"ചതുർത്യാകരി യു പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേകഅസംബ്ലിയും ചാന്ദ്ര ദിന ക്വിസും നടത്തി. സ്കൂൾ ലീഡർ റോസ്മി ചാന്ദ്രയാൻ മിഷനെക്കുറിച്ച് പ്രസംഗിച്ചു. | ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേകഅസംബ്ലിയും ചാന്ദ്ര ദിന ക്വിസും നടത്തി. സ്കൂൾ ലീഡർ റോസ്മി ചാന്ദ്രയാൻ മിഷനെക്കുറിച്ച് പ്രസംഗിച്ചു. | ||
സെപ്തംബർ 13 | '''സെപ്തംബർ 13''' | ||
ഓണാഘോഷപരിപാടി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുംചേർന്ന് വളരെ വിപുലമായി ആഘോഷിച്ചു. | ഓണാഘോഷപരിപാടി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുംചേർന്ന് വളരെ വിപുലമായി ആഘോഷിച്ചു. | ||
'''മാർച്ച് 07''' | |||
സ്കൂൾ ആനിവേഴ്സറിയും പൂർവ്വ വിദ്യാർത്ഥി സംഗമവും 121 സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചു. പൂർവ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വളരെ മികച്ചരീതിയിൽ ആയിരുന്നു വാർഷികം നടത്തിയത്.മുഴുവൻ പൂർവവിദ്യാർത്ഥികളും വിദ്യാലയമുത്തശ്ശിയുടെ മണ്ണിൽ എത്തുകയുംമുൻകാല ചരിത്രങ്ങളെക്കുറിച്ച് വളരെ മികവോടെ സംസാരിക്കുകയും ചെയ്തു. 1960 മുതൽ 2010 കാലഘട്ടം വരെ പഠിച്ച വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ന് നമ്മുടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുവാൻ വേണ്ടി 3 കംപ്യൂട്ടറുകൾ, മികച്ച സൗണ്ട് സിസ്റ്റം, ഇൻവെർട്ടർ കൂടാതെ സ്കൂൾ ഗ്രൗണ്ടിൻറെ കുറച്ചുഭാഗം മണ്ണിട്ടുയർത്തുകയും ചെയ്തു. | |||