"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി . കുട്ടികള് എല്ലാം വലതു കൈയിൽ പച്ച റിബൺ കെട്ടി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് ,സ്കൂളിൽ ഇനി തീർന്നു പോകുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാന് ടീച്ചർ നിർദേശം നല്കി . കുട്ടികൾ ടീച്ചറിന് പോസ്റ്റർ നല്കി പോസ്റ്റർ മത്സരം ഉത്ഘാടനം നടത്തി . കല്പവൃക്ഷം ആയ തെങ്ങ് ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി, പരിസ്ഥിതിക്ലബ് കൺവീനർശ്രീമതി ലത ടീച്ചറിന് നൽകി ഉത്ഘാടനവും നടത്തി. ടീൻസ് ,സീഡ് ,റെഡ്ക്രോസ്സ് ,എൻ. എസ്. എസ്. ക്ലബുകളും പരിപാടിയിൽ പങ്കെടുത്തു. | പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി . കുട്ടികള് എല്ലാം വലതു കൈയിൽ പച്ച റിബൺ കെട്ടി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് ,സ്കൂളിൽ ഇനി തീർന്നു പോകുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാന് ടീച്ചർ നിർദേശം നല്കി . കുട്ടികൾ ടീച്ചറിന് പോസ്റ്റർ നല്കി പോസ്റ്റർ മത്സരം ഉത്ഘാടനം നടത്തി . കല്പവൃക്ഷം ആയ തെങ്ങ് ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി, പരിസ്ഥിതിക്ലബ് കൺവീനർശ്രീമതി ലത ടീച്ചറിന് നൽകി ഉത്ഘാടനവും നടത്തി. ടീൻസ് ,സീഡ് ,റെഡ്ക്രോസ്സ് ,എൻ. എസ്. എസ്. ക്ലബുകളും പരിപാടിയിൽ പങ്കെടുത്തു. | ||
[[പ്രമാണം:Jun 05 club inauguration.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Poster jun.jpg|ലഘുചിത്രം]] | |||
സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ പ്രധാനാധ്യാപികയും കുട്ടികളും ചേർന്ന് നട്ടു. | |||
14:20, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം 2025-26
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 3 2025 രാവിലെ10മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു. ഹയർ സെക്കൻഡയറി സീനിയർ അസിസ്റ്റൻറ് ശ്രീമതി സീമ ടീച്ചർ അധ്യക്ഷ ആയ മീറ്റിങ്ങിൽ,എച്ച് . എസ്. സീനിയർ അസിസ്റ്റൻറ് ശ്രീ. ഹരിശങ്കർ സർ സ്വാഗതവും ,പി . റ്റി എ . പ്രസിഡൻറ് ശ്രീ അശോക് കുമാർ ഭദ്ര ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. മീറ്റിങ്ങിൽ 10 എ യിലെ മയൂഖ അനുഷ്ക പുതിയ കുട്ടികൾക്ക് പ്രേവേശനഗാന ദൃശ്യ ആവിഷ്കരണം നടത്തി . മധുര പലഹാര വിതരണത്തോടെ കുട്ടികളെ ക്ലാസ്സുകളിലെക്കു അയച്ചു.
ലോക പരിസ്ഥിതി ദിനം ജൂൺ 5 , 2025
പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി . കുട്ടികള് എല്ലാം വലതു കൈയിൽ പച്ച റിബൺ കെട്ടി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് ,സ്കൂളിൽ ഇനി തീർന്നു പോകുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാന് ടീച്ചർ നിർദേശം നല്കി . കുട്ടികൾ ടീച്ചറിന് പോസ്റ്റർ നല്കി പോസ്റ്റർ മത്സരം ഉത്ഘാടനം നടത്തി . കല്പവൃക്ഷം ആയ തെങ്ങ് ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി, പരിസ്ഥിതിക്ലബ് കൺവീനർശ്രീമതി ലത ടീച്ചറിന് നൽകി ഉത്ഘാടനവും നടത്തി. ടീൻസ് ,സീഡ് ,റെഡ്ക്രോസ്സ് ,എൻ. എസ്. എസ്. ക്ലബുകളും പരിപാടിയിൽ പങ്കെടുത്തു.


സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ പ്രധാനാധ്യാപികയും കുട്ടികളും ചേർന്ന് നട്ടു.