ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ വി എച്ച് എസ് പുത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajeevms (സംവാദം | സംഭാവനകൾ)
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി
 
22074 (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ കൂട്ടിച്ചേർത്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസസമ്പ്രദായത്തിന് അനുയോജ്യമായ ഹൈ-ടെക് ക്ലാസ്സ് മുറികൾ ,ഇരുപത്തഞ്ചോളം ലാപ് ടോപ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാവുന്ന ഐ ടി ലാബ്,അഞ്ഞൂറിൽ പ്പരം കാണികൾക്ക് ഒരുമിച്ചു ഇരുന്ന് കാണാവുന്ന വിശാലമായ കളിസ്ഥലം, കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള വോളിബോൾ കോർട്ട് ,അച്ചടക്കവും സാമൂഹികബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കാൻ എസ് പി സി ,വിവരസാങ്കേതികവിദ്യയുടെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയിട്ടുള്ള പഠനം സാധ്യമാക്കാൻ ലിറ്റിൽ കൈറ്റ്‌സ് ,കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും മോട്ടിവേഷൻ നൽകാനും സ്കൂൾ കൗൺസിലർ ,ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന ലഭിക്കാൻ സ്പെഷ്യൽ റിസോഴ്സ് ടീച്ചർ ,കുട്ടികൾക്ക് മികച്ച കായികാഭ്യാസത്തിനു ഉതകുന്ന കളിസ്ഥലവും മികച്ച കായികാദ്ധ്യാപകനും  പ്രഗത്ഭരായ അദ്ധ്യാപകരും

20:56, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസസമ്പ്രദായത്തിന് അനുയോജ്യമായ ഹൈ-ടെക് ക്ലാസ്സ് മുറികൾ ,ഇരുപത്തഞ്ചോളം ലാപ് ടോപ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാവുന്ന ഐ ടി ലാബ്,അഞ്ഞൂറിൽ പ്പരം കാണികൾക്ക് ഒരുമിച്ചു ഇരുന്ന് കാണാവുന്ന വിശാലമായ കളിസ്ഥലം, കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള വോളിബോൾ കോർട്ട് ,അച്ചടക്കവും സാമൂഹികബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കാൻ എസ് പി സി ,വിവരസാങ്കേതികവിദ്യയുടെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയിട്ടുള്ള പഠനം സാധ്യമാക്കാൻ ലിറ്റിൽ കൈറ്റ്‌സ് ,കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും മോട്ടിവേഷൻ നൽകാനും സ്കൂൾ കൗൺസിലർ ,ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന ലഭിക്കാൻ സ്പെഷ്യൽ റിസോഴ്സ് ടീച്ചർ ,കുട്ടികൾക്ക് മികച്ച കായികാഭ്യാസത്തിനു ഉതകുന്ന കളിസ്ഥലവും മികച്ച കായികാദ്ധ്യാപകനും പ്രഗത്ഭരായ അദ്ധ്യാപകരും