"ഗവ. എച്ച് എസ് കുപ്പാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== '''2025 SSLC പരീക്ഷയിൽ 100% വിജയം''' == | == '''2025 SSLC പരീക്ഷയിൽ 100% വിജയം''' == | ||
[[പ്രമാണം:Sslc 2025.png|ലഘുചിത്രം|SSLC 2025|300x300px]] | [[പ്രമാണം:Sslc 2025.png|ലഘുചിത്രം|SSLC 2025|300x300px]] | ||
SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയവുമായി കുപ്പാടി. 2024-25 അധ്യയനവർഷത്തെ എസ് എസ് എൽസി പരീക്ഷയിൽ തുടർച്ചയായി 100 % വിജയം കൈവരിച്ച് കുപ്പാടിസ്കൂൾ മുന്നേറി. 100% ത്തിന് പുറമെ മികച്ച ഗ്രേഡുകളും മുൻവർഷത്തേത് പോലെ ആവർത്തിച്ചു.പരീക്ഷ എഴുതി കുട്ടികളിൽ 7 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഉം 3 കുട്ടികൾക്ക് ഒൻപത് A+ ഉം 3 പേർക്ക് 8 A+ ഉം ലഭിച്ചു. 7A+ ഓടേ ഗോത്രവിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു.ബത്തേരി മുനിസിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും ഇത്തവണ100% | SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയവുമായി കുപ്പാടി. 2024-25 അധ്യയനവർഷത്തെ എസ് എസ് എൽസി പരീക്ഷയിൽ തുടർച്ചയായി 100 % വിജയം കൈവരിച്ച് കുപ്പാടിസ്കൂൾ മുന്നേറി. 100% ത്തിന് പുറമെ മികച്ച ഗ്രേഡുകളും മുൻവർഷത്തേത് പോലെ ആവർത്തിച്ചു.പരീക്ഷ എഴുതി കുട്ടികളിൽ 7 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഉം 3 കുട്ടികൾക്ക് ഒൻപത് A+ ഉം 3 പേർക്ക് 8 A+ ഉം ലഭിച്ചു. 7A+ ഓടേ ഗോത്രവിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു.ബത്തേരി മുനിസിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും ഇത്തവണ100% കരസ്ഥമാക്കി | ||
| വരി 13: | വരി 13: | ||
[[പ്രമാണം:പ്രവേശനേത്സവം 2025-26.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനേത്സവം]] | [[പ്രമാണം:പ്രവേശനേത്സവം 2025-26.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനേത്സവം]] | ||
[[പ്രമാണം:പ്രവേശനേത്സവം1.jpg|ലഘുചിത്രം|247x247ബിന്ദു|പ്രവേശനേത്സവം]] | [[പ്രമാണം:പ്രവേശനേത്സവം1.jpg|ലഘുചിത്രം|247x247ബിന്ദു|പ്രവേശനേത്സവം]] | ||
| വരി 57: | വരി 59: | ||
[[പ്രമാണം:15082 reading day.jpg|ലഘുചിത്രം]] | [[പ്രമാണം:15082 reading day.jpg|ലഘുചിത്രം]] | ||
[[പ്രമാണം:15082 reading day2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:15082 reading day2.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''NDRF മോക്ക് ഡ്രിൽ നടത്തി''' == | == '''NDRF മോക്ക് ഡ്രിൽ നടത്തി''' == | ||
| വരി 62: | വരി 65: | ||
[[പ്രമാണം:15082 NDRF .jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15082 NDRF .jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:15082 NDRF 12.jpg|ലഘുചിത്രം]] | [[പ്രമാണം:15082 NDRF 12.jpg|ലഘുചിത്രം]] | ||
== '''വിജയോത്സവം ആഘോഷിച്ചു''' == | == '''വിജയോത്സവം ആഘോഷിച്ചു''' == | ||
[[പ്രമാണം:15082 vijayothsavam.jpg|ലഘുചിത്രം]] | [[പ്രമാണം:15082 vijayothsavam.jpg|ലഘുചിത്രം]] | ||
2024-25 അധ്യയന വർഷത്തെ എസ്.എസ് എൽസി LSS ,USS , NMMSപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ 4-7-25 വെള്ളിയാഴ്ച അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ HM ശ്രീമതി. റീത്താമ്മ ജോർജ്ജ് സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് ശ്രീ. ലത്തീഫ് അധ്യക്ഷനായ യോഗം സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. എൽസിപൗലോസ് ഉദ്ഘാടനം ചെയ്തു.നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. റഷീദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ടോം ജോസ് , ഡിവിഷൻ കൗൺസിലർമാരായ ശ്രീ.രാധാകൃഷ്ണൻ, ശ്രീമതി.ഷാമില ജുനൈദ്, ശ്രീമതി.സുമതി ചേച്ചി, ശ്രീമതി.ഷീബ ചാക്കോ , ശ്രീമതി. സാലി പൗലോസ്, MPTA പ്രസിഡന്റ് ശ്രീമതി. സന്ധ്യ,, സീനിയർ അസിസ്റ്റന്റ് ശ്രീമതി ദിവ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | 2024-25 അധ്യയന വർഷത്തെ എസ്.എസ് എൽസി LSS ,USS , NMMSപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ 4-7-25 വെള്ളിയാഴ്ച അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ HM ശ്രീമതി. റീത്താമ്മ ജോർജ്ജ് സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് ശ്രീ. ലത്തീഫ് അധ്യക്ഷനായ യോഗം സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. എൽസിപൗലോസ് ഉദ്ഘാടനം ചെയ്തു.നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. റഷീദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ടോം ജോസ് , ഡിവിഷൻ കൗൺസിലർമാരായ ശ്രീ.രാധാകൃഷ്ണൻ, ശ്രീമതി.ഷാമില ജുനൈദ്, ശ്രീമതി.സുമതി ചേച്ചി, ശ്രീമതി.ഷീബ ചാക്കോ , ശ്രീമതി. സാലി പൗലോസ്, MPTA പ്രസിഡന്റ് ശ്രീമതി. സന്ധ്യ,, സീനിയർ അസിസ്റ്റന്റ് ശ്രീമതി ദിവ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | ||