"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/അതിഥി എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/അതിഥി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു. |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Latheefkp | തരം= കഥ }} | |||
17:12, 19 ജൂൺ 2025-നു നിലവിലുള്ള രൂപം
അതിഥി
അതിഥി പണ്ടുപണ്ടൊരു നാടുണ്ടായിരുന്നു.ആ നാട്ടിൽ നിറയെ പുഴകളുണ്ടായിരുന്നു.പുഴ നിറയെ മീനുണ്ടായിരുന്നു.പുഴ തെളിഞ്ഞൊഴുകി.ശാസ്ത്രം വളർന്നു.ആനാട്ടിലെ മനുഷ്യർ വളർന്നു.ആ പുഴകൾ മാലിന്യക്കൂമ്പാരങ്ങളായി.പുഴ വലഞ്ഞു.പുഴ വരണ്ടു.ആ നാട്ടിൽ ഒരു അതിഥി വന്നു.ചൈനയിൽ നിന്ന്.മനുഷ്യർ ഭയന്നു.വീട്ടിലിരുന്നു.ശാസ്ത്രം വിറച്ചു. മനുഷ്യർ തോറ്റു.പുഴ തെളിഞ്ഞു. പുഴ വളർന്നു.ഭൂമിയമ്മയുടെ മനം നിറഞ്ഞു.ആനാട്ടിലെ മനുഷ്യർ പാഠം പഠിച്ചു.അവർ മണ്ണിനെ സ്‍നേഹിച്ചു.പുഴയെ സ്‍നേഹിച്ചു.പുഴ അവരെയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 19/ 06/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ