"എസ്.എം.യു.പി.എസ്സ്, മേരികുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
സ്കൂൾതല പ്രവർത്തനം കൂട്ടിച്ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''2025-26 | {{PSchoolFrame/Pages}} | ||
== '''സ്കൂൾ തല പ്രവർത്തനങ്ങൾ''' '''2025-26''' == | |||
1.''പ്രവേശനോത്സവം.'' | 1.'''പ്രവേശനോത്സവം''' - June 2 | ||
നവാഗതരെ സ്വീകരിക്കൽ | |||
'''2.ലോക പരിസ്ഥിതി ദിനം''' -June 5 | |||
പോസ്റ്റർ രചനാ മത്സരം, പരിസ്ഥിതി ദിന സന്ദേശം ,പ്രത്യേകഅസംബ്ലി . | |||
'''3.വായനാ വാരം''' -June 19-26 | |||
സാഹിത്യ ക്വിസ് ,പുസ്തക പരിചയം,ലൈബ്രറി പുസ്തകവിതരണം ,വായന മൂല | |||
'''4.സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' -June 24 | |||
15 ഡിവിഷനുകളിൽ നിന്നും 46 സ്ഥാനാർത്ഥികൾ ,class representatives, school leader ,School chairperson, Arts club secretary. | |||
'''5.ലോക ലഹരി വിരുദ്ധ ദിനം''' - | |||
പോസ്റ്റർ രചന മത്സരം ,ലഹരി വിരുദ്ധ പ്രതിജ്ഞ . പ്രത്യേക അസംബ്ലി . | |||
'''6.വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം- july1''' | |||
'''7.അധ്യാപക രക്ഷാകർത്തൃ യോഗം''' -'''july 1''' | |||
8'''.ആയുർവേദ ചെടി തോട്ട നിർമ്മാണം -July 9''' | |||
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 | |||
'''സ്കൂൾതല പ്രവർത്തനങ്ങൾ 2021-22''' | |||
കോവിഡ്-19 മഹാമാരി മൂലം ഈ വർഷം ജൂൺ മാസം മുതൽ സ്കൂൾ അധ്യായന പ്രവർത്തനങ്ങൾ നേരിട്ട് ആരംഭിക്കുവാൻ സാധിച്ചില്ല . എന്നാൽ സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകിയിരുന്നു .സമയാസമയങ്ങളിൽ സി.പി.ടി.എ. കൂടുകയും, കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു .ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികൾ ഓൺലൈനായി മത്സര പരിപാടിയിൽ പങ്കെടുക്കുകയും അധ്യാപകർ വിലയിരുത്തൽ നടത്തി അർഹരായവരെ കണ്ടെത്തുകയും ചെയ്തു . | കോവിഡ്-19 മഹാമാരി മൂലം ഈ വർഷം ജൂൺ മാസം മുതൽ സ്കൂൾ അധ്യായന പ്രവർത്തനങ്ങൾ നേരിട്ട് ആരംഭിക്കുവാൻ സാധിച്ചില്ല . എന്നാൽ സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകിയിരുന്നു .സമയാസമയങ്ങളിൽ സി.പി.ടി.എ. കൂടുകയും, കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു .ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികൾ ഓൺലൈനായി മത്സര പരിപാടിയിൽ പങ്കെടുക്കുകയും അധ്യാപകർ വിലയിരുത്തൽ നടത്തി അർഹരായവരെ കണ്ടെത്തുകയും ചെയ്തു . | ||