ഉള്ളടക്കത്തിലേക്ക് പോവുക

"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smssebin (സംവാദം | സംഭാവനകൾ)
'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32011 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2025-07-06 at 13.53.53.jpg|ലഘുചിത്രം]]
== '''ബാഗ് എടുത്തോ .....കുട  മറക്കണ്ട....''' ==
പുതിയ അധ്യയനവര്ഷത്തിലേക്കു 57 ആൺകുട്ടികളും 60 പെൺകുട്ടികളും ഉൾപ്പടെ 117 കുട്ടികൾ എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുകയുണ്ടയി.ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രവേശനോത്സവം 2025 ആരംഭിക്കുകയുണ്ടായി.ചടങ്ങിന് അധ്യക്ഷ പദം അലങ്കരിച്ചതു PTA പ്രസിഡന്റ് അബ്ദു ആലസ്സംപാട്ടിൽ ആണ് .ഉദ്‌ഘാടന കർമം നിർവഹിച്ചത് ബ്ലോക്ക് മെമ്പർ ശ്രീമതി ആണ് ഷിജു അവറുകളാണ് .സ്കൂൾ HM ശ്രീ ജോസ് ജോസഫ് സ്വാഗതം ആശംസിച്ചു സംസാരിച്ചു .വിവിധ മഹത് വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ച   ചടങ്ങ് ഏകദേശം 12 .30 pm കൂടെ അവസാനിച്ചു .മധുരപലഹാര വിതരരണത്തോടെ കുട്ടികൾ അവരുടെ വീടുകളിലേക്കു മടങ്ങി .
== '''നല്ല പാഠം''' ==
നല്ല പാഠം പദ്ധതിയുടെ ഭാഗമായി 7 ദിവസത്തെ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി .
'''നല്ല പാഠം'''
1 .2025 ജൂൺ 3 -മയക്കുമരുന്ന്‌ ,ലഹരി ഉപയോഗത്തിനെതിരെ
2 .2025 ജൂൺ 4 -ട്രാഫിക് നിയമങ്ങൾ ,കാൽനടയാത്രക്കാർ ശ്രെധിക്കേണ്ട കാര്യങ്ങൾ
3 .2025 ജൂൺ 5 -വ്യക്‌തി   ശുചിത്വം ,പരിസര ശുചിത്വം
4 .2025 ജൂൺ 9 -ആരോഗ്യം ,വ്യായാമം ,കായിക ക്ഷമത
5 .2025 ജൂൺ 10 -ഡിജിറ്റൽ അച്ചടക്കം
6 .2025 ജൂൺ 11 -പൊതുമുതൽ സംരക്ഷണം
7 .2025 ജൂൺ 12 -പരസ്പര സഹകരണം
8 .2025 ജൂൺ 13 -പൊതു ക്രോഡീകരണം
[[പ്രമാണം:WhatsApp Image 2025-07-06 at 15.53.55.jpg|ലഘുചിത്രം]]
==   ==
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== '''തിങ്കളും താരങ്ങളും   സ്‌കൂളിലേക്ക്''' .............. ==
     പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി തിരുവനന്തപുരത്തും സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ പ്രകാശപൂരിതമായ വ്യാഴാഴ്ച രാവിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു
[[പ്രമാണം:WhatsApp Image 2024-06-05 at 20.08.32.jpeg|ലഘുചിത്രം|PRAVESHANOLSAVAM 2024-2025]]
     സംസ്ഥാനത്തുടനീളം, ആവേശവും ആഘോഷവും പുനരാരംഭിക്കുന്ന ചടങ്ങിനെ അടയാളപ്പെടുത്തി, അധ്യാപകരും അനധ്യാപക ജീവനക്കാരും കൊച്ചുകുട്ടികളെ മധുരപലഹാരങ്ങളും സമ്മാനങ്ങളും ബലൂണുകളും നൽകി സ്വീകരിച്ചു.
ഔദ്യോഗിക ചടങ്ങുകളോടെ ആരംഭിച്ച പ്രവേശനോത്സവം ബഹുമാനപ്പെട്ട പ്രഥമധ്യപിക  ശ്രീമതി ജെയ്‌സലിന് ജോർജ് ഉൽഘാടനം ചെയ്തു പ്രസംഗിച്ചു .തുടർന്ന് കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചു അതാത് ക്‌ളാസ്സുകളിലേക്ക് കൊണ്ടുപോകുകയുണ്ടായി  
== '''മെറിറ്റ് ഡേ 2024''' ==
[[പ്രമാണം:Document1.jpg|ലഘുചിത്രം|'''MERIT DAY''']]
2024 മാർച്ചിൽ നടന്ന SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി 24-07-2024 ബുധനാഴ്ച്ച വിജയദിനാഘോഷം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ശ്രീ ജോസഫ് എം കള്ളിവയലിൽ അധ്യക്ഷനായിരുന്ന പ്രസ്തുത യോഗം കൂട്ടിക്കൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ബിജോയ് ജോസ് മുണ്ടുപാലം ഉത്‌ഘാടനം ചെയ്തു .
== '''പ്രതിഭ പുരസ്‌കാരം 2024''' ==
[[പ്രമാണം:Document 2.jpg|ലഘുചിത്രം]]
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 100 ശതമാനം വിജയം നേടിയ സ്കൂളിനുള്ള MLA EXCELLENCE AWARD ജൂലൈ 30 ന് കാഞ്ഞിരപ്പള്ളി ST.DOMINIC'S COLLEGEൽ വെച്ച് നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സലിൻ ജോർജും PTA പ്രസിഡന്റ് ശ്രീ അബ്ദു ആലസ്സംപാട്ടിലും ചേർന്ന് ഏറ്റുവാങ്ങി .
== '''ഓണാഘോഷം 2024''' ==
[[പ്രമാണം:Document 3.jpg|ലഘുചിത്രം]]
2024 -2025 വർഷത്തിലെ ഓണാഘോഷം സെപ്റ്റംബർ 13 ന് സ്കൂൾ അങ്കണത്തിൽ വിവിധ മത്സരങ്ങൾ,കലാ പരിപാടികൾ ,ഓണസദ്യ പായസവിതരണം തുടങ്ങിയ പരിപാടികളോടെ ഭംഗിയായി നടന്നു .
== '''ക്രിസ്മസ് ആഘോഷം 2024''' ==
[[പ്രമാണം:Documnet 4.jpg|ലഘുചിത്രം]]
ഡിസംബർ 20 ന് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തപെടുകയുണ്ടായി .കുട്ടികൾക്കായി കരോൾ ഗാന മത്സരം സങ്കടിപ്പിക്കുകയുണ്ടായി .സ്കൂൾ മാനേജർ കേക്ക് വിതരണം നടത്തി .
== '''സ്വാതന്ത്ര്യദിനം 2024''' ==
[[പ്രമാണം:Document 5.jpg|ലഘുചിത്രം]]
ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .വാർഡ് മെംമ്പർ,PTAപ്രസിഡന്റ് ,മറ്റു PTAഅംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു.
== '''വായനാദിനം 2024''' ==
[[പ്രമാണം:Document 6.jpg|ലഘുചിത്രം]]
മലയാള ഭാഷ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനമായി ആഘോഷിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ വായനമൂല മത്സരങ്ങൾ സങ്കടിപ്പിക്കുകയും ചെയ്‌തു .
== '''കലോത്സവം 2024''' ==
2024 -2025 അധ്യനവര്ഷത്തിലെ കലോത്സവം '''അരങ്ങ് 2024''' സെപ്തംബര് 30 നവംബർ 1 തീയതികളിൽ നടത്തപ്പെട്ടു .ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിവിധ മത്സരയിനങ്ങളിൽ സമ്മാനാർഹരാവുകയും ചെയ്തു .വഞ്ചിപ്പാട്ട് മത്സരത്തിൽ നമ്മുടെ കുട്ടികൾ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
== '''ഖേലോ മർഫി......''' ==
[[പ്രമാണം:Docu 2.jpg|ലഘുചിത്രം|[[പ്രമാണം:Sporokjdk5.jpg|ലഘുചിത്രം|[[പ്രമാണം:Sportdhaihf.jpg|ലഘുചിത്രം]]]]]]
2024-2025 അധ്യയനവര്ഷത്തില് സ്പോർട്സിൽ അതുല്യമായ മികവ് തെളിയിക്കാൻ നമ്മുടെ കുട്ടികൾക്കു സാധിച്ചു .സുഞ്ഞില്ല ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.

16:36, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

ബാഗ് എടുത്തോ .....കുട  മറക്കണ്ട....

പുതിയ അധ്യയനവര്ഷത്തിലേക്കു 57 ആൺകുട്ടികളും 60 പെൺകുട്ടികളും ഉൾപ്പടെ 117 കുട്ടികൾ എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുകയുണ്ടയി.ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രവേശനോത്സവം 2025 ആരംഭിക്കുകയുണ്ടായി.ചടങ്ങിന് അധ്യക്ഷ പദം അലങ്കരിച്ചതു PTA പ്രസിഡന്റ് അബ്ദു ആലസ്സംപാട്ടിൽ ആണ് .ഉദ്‌ഘാടന കർമം നിർവഹിച്ചത് ബ്ലോക്ക് മെമ്പർ ശ്രീമതി ആണ് ഷിജു അവറുകളാണ് .സ്കൂൾ HM ശ്രീ ജോസ് ജോസഫ് സ്വാഗതം ആശംസിച്ചു സംസാരിച്ചു .വിവിധ മഹത് വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ച   ചടങ്ങ് ഏകദേശം 12 .30 pm കൂടെ അവസാനിച്ചു .മധുരപലഹാര വിതരരണത്തോടെ കുട്ടികൾ അവരുടെ വീടുകളിലേക്കു മടങ്ങി .

നല്ല പാഠം

നല്ല പാഠം പദ്ധതിയുടെ ഭാഗമായി 7 ദിവസത്തെ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി .

നല്ല പാഠം

1 .2025 ജൂൺ 3 -മയക്കുമരുന്ന്‌ ,ലഹരി ഉപയോഗത്തിനെതിരെ

2 .2025 ജൂൺ 4 -ട്രാഫിക് നിയമങ്ങൾ ,കാൽനടയാത്രക്കാർ ശ്രെധിക്കേണ്ട കാര്യങ്ങൾ

3 .2025 ജൂൺ 5 -വ്യക്‌തി   ശുചിത്വം ,പരിസര ശുചിത്വം

4 .2025 ജൂൺ 9 -ആരോഗ്യം ,വ്യായാമം ,കായിക ക്ഷമത

5 .2025 ജൂൺ 10 -ഡിജിറ്റൽ അച്ചടക്കം

6 .2025 ജൂൺ 11 -പൊതുമുതൽ സംരക്ഷണം

7 .2025 ജൂൺ 12 -പരസ്പര സഹകരണം

8 .2025 ജൂൺ 13 -പൊതു ക്രോഡീകരണം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിങ്കളും താരങ്ങളും   സ്‌കൂളിലേക്ക് ..............

     പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി തിരുവനന്തപുരത്തും സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ പ്രകാശപൂരിതമായ വ്യാഴാഴ്ച രാവിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു

PRAVESHANOLSAVAM 2024-2025

     സംസ്ഥാനത്തുടനീളം, ആവേശവും ആഘോഷവും പുനരാരംഭിക്കുന്ന ചടങ്ങിനെ അടയാളപ്പെടുത്തി, അധ്യാപകരും അനധ്യാപക ജീവനക്കാരും കൊച്ചുകുട്ടികളെ മധുരപലഹാരങ്ങളും സമ്മാനങ്ങളും ബലൂണുകളും നൽകി സ്വീകരിച്ചു.

ഔദ്യോഗിക ചടങ്ങുകളോടെ ആരംഭിച്ച പ്രവേശനോത്സവം ബഹുമാനപ്പെട്ട പ്രഥമധ്യപിക  ശ്രീമതി ജെയ്‌സലിന് ജോർജ് ഉൽഘാടനം ചെയ്തു പ്രസംഗിച്ചു .തുടർന്ന് കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചു അതാത് ക്‌ളാസ്സുകളിലേക്ക് കൊണ്ടുപോകുകയുണ്ടായി  

മെറിറ്റ് ഡേ 2024

MERIT DAY

2024 മാർച്ചിൽ നടന്ന SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി 24-07-2024 ബുധനാഴ്ച്ച വിജയദിനാഘോഷം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ശ്രീ ജോസഫ് എം കള്ളിവയലിൽ അധ്യക്ഷനായിരുന്ന പ്രസ്തുത യോഗം കൂട്ടിക്കൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ബിജോയ് ജോസ് മുണ്ടുപാലം ഉത്‌ഘാടനം ചെയ്തു .

പ്രതിഭ പുരസ്‌കാരം 2024

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 100 ശതമാനം വിജയം നേടിയ സ്കൂളിനുള്ള MLA EXCELLENCE AWARD ജൂലൈ 30 ന് കാഞ്ഞിരപ്പള്ളി ST.DOMINIC'S COLLEGEൽ വെച്ച് നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സലിൻ ജോർജും PTA പ്രസിഡന്റ് ശ്രീ അബ്ദു ആലസ്സംപാട്ടിലും ചേർന്ന് ഏറ്റുവാങ്ങി .

ഓണാഘോഷം 2024

2024 -2025 വർഷത്തിലെ ഓണാഘോഷം സെപ്റ്റംബർ 13 ന് സ്കൂൾ അങ്കണത്തിൽ വിവിധ മത്സരങ്ങൾ,കലാ പരിപാടികൾ ,ഓണസദ്യ പായസവിതരണം തുടങ്ങിയ പരിപാടികളോടെ ഭംഗിയായി നടന്നു .

ക്രിസ്മസ് ആഘോഷം 2024

ഡിസംബർ 20 ന് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തപെടുകയുണ്ടായി .കുട്ടികൾക്കായി കരോൾ ഗാന മത്സരം സങ്കടിപ്പിക്കുകയുണ്ടായി .സ്കൂൾ മാനേജർ കേക്ക് വിതരണം നടത്തി .

സ്വാതന്ത്ര്യദിനം 2024

ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .വാർഡ് മെംമ്പർ,PTAപ്രസിഡന്റ് ,മറ്റു PTAഅംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു.

വായനാദിനം 2024

മലയാള ഭാഷ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനമായി ആഘോഷിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ വായനമൂല മത്സരങ്ങൾ സങ്കടിപ്പിക്കുകയും ചെയ്‌തു .

കലോത്സവം 2024

2024 -2025 അധ്യനവര്ഷത്തിലെ കലോത്സവം അരങ്ങ് 2024 സെപ്തംബര് 30 നവംബർ 1 തീയതികളിൽ നടത്തപ്പെട്ടു .ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിവിധ മത്സരയിനങ്ങളിൽ സമ്മാനാർഹരാവുകയും ചെയ്തു .വഞ്ചിപ്പാട്ട് മത്സരത്തിൽ നമ്മുടെ കുട്ടികൾ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

ഖേലോ മർഫി......

[[പ്രമാണം:Docu 2.jpg|ലഘുചിത്രം|[[പ്രമാണം:Sporokjdk5.jpg|ലഘുചിത്രം|

]]]]