"എസ്.എം.യു.പി.എസ്സ്, മേരികുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾതല പ്രവർത്തനം കൂട്ടിച്ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''സ്കൂൾ തല പ്രവർത്തനങ്ങൾ''' '''2025-26''' == | |||
1.'''പ്രവേശനോത്സവം''' - June 2 | |||
നവാഗതരെ സ്വീകരിക്കൽ | |||
'''2.ലോക പരിസ്ഥിതി ദിനം''' -June 5 | |||
പോസ്റ്റർ രചനാ മത്സരം, പരിസ്ഥിതി ദിന സന്ദേശം ,പ്രത്യേകഅസംബ്ലി . | |||
'''3.വായനാ വാരം''' -June 19-26 | |||
സാഹിത്യ ക്വിസ് ,പുസ്തക പരിചയം,ലൈബ്രറി പുസ്തകവിതരണം ,വായന മൂല | |||
'''4.സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' -June 24 | |||
15 ഡിവിഷനുകളിൽ നിന്നും 46 സ്ഥാനാർത്ഥികൾ ,class representatives, school leader ,School chairperson, Arts club secretary. | |||
'''5.ലോക ലഹരി വിരുദ്ധ ദിനം''' - | |||
പോസ്റ്റർ രചന മത്സരം ,ലഹരി വിരുദ്ധ പ്രതിജ്ഞ . പ്രത്യേക അസംബ്ലി . | |||
'''6.വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം- july1''' | |||
'''7.അധ്യാപക രക്ഷാകർത്തൃ യോഗം''' -'''july 1''' | |||
8'''.ആയുർവേദ ചെടി തോട്ട നിർമ്മാണം -July 9''' | |||
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 | |||
'''സ്കൂൾതല പ്രവർത്തനങ്ങൾ 2021-22''' | |||
കോവിഡ്-19 മഹാമാരി മൂലം ഈ വർഷം ജൂൺ മാസം മുതൽ സ്കൂൾ അധ്യായന പ്രവർത്തനങ്ങൾ നേരിട്ട് ആരംഭിക്കുവാൻ സാധിച്ചില്ല . എന്നാൽ സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകിയിരുന്നു .സമയാസമയങ്ങളിൽ സി.പി.ടി.എ. കൂടുകയും, കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു .ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികൾ ഓൺലൈനായി മത്സര പരിപാടിയിൽ പങ്കെടുക്കുകയും അധ്യാപകർ വിലയിരുത്തൽ നടത്തി അർഹരായവരെ കണ്ടെത്തുകയും ചെയ്തു . | |||
=== തണൽ ഓൺലൈൻ പഠന സാമഗ്രി സഹായ പദ്ധതി === | |||
ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാതിരുന്ന കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് ശ്രീ രാജൻ ,ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് മാത്യു ,നോഡൽ ഓഫീസർ ശ്രീ വിൻസെൻറ് ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, മാനേജ്മെൻറ് തുടങ്ങിയവരുടെ സഹായത്തോടെ 28 കുട്ടികൾക്കും ബഹുമാനപ്പെട്ട പീരുമേട് എംഎൽഎ ശ്രീ വാഴൂർ സോമൻ എംഎൽഎ മുഖേന മൂന്ന് കുട്ടികൾക്കും സ്മാർട്ട്ഫോൺ വിതരണംചെയ്തു . | |||
സ്മാർട്ട് ടോയ്‌ലറ്റ് കം വാഷിംഗ് ഏരിയ- യുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് നിർവഹിച്ചു . | |||
=== കുട്ടികളുടെ നന്മ മാതൃക === | |||
[[പ്രമാണം:30242 89.jpg|ഇടത്ത്|200x200ബിന്ദു]] | |||
വഴിയിൽ വീണു കിട്ടിയ അര ലക്ഷം (50000) രൂപ യഥാർത്ഥ ഉടമയെ ഏൽപ്പിച്ച ജോസ്ന ഗ്രേസ് ജോർജ് , ശ്രീലക്ഷ്മി പി .എസ് , കുഞ്ഞാറ്റ എന്നീ വിദ്യാർത്ഥിനികൾ ഏവർക്കും മാതൃകയായി . 10/12/2021 വെള്ളിയാഴ്ച ഈ കുട്ടികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു . | |||
1: സ്വാതന്ത്ര്യ ദിനം aug 15 | 1: സ്വാതന്ത്ര്യ ദിനം aug 15 | ||