"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അലിഫ് അറബിക് ക്ലബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== "മൈലാഞ്ചി മൊഞ്ച്" മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു == | |||
താനൂർ : ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂൾ 'അലിഫ് അറബി ക്ലബിന്റെ' ആഭിമുഖ്യത്തിൽ | |||
ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. യു.പി, ഹൈസ്ക്കുൾ വിദ്യാർത്ഥിനികൾക്കായി നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
യു.പി വിഭാഗത്തിൽ (STD 5) അൻവിക - 5C , (STD 6) നിബ്ര ഫാത്തിമ - 6B , (STD 7) വേദ - 7E , ഹൈസ്കൂൾ വിഭാഗത്തിൽ (STD 8) മൃദുല - 8B, (STD 9) അനിന ലാൽ - 9O, (STD 10)നാദിയ - 10J എന്നിവർ ജേതാക്കളായി. മത്സര വിജയി കൾക്ക് സ്കൂൾ HM ബിന്ദു ടീച്ചർ , PTA പ്രസിഡൻ്റ് ഖാദർ കുട്ടി വിശാറത്ത് , ഡെപ്യൂട്ടി HM അഷ്റഫ് .വി.വി.എൻ എന്നിവർ സമ്മാനദാനം നടത്തി.<gallery> | |||
പ്രമാണം:19026-mehandi_fest_2.jpeg|എച്ച് എം ഉദ്‌ഘാടനം ചെയ്യുന്നു | |||
പ്രമാണം:19026-mehandi_fest_9.jpeg|മൈലാഞ്ചി മൊഞ്ച് യു.പി | |||
പ്രമാണം:19026-mehandi_fest_7.jpeg|മൈലാഞ്ചി മൊഞ്ച് ഹൈസ്കൂൾ | |||
പ്രമാണം:19026-MEHANDI.jpeg|മൈലാഞ്ചി മൊഞ്ച് | |||
</gallery> | |||
20:20, 16 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2026-27 |
"മൈലാഞ്ചി മൊഞ്ച്" മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
താനൂർ : ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂൾ 'അലിഫ് അറബി ക്ലബിന്റെ' ആഭിമുഖ്യത്തിൽ
ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. യു.പി, ഹൈസ്ക്കുൾ വിദ്യാർത്ഥിനികൾക്കായി നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
യു.പി വിഭാഗത്തിൽ (STD 5) അൻവിക - 5C , (STD 6) നിബ്ര ഫാത്തിമ - 6B , (STD 7) വേദ - 7E , ഹൈസ്കൂൾ വിഭാഗത്തിൽ (STD 8) മൃദുല - 8B, (STD 9) അനിന ലാൽ - 9O, (STD 10)നാദിയ - 10J എന്നിവർ ജേതാക്കളായി. മത്സര വിജയി കൾക്ക് സ്കൂൾ HM ബിന്ദു ടീച്ചർ , PTA പ്രസിഡൻ്റ് ഖാദർ കുട്ടി വിശാറത്ത് , ഡെപ്യൂട്ടി HM അഷ്റഫ് .വി.വി.എൻ എന്നിവർ സമ്മാനദാനം നടത്തി.
-
എച്ച് എം ഉദ്‌ഘാടനം ചെയ്യുന്നു
-
മൈലാഞ്ചി മൊഞ്ച് യു.പി
-
മൈലാഞ്ചി മൊഞ്ച് ഹൈസ്കൂൾ
-
മൈലാഞ്ചി മൊഞ്ച്