ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22048 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22048 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ആമുഖം''' ==
== '''ആമുഖം''' ==


* യു പി  വിഭാഗത്തിൽ 12   ഡിവിഷനുകളിലായി 439  ആൺകുട്ടികളും 110  പെൺകുട്ടികളും ഉൾപ്പടെ 549  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 15   അദ്ധ്യാപകർ യു പി  വിഭാഗത്തിൽ ഉണ്ട്.
* യു പി  വിഭാഗത്തിൽ 12   ഡിവിഷനുകളിലായി 382  ആൺകുട്ടികളും 106  പെൺകുട്ടികളും ഉൾപ്പടെ 488  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 12  അദ്ധ്യാപകർ യു പി  വിഭാഗത്തിൽ ഉണ്ട്.  5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
* 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
* 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
* ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
* ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് '''ശ്രീ അക്കര ദേവസ്സി മാസ്ററർ''' ഈ വിദ്യാലയം സ്ഥാപിച്ചത്.
* വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
* വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പ്രൊഫസ്സർ  പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .'''മാനേജർ : റവ .ഡോ .സി . സോഫി പെരേപ്പാടൻ'''
* ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
* '''ശ്രീമതി.അനു ആനന്ദ്'''  '''കെ''' ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
* കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
* കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ '''സഹപാഠിക്കൊരു കൈത്താങ്ങ്''' എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി  വിദ്യാർത്ഥികൾക്ക്  പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി  വിദ്യാർത്ഥികൾക്ക്  പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
* വിവിധ വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കുന്ന സ്കിറ്റ് പോലുള്ള പരിപാടികൾ പഠനോത്സവം എന്ന പേരിൽ സ്റ്റേജിൽ അരങ്ങേറുന്നു
* ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു  ശേഷം നടത്തുന്നു.
* ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു  ശേഷം നടത്തുന്നു.
* ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
* ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
വരി 13: വരി 14:
* കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
* കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
* വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.  
* വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.  
== '''[[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/2021 -2022 അക്കാദമിക വർഷത്തിലൂടെ|അക്കാദമിക പ്രവർത്തനങ്ങൾ]]''' ==


== '''സ്റ്റാഫ് ലിസ്റ്റ്''' ==
== '''സ്റ്റാഫ് ലിസ്റ്റ്''' ==
വരി 29: വരി 28:
|-
|-
|2
|2
|ജെയ്‌സ്മി പീറ്റർ പി
|റോസ് ജോസ് എം
|യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
|യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
|-
|-
|3
|3
|റോസ് ജോസ് എം
|ലിജോയിസ് ബാബു
|യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
|യുപി സ്കൂൾ അസിസ്റ്റന്റ്
|-
|-
|4
|4
|സൺസീ മഞ്ഞളി
|ജീന വർഗീസ്
|യുപി സ്കൂൾ അസിസ്റ്റന്റ്
|യുപി സ്കൂൾ അസിസ്റ്റന്റ്
|-
|-
|5
|5
|ഫിനു ടി ജെ
|ടീനോജ് ജോസ് ടി
|യു.പി.എസ്.എ
|ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II
|-
|-
|6
|6
|ലിജോയിസ് ബാബു
|ഉഷസ് വി ഉണ്ണികൃഷ്ണൻ
|യുപി സ്കൂൾ അസിസ്റ്റന്റ്
|യുപിഎസ്എ
|-
|-
|7
|7
|ജീന വർഗീസ്
|ടെസി തോമസ്
|യുപി സ്കൂൾ അസിസ്റ്റന്റ്
|യു.പി.എസ്.എ
|-
|-
|8
|8
|ഡെൽഫി എ ജെ
|സനിത ബാലകൃഷ്ണൻ കെ
|യുപി സ്കൂൾ അസിസ്റ്റന്റ്
|യു.പി.എസ്.എ
|-
|-
|9
|9
|മെറിൽ റോസ് പികെ
|ജോമോൻ എം എ
|യുപി സ്കൂൾ അസിസ്റ്റന്റ്
|യു.പി.എസ്.എ
|-
|-
|10
|10
|ജോജി  ജോർജ് സി
|ധന്യ ജെ തെക്കൻ
|യുപി സ്കൂൾ അസിസ്റ്റന്റ്
|യു.പി.എസ്.എ
|-
|-
|11
|11
|ടീനോജ് ജോസ് ടി
|സൗമ്യ കെ എസ്
|ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II
|യു.പി.എസ്.എ
|-
|-
|12
|12
|ജോമോൻ എം എ
|സന്ധ്യ കെ എസ്  
|യുപിഎസ്എ
|-
|13
|സോജി ജോസ് ഇ
|യു.പി.എസ്.എ
|-
|14
|ഉഷസ് വി ഉണ്ണികൃഷ്ണൻ
|യു.പി.എസ്.എ
|-
|15
|ടെസി തോമസ്
|യു.പി.എസ്.എ
|യു.പി.എസ്.എ
|}
|}
|}
|}


== '''യു എസ് എസ് റിസൾട്ട്''' ==
== '''യു എസ് എസ് ഫലം''' ==
{| class="wikitable"
{| class="wikitable"
!വർഷം
!വർഷം
വരി 92: വരി 79:
!'''പേര്'''
!'''പേര്'''
|-
|-
| rowspan="4" |2019-2020
| rowspan="15" |2024-2025
|1
|ആദിദേവ് ഗിരീഷ് (G)
|-
|2
|ആൻമരിയ  അനൂപ് കെ
|-
|3
|ആഞ്‌ജലീന ടി വിനു
|-
|4
|തീർത്ഥ കെ എസ്
|-
|5
|ആൽബിൻ സെബി
|-
|6
|ജെസ്‌വിൻ ജോസഫ് സജി
|-
|7
|അഷ്ടപതി കെ ആർ
|-
|8
|ഗായത്രി ജിജീഷ് കെ ആർ
|-
|9
|മിർസ കെ എസ്
|-
|10
|അനുഗ്രഹ് റെനീഷ്
|-
|11
|ഹെൽവിൻ വി പി
|-
|12
|നീരജ് ഇ ആർ
|-
|13
|ജിയോ പോൾ പടിഞ്ഞാക്കര
|-
|14
|അക്ഷയ് സി എസ്
|-
|15
|അൻഷിക് കെ സന്തോഷ്
|-
| rowspan="5" |'''2023-2024'''
|1
|അമൽദാസ് എ ആർ (G)
|-
|2
|നേഹ ജോഷി (G)
|-
|3
|ആകാശ് ബിനോയ്
|-
|4
|ദേവനന്ദ ടി ബി
|-
|5
|എറിക് ജോയ്
|-
| rowspan="6" |'''2022-2023'''
|1
|നവനീത് കൃഷ്ണ എൻ
|-
|2
|അമിത് ടി എസ്
|-
|3
|ആര്യ എൻ എസ്
|-
|4
|ഡെറിക് ജേക്കബ് ജെയ്
|-
|5
|ഷോയ് കെ ഷാൻ
|-
|6
|ഇമ്മാനുവൽ ജോജു
|-
| rowspan="9" |'''2021-202'''2
|1
|നീരജ് സന്തോഷ് (G)
|-
|2
|ശിവഗാത്രി എം ബി (G)
|-
|3
|ബെറ്റ്‌സി മരിയ
|-
|4
|ഏയ്ഞ്‌ജലീന ബിനോയ്
|-
|5
|മുഹമ്മദ് സാബിത്
|-
|6
|അമൻ അജ്‌മൽ
|-
|7
|അനന്തുകൃഷ്ണ വി എസ്
|-
|8
|ഭരദ്വാജ് പി
|-
|9
|ആഗ്നേയിൽ കെ എൽ
|-
| rowspan="9" |'''2020-2021'''
|1
|മെഹർ കെ എസ്
|-
|2
|ബെബറ്റൊ ജോയ്
|-
|3
|എമിലി രാജു
|-
|4
|അപർണ സജീവ് പി
|-
|5
|അമൽകൃഷ്ണ വി
|-
|6
|അഖിൽ ഫ്രാൻകോ
|-
|7
|അമൽ ഷാജു
|-
|8
|വർണകൃഷ്ണ കെ ജി
|-
|9
|ആന്റണി പോൾ
|-
| rowspan="4" |'''2019-2020'''
|1
|1
| ആദർശ് ടി എ
| ആദർശ് ടി എ
വരി 105: വരി 229:
|അഭിഷേക് സി എസ്
|അഭിഷേക് സി എസ്
|-
|-
| rowspan="3" |2018-2019
| rowspan="3" |'''2018-2019'''
|1
|1
|മൈക്കിൾ റോബിൻസൺ
|മൈക്കിൾ റോബിൻസൺ
വരി 115: വരി 239:
|ആൽവിൻ ഷാജു
|ആൽവിൻ ഷാജു
|-
|-
| rowspan="2" |2017-2018
| rowspan="2" |'''2017-2018'''
|1
|1
|അനസൂയ എ ജി 
|അനസൂയ എ ജി 
വരി 122: വരി 246:
|ഷിഫാ ഫാത്തിമ
|ഷിഫാ ഫാത്തിമ
|-
|-
|2016-2017
|'''2016-2017'''
|1
|1
|ഭവ്യ പി യു
|ഭവ്യ പി യു
|-
|-
|2015-2016
|'''2015-2016'''
|1
|1
|കീർത്തന എം ജെ
|കീർത്തന എം ജെ
വരി 133: വരി 257:
== '''IT അംഗീകാരങ്ങൾ''' ==
== '''IT അംഗീകാരങ്ങൾ''' ==


* 2024 സംസ്ഥാനതല ഐടി മേള അഞ്ചാം സ്ഥാനം നേടി
* 2024 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
* 2024 ഉപജില്ലാതല ഐടി മേള.  യുപി വിഭാഗം - ഒന്നാമത്.
* 2023 ജില്ലാതല ഐടി മേള - മൂന്നാമത്
* 2022 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
* 2022 ഉപജില്ലാതല ഐടി മേള.  യുപി വിഭാഗം - രണ്ടാമത്
* 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
* 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
* 2019 ഉപജില്ലാതല ഐടി മേള.  യുപി വിഭാഗം - ഒന്നാമത്.
* 2019 ഉപജില്ലാതല ഐടി മേള.  യുപി വിഭാഗം - ഒന്നാമത്.
വരി 142: വരി 273:


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:22048 USS.jpg|ഇടത്ത്‌|ലഘുചിത്രം|409x409ബിന്ദു]]
[[പ്രമാണം:22048ITUP.jpg|ലഘുചിത്രം|ഐ ടി മേള|ഇടത്ത്‌|254x254ബിന്ദു]]
[[പ്രമാണം:22048 upit.JPG|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
[[പ്രമാണം:22048 upit.JPG|ലഘുചിത്രം|342x342px|ഇടത്ത്‌]]
 
[[പ്രമാണം:22048-Vaikhari.jpg|ലഘുചിത്രം|കുട്ടികളുടെ രചന "വൈഖരി" യുടെ പ്രകാശനം പഠനോത്സവത്തിൽ വെച്ചു  നടത്തിയപ്പോൾ |നടുവിൽ|304x304ബിന്ദു]]
 
[[പ്രമാണം:22048 PADANOLSAVAM.png|ലഘുചിത്രം|344x344px|ഇടത്ത്‌|പഠനോത്സവം ]]
[[പ്രമാണം:22046 science congress.jpeg|ലഘുചിത്രം|334x334px|'''നാഷണൽ  ചിൽഡ്രൻ സയൻസ് കോൺഗ്രസ് 2021 പ്രൊജക്റ്റ്  അവതരണം നവനീത് കൃഷ്ണ എൻ ക്ലാസ് 6''' |നടുവിൽ]]






{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

11:31, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം

ആമുഖം

  • യു പി  വിഭാഗത്തിൽ 12   ഡിവിഷനുകളിലായി 382  ആൺകുട്ടികളും 106  പെൺകുട്ടികളും ഉൾപ്പടെ 488  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 12  അദ്ധ്യാപകർ യു പി  വിഭാഗത്തിൽ ഉണ്ട്. 5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
  • 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
  • ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
  • വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പ്രൊഫസ്സർ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .മാനേജർ : റവ .ഡോ .സി . സോഫി പെരേപ്പാടൻ
  • ശ്രീമതി.അനു ആനന്ദ് കെ ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
  • കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
  • പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി  വിദ്യാർത്ഥികൾക്ക്  പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
  • വിവിധ വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കുന്ന സ്കിറ്റ് പോലുള്ള പരിപാടികൾ പഠനോത്സവം എന്ന പേരിൽ സ്റ്റേജിൽ അരങ്ങേറുന്നു
  • ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു  ശേഷം നടത്തുന്നു.
  • ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .  
  • കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
  • വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.

സ്റ്റാഫ് ലിസ്റ്റ്

നമ്പർ പേര് പദവി
1 ടെസി ഡി വെള്ളറ യുപി സ്കൂൾ അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്)
2 റോസ് ജോസ് എം യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
3 ലിജോയിസ് ബാബു യുപി സ്കൂൾ അസിസ്റ്റന്റ്
4 ജീന വർഗീസ് യുപി സ്കൂൾ അസിസ്റ്റന്റ്
5 ടീനോജ് ജോസ് ടി ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II
6 ഉഷസ് വി ഉണ്ണികൃഷ്ണൻ യുപിഎസ്എ
7 ടെസി തോമസ് യു.പി.എസ്.എ
8 സനിത ബാലകൃഷ്ണൻ കെ യു.പി.എസ്.എ
9 ജോമോൻ എം എ യു.പി.എസ്.എ
10 ധന്യ ജെ തെക്കൻ യു.പി.എസ്.എ
11 സൗമ്യ കെ എസ് യു.പി.എസ്.എ
12 സന്ധ്യ കെ എസ് യു.പി.എസ്.എ

യു എസ് എസ് ഫലം

വർഷം നമ്പർ പേര്
2024-2025 1 ആദിദേവ് ഗിരീഷ് (G)
2 ആൻമരിയ  അനൂപ് കെ
3 ആഞ്‌ജലീന ടി വിനു
4 തീർത്ഥ കെ എസ്
5 ആൽബിൻ സെബി
6 ജെസ്‌വിൻ ജോസഫ് സജി
7 അഷ്ടപതി കെ ആർ
8 ഗായത്രി ജിജീഷ് കെ ആർ
9 മിർസ കെ എസ്
10 അനുഗ്രഹ് റെനീഷ്
11 ഹെൽവിൻ വി പി
12 നീരജ് ഇ ആർ
13 ജിയോ പോൾ പടിഞ്ഞാക്കര
14 അക്ഷയ് സി എസ്
15 അൻഷിക് കെ സന്തോഷ്
2023-2024 1 അമൽദാസ് എ ആർ (G)
2 നേഹ ജോഷി (G)
3 ആകാശ് ബിനോയ്
4 ദേവനന്ദ ടി ബി
5 എറിക് ജോയ്
2022-2023 1 നവനീത് കൃഷ്ണ എൻ
2 അമിത് ടി എസ്
3 ആര്യ എൻ എസ്
4 ഡെറിക് ജേക്കബ് ജെയ്
5 ഷോയ് കെ ഷാൻ
6 ഇമ്മാനുവൽ ജോജു
2021-2022 1 നീരജ് സന്തോഷ് (G)
2 ശിവഗാത്രി എം ബി (G)
3 ബെറ്റ്‌സി മരിയ
4 ഏയ്ഞ്‌ജലീന ബിനോയ്
5 മുഹമ്മദ് സാബിത്
6 അമൻ അജ്‌മൽ
7 അനന്തുകൃഷ്ണ വി എസ്
8 ഭരദ്വാജ് പി
9 ആഗ്നേയിൽ കെ എൽ
2020-2021 1 മെഹർ കെ എസ്
2 ബെബറ്റൊ ജോയ്
3 എമിലി രാജു
4 അപർണ സജീവ് പി
5 അമൽകൃഷ്ണ വി
6 അഖിൽ ഫ്രാൻകോ
7 അമൽ ഷാജു
8 വർണകൃഷ്ണ കെ ജി
9 ആന്റണി പോൾ
2019-2020 1  ആദർശ് ടി എ
2 സാവിയോ ജെയ്സൺ
3 ഗോകുലനാഥൻ എം ബി
4 അഭിഷേക് സി എസ്
2018-2019 1 മൈക്കിൾ റോബിൻസൺ
2 പാർവതി വി എസ്
3 ആൽവിൻ ഷാജു
2017-2018 1 അനസൂയ എ ജി 
2 ഷിഫാ ഫാത്തിമ
2016-2017 1 ഭവ്യ പി യു
2015-2016 1 കീർത്തന എം ജെ

IT അംഗീകാരങ്ങൾ

  • 2024 സംസ്ഥാനതല ഐടി മേള അഞ്ചാം സ്ഥാനം നേടി
  • 2024 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
  • 2024 ഉപജില്ലാതല ഐടി മേള. യുപി വിഭാഗം - ഒന്നാമത്.
  • 2023 ജില്ലാതല ഐടി മേള - മൂന്നാമത്
  • 2022 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
  • 2022 ഉപജില്ലാതല ഐടി മേള. യുപി വിഭാഗം - രണ്ടാമത്
  • 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
  • 2019 ഉപജില്ലാതല ഐടി മേള. യുപി വിഭാഗം - ഒന്നാമത്.
  • 2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
  • 2016 ഉപജില്ലാതലത്തിൽ യുപി വിഭാഗം- ഓവറോൾ രണ്ടാംസ്ഥാനം.
  • 2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
  • ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
  • 2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.

ചിത്രശാല

ഐ ടി മേള
കുട്ടികളുടെ രചന "വൈഖരി" യുടെ പ്രകാശനം പഠനോത്സവത്തിൽ വെച്ചു  നടത്തിയപ്പോൾ
പഠനോത്സവം
നാഷണൽ  ചിൽഡ്രൻ സയൻസ് കോൺഗ്രസ് 2021 പ്രൊജക്റ്റ്  അവതരണം നവനീത് കൃഷ്ണ എൻ ക്ലാസ് 6


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം