ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ലിറ്റിൽ കൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
167391 (സംവാദം | സംഭാവനകൾ)
No edit summary
167391 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}ലിറ്റിൽ കൈറ്റ്സ്  ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 26 - 05 -2025 തിങ്കളാഴ്ച നടന്നു. പെരിങ്ങമ്മല ഇഖ്ബാൽ  എച്ച് .എസ് .എസിലെ അസീല ടീച്ചർ ക്ലാസുകൾക്ക്  നേതൃത്വം നൽകി .സ്കൂളിലെ കൈറ്റ് മാസ്റ്റർ എസ്. അനിൽകുമാർ പങ്കെടുത്തു .കൈറ്റ് മിസ്ട്രസ്  ഓ .ബിന്ദു ടീച്ചർ, പെരിങ്ങമ്മല ഇഖ്ബാൽ എച്ച്എസ്എസിലെ ഷീജ ബീഗം ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു .റീൽ  നിർമ്മാണം ,വീഡിയോ നിർമ്മാണം  എന്നിവയിലാണ് പരിശീലനം നൽകിയത്.  17 കുട്ടികളും നന്നായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു .രാവിലെ 9. 30ന് ആരംഭിച്ച ക്ലാസ് വൈകുന്നേരം നാലരയ്ക്ക് അവസാനിച്ചു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=42031
|സ്കൂൾ കോഡ്=42031
|ബാച്ച്=
|ബാച്ച്=

23:30, 11 ജൂൺ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ്  ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 26 - 05 -2025 തിങ്കളാഴ്ച നടന്നു. പെരിങ്ങമ്മല ഇഖ്ബാൽ  എച്ച് .എസ് .എസിലെ അസീല ടീച്ചർ ക്ലാസുകൾക്ക്  നേതൃത്വം നൽകി .സ്കൂളിലെ കൈറ്റ് മാസ്റ്റർ എസ്. അനിൽകുമാർ പങ്കെടുത്തു .കൈറ്റ് മിസ്ട്രസ്  ഓ .ബിന്ദു ടീച്ചർ, പെരിങ്ങമ്മല ഇഖ്ബാൽ എച്ച്എസ്എസിലെ ഷീജ ബീഗം ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു .റീൽ  നിർമ്മാണം ,വീഡിയോ നിർമ്മാണം  എന്നിവയിലാണ് പരിശീലനം നൽകിയത്. 17 കുട്ടികളും നന്നായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു .രാവിലെ 9. 30ന് ആരംഭിച്ച ക്ലാസ് വൈകുന്നേരം നാലരയ്ക്ക് അവസാനിച്ചു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി

42031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42031
അംഗങ്ങളുടെ എണ്ണം18
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
അവസാനം തിരുത്തിയത്
11-06-2025167391