"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
'== '''മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു''' == ലഘുചിത്രം|MAPPILAPPATU SILPASALA വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== '''മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു''' ==
== '''മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു''' ==
[[പ്രമാണം:19009-MAPPILAPPATU SILPASALA.jpg|ലഘുചിത്രം|MAPPILAPPATU SILPASALA]]
[[പ്രമാണം:19009-MAPPILAPPATU SILPASALA.jpg|ലഘുചിത്രം|MAPPILAPPATU SILPASALA]]
വരി 9: വരി 11:
![[പ്രമാണം:19009-MAPPILAPPATU SILPASALA 2.jpg|ലഘുചിത്രം|397x397ബിന്ദു|MAPPILAPPATU SILPASALA 2]]
![[പ്രമാണം:19009-MAPPILAPPATU SILPASALA 2.jpg|ലഘുചിത്രം|397x397ബിന്ദു|MAPPILAPPATU SILPASALA 2]]
|}
|}
== '''മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.(JUNE -27)''' ==
[[പ്രമാണം:19009-MEHANDHI_FEST.jpg|ലഘുചിത്രം|617x617ബിന്ദു|MEHANDHI FEST]]
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം  കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
== '''ജൂലൈ 12- കോൽക്കളി പരിശീലനം തുടങ്ങി''' ==
[[പ്രമാണം:19009-kolkkali_training.jpg|ലഘുചിത്രം|396x396ബിന്ദു|kolkkali training]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.