"ജി എൽ പി എസ് നമ്പ്യാർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|G L P S Nambyarkunnu}} {{Infobox AEOSchool | സ്ഥലപ്പേര്=നമ്പ്യാര്‍ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Glpsna (സംവാദം | സംഭാവനകൾ)
കു
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|G L P S Nambyarkunnu}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Prettyurl|glpsnambyarkunnu}}
| സ്ഥലപ്പേര്=നമ്പ്യാര്‍കുന്ന്
{{Infobox School
| വിദ്യാഭ്യാസ ജില്ല=വയനാട്
|സ്ഥലപ്പേര്=നമ്പ്യാർകുന്ന്
| റവന്യൂ ജില്ല= വയനാട്
 
| സ്കൂള്‍ കോഡ്= 15329
 
| സ്ഥാപിതവര്‍ഷം=
 
| സ്കൂള്‍ വിലാസം=നമ്പ്യാര്‍കുന്ന് പി.ഒ, <br/>വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| പിന്‍ കോഡ്=673595
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ ഫോണ്‍= 04936262191
|സ്കൂൾ കോഡ്=15329
| സ്കൂള്‍ ഇമെയില്‍=hmnambiarkunnu@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|വിക്കിഡാറ്റ ക്യു ഐഡി=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|യുഡൈസ് കോഡ്=32030201503
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതദിവസം=16
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതമാസം=4
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1966
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=നമ്പ്യാർകുന്ന്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=673595
| ആൺകുട്ടികളുടെ എണ്ണം=16 
|സ്കൂൾ ഫോൺ=04936 262191
| പെൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ ഇമെയിൽ=hmnambiarkunnu@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=33 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=സുൽത്താൻ ബത്തേരി
| പ്രധാന അദ്ധ്യാപകന്‍=Kunjamma Augusthy         
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നെന്മേനി
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=11
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ബാബു പി വി
|പി.ടി.. പ്രസിഡണ്ട്=സുകുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=15329.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ നമ്പ്യാര്‍കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് നമ്പ്യാര്‍കുന്ന്'''. ഇവിടെ 16 ആണ്‍ കുട്ടികളും 17 പെണ്‍കുട്ടികളും അടക്കം ആകെ 33 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് നമ്പ്യാർകുന്ന്'''. ഇവിടെ 21 ആൺ കുട്ടികളും 15 പെൺകുട്ടികളും അടക്കം ആകെ 36വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ജി എൽ പി സ്കൂൾ നമ്പ്യാർകുന്ന്. പ്രാദേശിക ചരിത്രം. ==
സുൽത്താൻ ബത്തേരി താലൂക്കിലെ നേന്മേനി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പ്രകൃതി രമണീയ മായ അഞ്ചര ഏക്കർ സ്ഥലത്താ ണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966-ൽ 57 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ നാല് സ്ഥിര അദ്ധ്യാപകരും ഒരു മെന്റർ ടീച്ചറും ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു പി. ടി. സി എമ്മും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.2012ൽ ആണ് പ്രീ പ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ 63 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഭൂരിഭാഗം കുട്ടികളും    എസ്. ടി വിഭാഗത്തിൽ  ഉൾപ്പെട്ടവരാണ് .പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന സവിശേഷത. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും കൃഷി സ്ഥലവും എല്ലാം സ്കൂളിനെ കൂടുതൽ സുന്ദരമാക്കുന്നു. വൃത്തിയുള്ള ശുചി മുറികളും ആകർഷകമായ ക്ലാസ്സ്‌ മുറികളും തുടങ്ങി എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്‌. പ്രഭാത ഭക്ഷണം ഉൾപ്പെടെ വിഭവ സമൃദ്ധ മായ പോഷക ആഹാരമാണ് നൽകിവരുന്നത്.സ്കൂളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിൽ നമ്പ്യാർ കുന്നു എന്ന സ്ഥലത്തു വിശാലമായ ആറര ഏക്കർ സ്ഥാലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ്‌റൂമുകൾ, വൃത്തി യുള്ള ശുചിറൂമുകൾ,സ്കൂൾ തറ മുഴുവൻ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്. മുറ്റം കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ വൃത്തിയുള്ള അടുക്കള, ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേക സ്ഥലം, കുട്ടികൾക്ക് കൈകൾ കഴുകാൻ സൗകര്യം, വിശാലമായ കളിസ്ഥലം തുടങ്ങി ഒരു സ്കൂളിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
{| class="wikitable mw-collapsible mw-collapsed"
|+
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
!കമനമ്പർ
!പേര്
!കാലഘഠം
|-
|1
|ഗോവിന്ദൻനായർ
|1966-68
|-
|2
|സുഗതപറസാദ്
|1968-70
|-
|3
|സി.എം.ജോണ്
|1970-86
|-
|4
|കെ.എൻ.സരസൻ
|1986
|-
|5
|പി.എം.ജോയി
|1991-92
|-
|6
|ജെ.സി.ജേക്കബ്
|1992
|-
|7
|കുഞ്ഞമ്മ.കെ.ജെ
|1993-94
|-
|8
|കെ.പിതാംബരൻ
|1996-98
|-
|9
|മെഴ്സിഎബറഹാം
|2004-2007
|-
|10
|എസ്.കമലമ്മ
|2008-2011
|-
|11
|കുുഞ്ഞമ്മ അഗസ്റ്റി
|2011-2017
|-
|12
|വത്സ.പി.എം
|2017
|-
|13
|സുകുുമാരൻ.കെ.സി
|2017
|-
|14
|മെഴ്സി.പി.ജി
|2018
|-
|15
|ഡെംസി.എ.എഫ്
|2018
|-
|16
|ശറീധരൻ
|2019........
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ    ==
''1  ഡോ:ജോൻസിമാത്യു''
 
2  എലിസബത്ജോണ് [ ഹെഡ്മാസടർ ഗവ എൽപിസ്കുുള് ചണണാളി]
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*നമ്പ്യാർകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.58645|lon=76.31465 |zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*നമ്പ്യാര്‍കുന്ന് ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/ജി_എൽ_പി_എസ്_നമ്പ്യാർകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്