"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഇടത്ത്|ലഘുചിത്രം|'''<big>ബോധവൽക്കരണ ക്ലാസ്സ്</big>''' ലഘുചിത്രം|'''<big>പോസ്റ്റർ പ്രദർശനം</big>''' പ്രമാണം:44223 lahari prathinjha.jpg|നടുവിൽ|ലഘുച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/Say No To Drugs Campaign എന്ന താൾ ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/Say No To Drugs Campaign എന്നാക്കി മാറ്റിയിരിക്കുന്നു |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
10:12, 9 ജൂൺ 2025-നു നിലവിലുള്ള രൂപം



Say No To Drugs എന്ന സംസ്ഥാന സർക്കാരിൻറെ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .ലഹരി ഉപയോഗത്തിലെ അപകടത്തെ കുറിക്കുന്നവീഡിയോ പ്രദർശനവും സംഘടിപ്പിച്ചു .