പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നാം വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ ഈച്ചയും കൊതുകും പെരുകും. അത് പല രോഗങ്ങൾക്കും കാരണമാകുന്നു. അതുപോലെ നമുക്ക് വ്യക്തി ശുചിത്വം അത്യാവശ്യമാണ്. പരിസ്ഥിതിക്ക് യോജിച്ച രീതിയിൽ മനുഷ്യൻ പ്രവർത്തിക്കണം. നാം ഉണ്ടാക്കി വെച്ച മാലിന്യ പ്രശ്നങ്ങൾ നമുക്ക് തന്നെ ആപത്തായി മാറിയിരിക്കുന്നു. അതു കൊണ്ട് ശുചിത്വം ഒരു ശീലമാക്കി മാറ്റുക.

ഋഷിക പ്രശാന്ത്
3 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം