"എസ്.എം.യു.പി.എസ്സ്, മേരികുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gintojoseph (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Gintojoseph (സംവാദം | സംഭാവനകൾ)
സ്കൂൾതല പ്രവർത്തനം കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''സ്കൂൾ തല പ്രവർത്തനങ്ങൾ''' '''2021-22''' ==
== '''സ്കൂൾ തല പ്രവർത്തനങ്ങൾ''' '''2025-26''' ==
 
1.'''പ്രവേശനോത്സവം''' - June 2
 
നവാഗതരെ സ്വീകരിക്കൽ
 
'''2.ലോക പരിസ്ഥിതി ദിനം''' -June 5
 
പോസ്റ്റർ രചനാ മത്സരം, പരിസ്ഥിതി ദിന സന്ദേശം ,പ്രത്യേകഅസംബ്ലി .
 
'''3.വായനാ വാരം''' -June 19-26
 
സാഹിത്യ ക്വിസ് ,പുസ്തക പരിചയം,ലൈബ്രറി പുസ്തകവിതരണം ,വായന മൂല
 
'''4.സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' -June 24
 
15 ഡിവിഷനുകളിൽ നിന്നും 46 സ്ഥാനാർത്ഥികൾ ,class representatives, school leader ,School chairperson, Arts club secretary.
 
'''5.ലോക ലഹരി വിരുദ്ധ ദിനം''' -
 
പോസ്റ്റർ രചന മത്സരം ,ലഹരി വിരുദ്ധ പ്രതിജ്ഞ . പ്രത്യേക അസംബ്ലി .
 
'''6.വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം- july1'''
 
'''7.അധ്യാപക രക്ഷാകർത്തൃ യോഗം''' -'''july 1'''
 
8'''.ആയുർവേദ ചെടി തോട്ട നിർമ്മാണം -July 9'''
 
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
'''സ്കൂൾതല പ്രവർത്തനങ്ങൾ 2021-22'''
 
കോവിഡ്-19 മഹാമാരി  മൂലം ഈ വർഷം  ജൂൺ മാസം മുതൽ  സ്കൂൾ അധ്യായന പ്രവർത്തനങ്ങൾ നേരിട്ട് ആരംഭിക്കുവാൻ  സാധിച്ചില്ല . എന്നാൽ  സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക്  ഓൺലൈനായി ക്ലാസുകൾ നൽകിയിരുന്നു .സമയാസമയങ്ങളിൽ സി.പി.ടി.എ. കൂടുകയും, കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു .ദിനാചരണങ്ങൾ  ഓൺലൈനായി നടത്തി.  കുട്ടികൾ ഓൺലൈനായി മത്സര പരിപാടിയിൽ പങ്കെടുക്കുകയും അധ്യാപകർ വിലയിരുത്തൽ നടത്തി അർഹരായവരെ കണ്ടെത്തുകയും ചെയ്തു .

വരി 37: വരി 67:

റഷ്യ -യുക്രൈൻ യുദ്ധം പുതുതലമുറയ്ക്ക് നല്ല സന്ദേശം അല്ല നൽകുന്നത് .ഇതിനെതിരെയാണ് ആണ് മേരികുളത്തെ കുട്ടികൾ സമാധാന റാലിയും  തിരി തെളിയിക്കലും സംഘടിപ്പിച്ചത് .ഇനിയൊരിക്കലും  യുദ്ധം വേണ്ട  എന്ന മുദ്രാവാക്യം മുഴക്കി ആണ് റാലി നടത്തിയത് .തിരിതെളിച്ച് കുട്ടികൾ  സമാധാന പ്രതിജ്ഞ ചൊല്ലി .റാലിക്ക് ശേഷം നടന്ന യോഗത്തിൽ  സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ അജോ പേഴുംകാട്ടിൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ജോസഫ് മാത്യു ,സ്റ്റാഫ് സെക്രട്ടറി സക്കറിയ തോമസ് , വിദ്യാർത്ഥി പ്രതിനിധി ഡെൽന  മരിയ റെജി എന്നിവർ സംസാരിച്ചു .

'''<big>സ്കൂൾതല പ്രവർത്തനങ്ങൾ</big>'''
'''<big>2025-26</big>'''