്തോടെ കമനീയമായി അലങ്കരിക്കുകയും ചെയ്തു ഈ വർഷത്തെ മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് ആയതിനാൽ തിങ്കളാഴ്ച സ്വാഗതസംഘം രൂപീകരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി ജൂൺ 1 രാവിലെ 9 മണിയോടെ പുതിയ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിലോട്ട് സ്വീകരിച്ചു ഈശ്വര പ്രാർത്ഥനയോടെ കൂടി പരിപാടികൾ ആരംഭിച്ചു സ്കൂൾ പ്രിൻസിപ്പൽ കെ ബാബു സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡണ്ട് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ തുഷാര മുഖ്യ പ്രഭാഷണം നടത്തി സൗജന്യ യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണം നടത്തി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശശി വാർഡ് മെമ്പർ അഴിമതി മിനി രാജു എസ്എംഎസ് ചെയർമാൻ ഉമ്മൻ തോമസ് പി ജെ വൈസ് പ്രസിഡൻറ് ശ്രീ അനീസ് പിടിഎ പ്രസിഡണ്ട് മഞ്ജു പൊന്നച്ചൻ ഹയർസെക്കൻഡറി സീനിയർ സത്യജ്യ ജോതിസാർ ജ്യോതിലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു 12 മണിയോടെ കുട്ടികൾക്ക് പായസ വിതരണം നടത്തുകയും കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിക്കുകയും ചെയ്തു

പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനു റെയ്ച്ചൽ വർഗീസ് പരിസ്ഥിതി ദിന സന്ദേശം നൽകി തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം നടത്തി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം Beat plastic pollution  ഭാഗമായി സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണ റാലി, പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

യോഗ ദിനം

  കുടശ്ശനാട് ഗവ:എസ് വി എച്ച് എസ് എസ്സിൽ  ജൂൺ 21ആം തീയതി ജെ ആർ സി യുടെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. രമ ടീച്ചർ കുട്ടികളെ യോഗ പ്രാക്ടീസ് ചെയ്യിപ്പിച്ചു.

  ലഹരി വിരുദ്ധ ദിനം