ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാ
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൂൾ ഉച്ചഭക്ഷണം ==
{{Yearframe/Header}}
[[പ്രമാണം:Food3.png|അതിർവര|ലഘുചിത്രം|283x283px|ഉച്ച ഭക്ഷണ വിതരണം..|പകരം=]]<big>ആരോഗ്യമുള്ള</big> ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു...
== മിഡ് ഡേ മീൽ സ്കീം. ==
സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് മിഡ് ഡേ മീൽ സ്കീം. 1984 മുതൽ സംസ്ഥാന സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വന്നിരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 1995 മുതൽ കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കി വരുന്നത്.കേരളത്തിൽ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പ്രകാരം പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 100 ഗ്രാം അരി വീതവും യുപി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 150 ഗ്രാം അരി വീതവുമാണ് പാചകം. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രതിദിനം 30 ഗ്രാം അരി വീതം പാചകം ചെയ്ത് ഉച്ചഭക്ഷണമായി നൽകിവരുന്നു. ധാന്യകം, മാംസം, കൊഴുപ്പു, ധാതുക്കൾ എന്നിവ ആവശ്യമായ അളവിലും അനുപാതത്തിലും അടങ്ങിയ കറികളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം പാലും (ഒരു കുട്ടിക്ക് 150 മില്ലി വീതം) ഒരു പ്രാവശ്യം മുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.  

=== ഗുണനിലവാര മോണിറ്ററിംഗ് ===
== സ്കൂളിൽ ഉച്ചഭക്ഷണം. ==
വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ള ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും .എം .പി .ടി യുടെയും നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിക്കുന്നു .ലഭിക്കുന്ന അരി ,പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നു .
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി  

=== ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം ===
എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു<gallery widths="230" heights="180">
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ രീതിയിലും ഭക്ഷണം വിതരണം ചെയ്യുന്നതിന്
പ്രമാണം:15051 food.jpg
 
</gallery>[[പ്രമാണം:15051 sherly nf.jpg|ലഘുചിത്രം|190x190px|ശ്രീമതി .അന്ന അഗസ്റ്റിൻ... കുക്ക്                                                                                                              ]]
പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.
[[പ്രമാണം:15051 kitchen 09.jpg|ലഘുചിത്രം|447x447px|ഗ്യാസ് സ്റ്റൗ|പകരം=|ഇടത്ത്‌]]
 
===  സമീകൃതാഹാരം ===
വിദ്യാർഥികൾക്കു  ശരിയായ രീതിയിലുള്ള പോഷണം ലഭിക്കുന്നതിന് വേണ്ടി  സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് അനുസരിച്ചുള്ള സമീകൃത ആഹാരം
 
വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു.
 
===   പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ ===
വിദ്യാർഥികൾക്ക് വേണ്ടി  ഭക്ഷണംപാചകം ചെയ്യുന്ന ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ
 
കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണു വിമുക്തമാക്കി വയ്ക്കുന്നു...
 
=== പാചകപ്പുര ===
പാചകപ്പുരയുടെ ചുറ്റും വെടിപ്പും മാലിന്യവിമുക്തവും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു .എലി, പാറ്റ മുതലായ അണു വാഹകരായ ജീവികളെ അക
 
റ്റിനിർത്തുന്നതിന ശ്രദ്ധ പുലർത്തുന്നു
 
===   കുക്ക് ===
 
ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും ഒപ്പം ഭക്ഷണവും  ശുദ്ധമാണെന്ന് ഉള്ളതാണെന്ന് എത്തുന ഉറപ്പുവരുത്തുന്നു.[[പ്രമാണം:15051 food distribut.png|ഇടത്ത്‌|ലഘുചിത്രം|257x257ബിന്ദു|noon meal]][[പ്രമാണം:15051 sherly nf.jpg|ലഘുചിത്രം|162x162px|anna augustian                    ---COOK                                                                                                              ]]

22:46, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

മിഡ് ഡേ മീൽ സ്കീം.

സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് മിഡ് ഡേ മീൽ സ്കീം. 1984 മുതൽ സംസ്ഥാന സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വന്നിരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 1995 മുതൽ കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കി വരുന്നത്.കേരളത്തിൽ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പ്രകാരം പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 100 ഗ്രാം അരി വീതവും യുപി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 150 ഗ്രാം അരി വീതവുമാണ് പാചകം. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രതിദിനം 30 ഗ്രാം അരി വീതം പാചകം ചെയ്ത് ഉച്ചഭക്ഷണമായി നൽകിവരുന്നു. ധാന്യകം, മാംസം, കൊഴുപ്പു, ധാതുക്കൾ എന്നിവ ആവശ്യമായ അളവിലും അനുപാതത്തിലും അടങ്ങിയ കറികളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം പാലും (ഒരു കുട്ടിക്ക് 150 മില്ലി വീതം) ഒരു പ്രാവശ്യം മുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.

സ്കൂളിൽ ഉച്ചഭക്ഷണം.

കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി

എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു

ശ്രീമതി .അന്ന അഗസ്റ്റിൻ... കുക്ക്
ഗ്യാസ് സ്റ്റൗ