ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PALERI LPS (സംവാദം | സംഭാവനകൾ)
(ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ കൂട്ടുകാർ എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൂട്ടുകാർ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
 
(വ്യത്യാസം ഇല്ല)

00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

കൂട്ടുകാർ

കാക്ക: തത്തേ തത്തേ എന്തുണ്ട്?
തത്ത :കൊത്തിത്തിന്നാൻ പഴമുണ്ട്.
കാക്ക : പ്രാവേ പ്രാവേ എന്തുണ്ട്?
പ്രാവ്: നെൽക്കതിർ കൊത്തിത്തന്നീടാം .
കാക്ക: പൂച്ചേ പൂച്ചേ എന്തുണ്ട്?
പൂച്ച: മീൻ തരാം അഞ്ചെണ്ണം.
കാക്ക: കുട്ടീ കുട്ടീ എന്തുണ്ട്?
കുട്ടി: എങ്ങും കൊറോണപ്പനി മാത്രം.
എല്ലാവരും: രോഗം പടരാതിരിക്കാനായി
നമുക്കൊത്ത് ശ്രമിച്ചീടാം.
 

നിവേദ്യ
3 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത