"എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം:Location.png|thumb|location map]] |
22:00, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{MTLP SCHOOL, KOZHENCHERRY}}
എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി | |
---|---|
വിലാസം | |
കോഴഞ്ചേരി | |
സ്ഥാപിതം | ബുധന്‍ - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 38420kozhencherry |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂള്‍ എന്നറിയപ്പെടുന്ന എം.റ്റി.എല്‍.പി. സ്‌കൂള്‍ കോഴഞ്ചേരി. നെടിയത്ത് മുക്കില്‍ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തില്‍ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു. 1897 ല്‍ ചുറ്റുപാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഒരു ക്ലാസ് മാത്രമുള്ള സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1908 ല്‍ നാല് ക്ലാസ്സ് വരെയുള്ള പരിപൂര്‍ണ്ണ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലര്‍ത്തുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളെ വിവിധ മേളകളില്‍ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത്. 1897
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കലാ പരിശീലനം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.