"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
PALERI LPS (സംവാദം | സംഭാവനകൾ) (ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
||
(വ്യത്യാസം ഇല്ല)
| |||
00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
ശുചിത്വം
നാം വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ ഈച്ചയും കൊതുകും പെരുകും. അത് പല രോഗങ്ങൾക്കും കാരണമാകുന്നു. അതുപോലെ നമുക്ക് വ്യക്തി ശുചിത്വം അത്യാവശ്യമാണ്. പരിസ്ഥിതിക്ക് യോജിച്ച രീതിയിൽ മനുഷ്യൻ പ്രവർത്തിക്കണം. നാം ഉണ്ടാക്കി വെച്ച മാലിന്യ പ്രശ്നങ്ങൾ നമുക്ക് തന്നെ ആപത്തായി മാറിയിരിക്കുന്നു. അതു കൊണ്ട് ശുചിത്വം ഒരു ശീലമാക്കി മാറ്റുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 08/ 07/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം