"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
== '''''<u>പ്രവേശനോത്സവം</u>''''' == | == '''''<u>പ്രവേശനോത്സവം</u>''''' == | ||
=== ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 11 മണിക്ക് P T A പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എസ് ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ്, P T A, S M C പ്രധിനിധികൾ എന്നിവർ ആശംസകൾ നേർന്നു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. S S L C , L S S , U S S എന്നിവയിൽ പഞ്ചായത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയതിന് പട്ടഞ്ചേരി പഞ്ചായത്ത് ട്രോഫി നൽകി ആദരിക്കുകയുണ്ടായി. === | === ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 11 മണിക്ക് P T A പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എസ് ശിവദാസ് അവർകൾ അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ്, P T A, S M C പ്രധിനിധികൾ എന്നിവർ ആശംസകൾ നേർന്നു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. S S L C , L S S , U S S എന്നിവയിൽ പഞ്ചായത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയതിന് പട്ടഞ്ചേരി പഞ്ചായത്ത് ട്രോഫി നൽകി ആദരിക്കുകയുണ്ടായി. === | ||
<gallery> | <gallery> | ||
21098 PRAVESANOLSAVAM 2025-26 7.jpg | 21098 PRAVESANOLSAVAM 2025-26 7.jpg | ||
21:19, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബോധവത്കരണ ക്ലാസ്സ്
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപകർ, രക്ഷിതാക്കൾ , P T A, S M C അംഗങ്ങൾ എന്നിവർക്കായി പോലീസ് വിഭാഗത്തിന്റെ ബോധവത്കരണ ക്ലാസ്സ് നടന്നു. 22-05-2025 ന് സ്കൂളിൽ വച്ചു നടന്ന ക്ലാസ്സിന് പുതുനഗരം പോലീസ് സ്റ്റേഷൻ S I ശ്രീധർ സർ, ജനമൈത്രി വിഭാഗത്തിലെ സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകരായ ശ്രീമതി സുനിത ടീച്ചർ, ഹഫ്സത് ടീച്ചർ, P T A പ്രസിഡണ്ട് ശ്രീ അബ്ദുൾ ഗഫൂർ, S M C അംഗം ശ്രീ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ലിറ്റിൽകൈറ്റ്സ് സ്കുൾ തല ക്യാമ്പ്.


ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീഡിയ ട്രൈനിങ് & എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എഡിറ്റിങ് സാധ്യതകൾ മനസിലാക്കി.
പ്രവേശനോത്സവം
ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച 11 മണിക്ക് P T A പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എസ് ശിവദാസ് അവർകൾ അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ്, P T A, S M C പ്രധിനിധികൾ എന്നിവർ ആശംസകൾ നേർന്നു. നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. S S L C , L S S , U S S എന്നിവയിൽ പഞ്ചായത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയതിന് പട്ടഞ്ചേരി പഞ്ചായത്ത് ട്രോഫി നൽകി ആദരിക്കുകയുണ്ടായി.

പരിസ്ഥിതി ദിനം



