"വർഗ്ഗം:ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,715 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജൂലൈ 2025
('1903 ൽ ആക്കോട് പ്രദേശത്ത് അമ്പലത്തിങ്ങൽ പീടികക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1903 ൽ ആക്കോട് പ്രദേശത്ത് അമ്പലത്തിങ്ങൽ പീടികക്കോലായിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം.


കുട്ടികൾ കുറവായതിനാൽ അടച്ചു പൂട്ടിയെങ്കിലും 1908 DARUL ULOOM ARABIC COLLEGE വകയായുള്ള ചിറ്റനൂർ  പീടികക്കോലായിൽ പുനരാരംഭിച്ചു.
== ''''''ചരിത്രം'''''' ==
 
ചൂണ്ടൽ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെൽഫയർ സൊസൈറ്റി.’‘ചൂണ്ടൽ പഞ്ചായത്തിന്റെ ഹ്രിദയഭാഗത്തായി കേച്ചേരിയിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുവനുള്ള ശ്രമം എഴുപതുകളിൽ സൊസൈറ്റി തുടർന്നുകൊണ്ടിരുന്നു. മുസ്ലിം ജനവിഭാഗങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാനമാർഗം പെൺകുട്ടികൾക്കു സെക്കണ്ടറി തലം വരെയെങ്കിലും വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്ന് സൊസൈറ്റി തീരുമാനിച്ചു. അതിനുള്ള സഹചര്യം വന്നുചേർന്നത് 1979 സി.എച്ച്.മുഹമ്മദ് കൊയ മുഖ്യമന്ത്രി ആയപ്പോഴാണ് .മുസ്ലിം വെൽഫയർ സൊസൈറ്റി സ്കൂളിനുവേണ്ട സ്ഥലം കണ്ടെത്തുകയും ഹൈസ്ക്കൂളിനായി അപേക്ഷിക്കുകയും ചെയ്തു. 1979 ജൂൺ മാസം 6-‍ാം തിയതി സൊസൈറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ..വി.മുഹമ്മദ് സഹിബിന്റെ അദ്യക്ഷതയിൽ അന്നത്തെ കുന്നംകുളം എം.എൽ.എ കെ.പി.വിശ്വനാഥനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കെ.പി.അരവിന്ദാക്ഷൻ,പി.മുഹമ്മദ് സഹിബ്,പി.എ. മക്കായി,ഡോ.എം.എം.ഹനീഫ, എം.കെ അവറുകുട്ടി ഹാജി,ഇ.വി.മൊയ്തിൻ മാസ്റ്റർ ,മണ്ണാറയിൽ ചിയാമു ഹാജി,എ.വി.ഏനുഹാജി, പി,എ.ഉമ്മർ, ആർ.എം.ജലീൽ, എ.ടി മൊയ്തുണ്ണി തുടങിയവർ സന്നിഹിതരായിരുന്നു. 2010 ജുലൈ 20 നു അൽ അമീൻ സ്കൂൾ സർക്കാർ , ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി.സയൻസ്,ഹ്യുമനിറ്റീസ്,കോമേഴ്സ്,വിഷയങ്ങളാണ് ഉളളത്.
അന്നത്തെ പേര് RESULT ELEMENTARY SCHOOL KARUMARAKKAD.
 
DISRICT BOARD ന് കീഴിൽ BOARD MAPPILA ELEMENTARY SCHOOL എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.അന്ന് 1-5 വരെ ക്ലാസുകൾ.
 
1941 ൽ BOARD MAPPILA HIGHER SECONDARY SCHOOL ആവുകയും എട്ടാം ക്ലാസു വരെ ആയി.ESSLC നിലവിൽ വന്നു.
 
1957 ൽ DISTRICT BOARD ന്റെ കീഴിൽ HIGHSCHOOL വന്നതിനെ തുടർന്ന് 1-5 LP വിഭാഗമായി തുടർന്നു.
 
1995 ലാണ് കരുമരക്കാട് എൽ പി സ്കൂളും HIGHSCHOOLന്റെ ഭാഗമായിരുന്ന UP വിഭാഗവും ചേ‍ർന്ന് ഇന്നത്തെ വാഴക്കാട് GMUP SCHOOL ആയത്.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610632...2756825" എന്ന താളിൽനിന്ന് ശേഖരിച്ചത്