"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asmatm (സംവാദം | സംഭാവനകൾ)
Asmatm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
== <u>ജൂൺ 5 - പരിസ്ഥിതി ദിനം</u>  ==
== <u>ജൂൺ 5 - പരിസ്ഥിതി ദിനം</u>  ==
പരിസ്ഥിതി ദിനാചരണം  ചെടികൾ കൈമാറി ആഘോഷിച്ചു.  ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷം  GVHSS ഇരിയണ്ണി ഹിന്ദി ക്ലബ്‌ വ്യത്യസ്ഥമായ പരിപാടികളോടെ ആഘോഷിച്ചു.  പരിസ്ഥിതിയുടെ നിലനിൽപ്പിന്‌ കുട്ടികൾക്കെന്ത്‌ ചെയ്യാൻ കഴിയുമെന്ന ചിന്ത അവരിലുണർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ആവശ്യകതയെ ഉത്ബോധിപ്പിക്കാനും, ഈ വർഷത്തെ പ്രമേയമായ പ്ലാസ്റ്റിക്‌ നിർമ്മാർജ്ജനത്തെ പറ്റി ബോധ്യപ്പെടുത്തുന്നതിനും ഇന്നത്തെ പരിപാടിക്ക്‌ കഴിഞ്ഞു.  കുട്ടികൾ കൊണ്ടു വന്ന ചെടികൾ മുഖ്യാതിഥി പ്രകാശൻ പാത്തനടുക്കം, ഉത്ഘാടകൻ BM പ്രതീപ്പ് (PTA പ്രസിഡൻ്റ്) പ്രിൻസിപ്പൾ ജൂലി എസ് എ , ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, SRG കൺവീനർ മിനീഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ഉഷാ ന്ദിനി, സീനിയർ അസിസ്റ്റൻ്റ് അനു മുകുന്ദ്, ജ്യോതിമോൾ പി ജോസഫ് എന്നിവർക്കും കൂടാതെ ക്ലബംഗങ്ങൾ പരസ്പരം കൈമാറുകയും അവ നട്ടു നനച്ച്‌ വളർത്താൻ സ്വന്തം കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്യാൻ  കഴിഞ്ഞത്‌ പുതിയൊരു അനുഭവമായി

== <u>ജൂൺ 19 - വായന ദിനം</u> ==
ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിയണ്ണിയിൽ വായനദിനത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരനും സഹകാരിയുമായ ശ്രീ.രാഘവൻ ബെള്ളിപ്പാടി നിർവ്വഹിച്ചു.അദ്ദേഹത്തിൻ്റെ " സാക്ഷിമൊഴി " എന്ന കവിതാ സമാഹാരത്തിൽ ,വായനയുടെ വളർത്തച്ഛൻ പി.എൻ പണിക്കരെ കുറിച്ച് അദ്ദേഹമെഴുതിയ "പുതു വായുടെ തിരുവാ" എന്ന കവിത ആലപിച്ചു കൊണ്ടാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.തുടർന്ന് കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലി.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ സലാം എ .എം  അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക അനുമുകുന്ദ്, എസ്.ആർ.ജി കൺവീനർ ശ്രീ. മിനിഷ് ബാബു കെ സ്കൂൾ ലീഡർ കുമാരി ഇഷാൻവി, വിദ്യ രംഗം സെക്രട്ടറി കുമാരി ശിവന്യ കെ എന്നിവർ സംസാരിച്ചു.മലയാളം അധ്യാപിക പ്രസന്ന ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഉഷാ നന്ദിനി നന്ദിയും പറഞ്ഞു.