"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പ്രവേശനോത്സവം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . ലഡുവും മിഠായിയും വിതരണം ചെയ്തു . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു . | |||
[[പ്രമാണം:44553 pra1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:44553 prav2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:44553 Prav3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:44553 Prav4.jpg|നടുവിൽ|ലഘുചിത്രം]] | |||
== പരിസ്ഥിതി ദിനം == | |||
ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു . | |||
[[പ്രമാണം:44553 paristhithi1.jpg|ഇടത്ത്|ലഘുചിത്രം|പ്രത്യേക അസംബ്‌ളി ]] | |||
[[പ്രമാണം:44553 20250605 102423.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:44553 20250605 103210.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:44553 20250605 101622.jpg|നടുവിൽ|ലഘുചിത്രം]] | |||
== വായനാ ദിനം == | |||
19/06/2025 നു പി എൻ പണിക്കരുടെ ചരമദിനമായ വായനാദിനം പ്രത്യേക അസംബ്‌ളി ,പ്രതിജ്ഞ ,സന്ദേശം എന്നിവയോടു കൂടി ആരംഭിച്ചു . പി എൻ പണിക്കരുടെ ചിത്രം , മഹാന്മാരുടെ മഹത് വചനങ്ങൾ എന്നിവ ബോർഡിൽ പ്രദർശിപ്പിച്ചു . ജൂലൈ 19 മുതൽ 25 വരെ വായനാ വാരാഘോഷങ്ങളുടെ ഭാഗമായി കവിതാ രചന , കഥാ രചന ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിച്ചു . | |||
[[പ്രമാണം:44553 20250619 101251.jpg|ഇടത്ത്|ലഘുചിത്രം|വായനാ ബോർഡ് ]] | |||
[[പ്രമാണം:44553 20250619 141343.jpg|നടുവിൽ|ലഘുചിത്രം]] | |||
13:32, 21 ജൂലൈ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പറുടെ ഉൽഘാടനത്തോടെ വളരെ ഗംഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . ലഡുവും മിഠായിയും വിതരണം ചെയ്തു . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .




പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . രാവിലെ സ്പെഷ്യൽ അസംബ്‌ളി കൂടി പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ എന്നിവ ചൊല്ലി . CHRF കാരോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്തു .




വായനാ ദിനം
19/06/2025 നു പി എൻ പണിക്കരുടെ ചരമദിനമായ വായനാദിനം പ്രത്യേക അസംബ്‌ളി ,പ്രതിജ്ഞ ,സന്ദേശം എന്നിവയോടു കൂടി ആരംഭിച്ചു . പി എൻ പണിക്കരുടെ ചിത്രം , മഹാന്മാരുടെ മഹത് വചനങ്ങൾ എന്നിവ ബോർഡിൽ പ്രദർശിപ്പിച്ചു . ജൂലൈ 19 മുതൽ 25 വരെ വായനാ വാരാഘോഷങ്ങളുടെ ഭാഗമായി കവിതാ രചന , കഥാ രചന ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിച്ചു .

