ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44553 (സംവാദം | സംഭാവനകൾ)
44553 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു .

[[പ്രമാണം:44553 paristhithi1.jpg|ഇടത്ത്‌|ലഘുചിത്രം|പ്രത്യേക അസംബ്‌ളി ]]

[[പ്രമാണം:44553 20250605 102423.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:44553 20250605 103210.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44553 20250605 101622.jpg|നടുവിൽ|ലഘുചിത്രം]]
== വായനാ ദിനം ==
19/06/2025 നു പി എൻ പണിക്കരുടെ ചരമദിനമായ വായനാദിനം പ്രത്യേക അസംബ്‌ളി ,പ്രതിജ്ഞ ,സന്ദേശം എന്നിവയോടു കൂടി ആരംഭിച്ചു . പി എൻ പണിക്കരുടെ ചിത്രം , മഹാന്മാരുടെ മഹത് വചനങ്ങൾ എന്നിവ ബോർഡിൽ പ്രദർശിപ്പിച്ചു . ജൂലൈ  19  മുതൽ 25  വരെ വായനാ വാരാഘോഷങ്ങളുടെ ഭാഗമായി കവിതാ രചന , കഥാ രചന ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിച്ചു .
[[പ്രമാണം:44553 20250619 101251.jpg|ഇടത്ത്‌|ലഘുചിത്രം|വായനാ ബോർഡ് ]]
[[പ്രമാണം:44553 20250619 141343.jpg|നടുവിൽ|ലഘുചിത്രം]]

13:32, 21 ജൂലൈ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . ലഡുവും മിഠായിയും വിതരണം ചെയ്തു . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു .

പ്രത്യേക അസംബ്‌ളി

വായനാ ദിനം

വായനാ ബോർഡ്