"Govt. LPS Puthukulangara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം) |
(ചെ.) (ചരിത്രം) |
||
വരി 26: | വരി 26: | ||
[[പ്രമാണം:Lps.jpg|ലഘുചിത്രം|G L P S PUTHUKULANGARA]] | [[പ്രമാണം:Lps.jpg|ലഘുചിത്രം|G L P S PUTHUKULANGARA]] | ||
}} | }} | ||
സ്കൂള്‍ ചരിത്രം | |||
____________ | |||
== തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്മെന്റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് | == തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്മെന്റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് | ||
ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്സണ് സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു. | ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്സണ് സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു. | ||
ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്സണ് സാറും ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്സണ്,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. == | ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്സണ് സാറും ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്സണ്,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. == | ||
ഭൗതിക സാഹചര്യം | |||
_________________ | |||
== * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം | == * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം | ||
* ഗേറ്റോടു കൂടിയ ചുറ്റു മതില് | * ഗേറ്റോടു കൂടിയ ചുറ്റു മതില് |
11:42, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. LPS Puthukulangara | |
---|---|
വിലാസം | |
പുതുക്കുളങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 42523 |
സ്കൂള്‍ ചരിത്രം ____________ == തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്മെന്റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്സണ് സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.
ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്സണ് സാറും ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്സണ്,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ==
ഭൗതിക സാഹചര്യം _________________ == * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
- ഗേറ്റോടു കൂടിയ ചുറ്റു മതില്
- വിശാലമായ കളി സ്ഥലവും കൃഷിയിടവും
- ഇരുന്നൂറ്റി അമ്പതു പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം
- സ്മാര്‍ട്ടു ക്ലാസ്, കംപ്യൂട്ടര്‍ ലാബ്
- ലൈബ്രറി റൂം, സയന്‍സ് ലാബ് കോര്‍ണര്‍
- മേല്ക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അഞ്ച് ശുചി മുറി.
- സ്റ്റോര്‍ റൂമോടുകൂടിയ ഗ്യാസിന്‍െറതും വിറകിന്‍െറതുമായ രണ്ട് പാചക മുറി.
- എട്ട് റൈഡുകളുള്ള പാര്‍ക്ക്.
- സുലഭമായ കുടിവെള്ളം.
- എല്ലാ റൂട്ടിലും വാഹന സൗകര്യം.==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |