"എ.യു.പി.എസ് മുണ്ടക്കര/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== വായനയുടെ പുതിയ ലോകം പരിചയപ്പെടുത്തി മുണ്ടക്കര എ.യു.പി. സ്കൂൾ == | == വായനയുടെ പുതിയ ലോകം പരിചയപ്പെടുത്തി മുണ്ടക്കര എ.യു.പി. സ്കൂൾ == | ||
ബാലുശ്ശേരി : പാഠപുസ്തകങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന പുതിയ കാലത്തിന് അനുസരിച്ച് പുസ്തകത്താളുകളിൽ നിന്നും കമ്പ്യൂട്ടറിലേക്കും മൊബൈൽ ഫോണിലേക്കും ഇ ബുക്ക് റീഡറിലേക്കും വായന മാറുമ്പോൾ വായനയുടെ പുതിയ ലോകം കുട്ടികളെ പരിചയപ്പെടുത്തി മുണ്ടക്കര എ.യു.പി.സ്കൂൾ. | ബാലുശ്ശേരി : പാഠപുസ്തകങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന പുതിയ കാലത്തിന് അനുസരിച്ച് പുസ്തകത്താളുകളിൽ നിന്നും കമ്പ്യൂട്ടറിലേക്കും മൊബൈൽ ഫോണിലേക്കും ഇ ബുക്ക് റീഡറിലേക്കും വായന മാറുമ്പോൾ വായനയുടെ പുതിയ ലോകം കുട്ടികളെ പരിചയപ്പെടുത്തി മുണ്ടക്കര എ.യു.പി.സ്കൂൾ. | ||
[[പ്രമാണം:47555 03.jpg|ലഘുചിത്രം]] | |||
വായനാ വാരാചരണത്തിന് തുടക്കമിട്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് ഇ വായനയ്ക്ക് തുടക്കം കുറിച്ചത്. | വായനാ വാരാചരണത്തിന് തുടക്കമിട്ട് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് ഇ വായനയ്ക്ക് തുടക്കം കുറിച്ചത്. | ||
| വരി 15: | വരി 16: | ||
ഭാഗമായി അമ്മക്കഥ, ഓരോ കുട്ടിയും വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് ഉൾപ്പെടുത്തിയ വായനപ്പതിപ്പ് , ലൈബ്രറി സന്ദർശനം, എഫ്. എം. റേഡിയോ സ്റ്റേഷൻ പ്രോഗ്രാം, സാഹിത്യ ക്വിസ് മത്സരം , പുസ്തകപരിചയം തുടങ്ങിയ പരിപാടികൾ നടത്തി. | ഭാഗമായി അമ്മക്കഥ, ഓരോ കുട്ടിയും വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് ഉൾപ്പെടുത്തിയ വായനപ്പതിപ്പ് , ലൈബ്രറി സന്ദർശനം, എഫ്. എം. റേഡിയോ സ്റ്റേഷൻ പ്രോഗ്രാം, സാഹിത്യ ക്വിസ് മത്സരം , പുസ്തകപരിചയം തുടങ്ങിയ പരിപാടികൾ നടത്തി. | ||
[[പ്രമാണം: | |||
== '''ബഷീർ ദിനാചരണം''' == | |||
[[പ്രമാണം:Mundakkara 07.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Mundakkara 06.jpg|ലഘുചിത്രം]] | |||
മുണ്ടക്കര എ യു പി സ്കൂളിൽ ബഷീർ ദിനാചരണം അഖീലേഷ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ക്വിസ്,സ്കിറ്റ്, പ്രഭാഷണം ബഷീർ ദിന പതിപ്പ് എന്നിവ സംഘടിപ്പിച്ചു. പരിപാടിയ്ക്ക് പി വി രാമകൃഷ്ണൻ, ഒ കെ റഫീഖ് എന്നിവർ നേതൃത്വം നല്കി. ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ, ആനവാരി രാമൻ നായർ, സാറാമ്മ,മൈമൂന, കേശവൻ നായർ,മജീദ്, എന്നിവർ ബഷീറീനോടൊപ്പം വിദ്യാലയത്തിലെത്തിയത് വിദ്യാർത്ഥികൾക്ക് കൗതുകം പകർന്നു. | |||