"ഗവ വി എച്ച് എസ് പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാലയചരിത്രം |
വിദ്യാലയ ചരിത്രം ചേർത്തു |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}'''<big>വിദ്യാലയചരിത്രം</big>''' | {{PVHSSchoolFrame/Pages}}'''<big>വിദ്യാലയചരിത്രം</big>''' | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന പുത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകൾ ഭൂരിഭാഗവും വനപ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് .വനപ്രദേശങ്ങൾ പശ്ചിമഘട്ടത്തോട് ബന്ധപെട്ടു കിടക്കുന്നു ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ റബര് ,മലഞ്ചരക്കുകൾ ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. സ്കൂളിന് അടുത്ത് കൂടി ഒഴുകുന്ന മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ സമതലങ്ങളാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിക്കാരായിരുന്നു | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന പുത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകൾ ഭൂരിഭാഗവും വനപ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് .വനപ്രദേശങ്ങൾ പശ്ചിമഘട്ടത്തോട് ബന്ധപെട്ടു കിടക്കുന്നു ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ റബര് ,മലഞ്ചരക്കുകൾ ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. സ്കൂളിന് അടുത്ത് കൂടി ഒഴുകുന്ന മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ സമതലങ്ങളാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിക്കാരായിരുന്നു.മഹാത്മാഗാന്ധിയുടെ ഗ്രാമോദ്ധാരണത്തിന്റെ ഭാഗമായ ഖാദി യൂണിറ്റുകൾ ഈ പഞ്ചായത്തിൽ നിലവിൽ വന്നു.നെയ്തു പരിശീലനത്തിന് വേണ്ടി ആരംഭിച്ച ചെറിയൊരു സംരംഭം പടിപടിയായി ഉയർന്ന് വളർന്നു പന്തലിച്ചതാണ് ഇന്നത്തെ ഈ വിദ്യാലയം . | ||
പുത്തൂർ സെന്റ് തോമസ് പള്ളിക്കു സമീപം മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഒരു ചെറിയ സ്ഥാപനമാണ് ഇന്നത്തെ വിദ്യാലയമായി മാറിയത് .അക്കാലത്ത ആശാൻകളരികൾ ആയിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങൾ .മണലിൽ എഴുതിയാണ് അക്കാലത്ത് അക്ഷരജ്ഞാനം നേടിയിരുന്നത് .അന്ന് മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഈ സ്ഥാപനം കരിമ്പറ്റ രാഘവമേനോന്റെ പ്രത്യേക താല്പര്യത്തിൽ തുടങ്ങിയതാണ് .പിന്നീട് ശ്രീ അവണൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്തേക്ക് ഈ സ്ഥാപനം മാറ്റി.വിദ്യാലയമാക്കി മാറ്റാനുള്ള യുവാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ശ്രീ പൊറ്റെക്കാട്ട് ശങ്കുണ്ണിയുടെ പേരിൽ ഒരു അപ്പർ പ്രൈമറി വിദ്യാലയം അനുവദിച്ചു. | |||
14:07, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിദ്യാലയചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന പുത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകൾ ഭൂരിഭാഗവും വനപ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് .വനപ്രദേശങ്ങൾ പശ്ചിമഘട്ടത്തോട് ബന്ധപെട്ടു കിടക്കുന്നു ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ റബര് ,മലഞ്ചരക്കുകൾ ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. സ്കൂളിന് അടുത്ത് കൂടി ഒഴുകുന്ന മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ സമതലങ്ങളാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിക്കാരായിരുന്നു.മഹാത്മാഗാന്ധിയുടെ ഗ്രാമോദ്ധാരണത്തിന്റെ ഭാഗമായ ഖാദി യൂണിറ്റുകൾ ഈ പഞ്ചായത്തിൽ നിലവിൽ വന്നു.നെയ്തു പരിശീലനത്തിന് വേണ്ടി ആരംഭിച്ച ചെറിയൊരു സംരംഭം പടിപടിയായി ഉയർന്ന് വളർന്നു പന്തലിച്ചതാണ് ഇന്നത്തെ ഈ വിദ്യാലയം .
പുത്തൂർ സെന്റ് തോമസ് പള്ളിക്കു സമീപം മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഒരു ചെറിയ സ്ഥാപനമാണ് ഇന്നത്തെ വിദ്യാലയമായി മാറിയത് .അക്കാലത്ത ആശാൻകളരികൾ ആയിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങൾ .മണലിൽ എഴുതിയാണ് അക്കാലത്ത് അക്ഷരജ്ഞാനം നേടിയിരുന്നത് .അന്ന് മണൽ എഴുത്തും നെയ്ത്തും പരിശീലിപ്പിച്ചിരുന്ന ഈ സ്ഥാപനം കരിമ്പറ്റ രാഘവമേനോന്റെ പ്രത്യേക താല്പര്യത്തിൽ തുടങ്ങിയതാണ് .പിന്നീട് ശ്രീ അവണൂർ ശങ്കരൻ നായർ സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്തേക്ക് ഈ സ്ഥാപനം മാറ്റി.വിദ്യാലയമാക്കി മാറ്റാനുള്ള യുവാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ശ്രീ പൊറ്റെക്കാട്ട് ശങ്കുണ്ണിയുടെ പേരിൽ ഒരു അപ്പർ പ്രൈമറി വിദ്യാലയം അനുവദിച്ചു.