ഉള്ളടക്കത്തിലേക്ക് പോവുക

"മറ്റക്കര എച്ച്.എസ്.എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33087 (സംവാദം | സംഭാവനകൾ)
'{Infobox littlekites |സ്കൂൾ കോഡ്=33087 |അധ്യയനവർഷം=2018-2019 |യൂണിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33087 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{Infobox littlekites  
 
{{Lkframe/Header}}
{{Infobox littlekites  
|സ്കൂൾ കോഡ്=33087
|സ്കൂൾ കോഡ്=33087
|അധ്യയനവർഷം=2018-2019
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/33087
|യൂണിറ്റ് നമ്പർ= LK/2018/33087
|അംഗങ്ങളുടെ എണ്ണം=26
|അംഗങ്ങളുടെ എണ്ണം=20
|വിദ്യാഭ്യാസ ജില്ല=Kottayam
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=Kottayam
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=Kozhuvanal
|ഉപജില്ല=കൊഴുവനാൽ
|ലീഡർ=Sreelakshmi Pradeep
|ലീഡർ=-
|ഡെപ്യൂട്ടി ലീഡർ=Akhil Raj
|ഡെപ്യൂട്ടി ലീഡർ=-
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Girishbabu G
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗിരീഷ്ബാബു ജി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Jisha G Nair
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിഷ ജി നായർ
|ചിത്രം=
|ചിത്രം=33087_lk unit.jpg
|ഗ്രേഡ്=
|ഗ്രേഡ്=-
}}
}}
=== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33087 ===
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.  ബുധനാഴ്ച /വെള്ളിയാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാമ്പുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .
കൈറ്റ് മാസ്റ്റേഴ്സ്  ആയി ഗിരീഷ്ബാബു ജി,  ജിഷ ജി നായർ  എന്നിവർ 2018 മുതൽ സേവനം ചെയ്യുന്നു.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം 2019|ഡിജിറ്റൽ പൂക്കളം 2019]]
[[പ്രമാണം:33087-ktm-dp-2019-1.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:33087-ktm-p-2019-1.png|thumb|പൂക്കളം]]

13:54, 22 ജൂൺ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
33087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33087
യൂണിറ്റ് നമ്പർLK/2018/33087
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗിരീഷ്ബാബു ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിഷ ജി നായർ
അവസാനം തിരുത്തിയത്
22-06-202533087


ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33087

രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു. ബുധനാഴ്ച /വെള്ളിയാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാമ്പുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . കൈറ്റ് മാസ്റ്റേഴ്സ് ആയി ഗിരീഷ്ബാബു ജി, ജിഷ ജി നായർ എന്നിവർ 2018 മുതൽ സേവനം ചെയ്യുന്നു.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
പൂക്കളം