കാക്ക: തത്തേ തത്തേ എന്തുണ്ട്? തത്ത :കൊത്തിത്തിന്നാൻ പഴമുണ്ട്. കാക്ക : പ്രാവേ പ്രാവേ എന്തുണ്ട്? പ്രാവ്: നെൽക്കതിർ കൊത്തിത്തന്നീടാം . കാക്ക: പൂച്ചേ പൂച്ചേ എന്തുണ്ട്? പൂച്ച: മീൻ തരാം അഞ്ചെണ്ണം. കാക്ക: കുട്ടീ കുട്ടീ എന്തുണ്ട്? കുട്ടി: എങ്ങും കൊറോണപ്പനി മാത്രം. എല്ലാവരും: രോഗം പടരാതിരിക്കാനായി നമുക്കൊത്ത് ശ്രമിച്ചീടാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത