ഉള്ളടക്കത്തിലേക്ക് പോവുക

"ഹൈസ്ക്കൂൾ വാവോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vavoehs (സംവാദം | സംഭാവനകൾ)
'2024' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vavoehs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2024
== 2024-27 LK Camp ==
2024-27 ബാച്ചിലെ LK ക്യാമ്പ് 29/5/2025 ന് 9.30 ന് സീനിയർഅസിസ്റ്റൻറ് ശോഭന കുമാരി അമ്മ ടീച്ചറിന്റെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് mrs. ലിസി ആർ (HST , HSS Veeranakavu) ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ക്യാമ്പിൽ കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്തു. തുടർന്ന്  കുട്ടികൾ മനോഹരമായ റീൽസ് നിർമിച്ച് അവതരിപ്പിച്ചു. റീൽസ് തങ്ങൾക്കും നിർമിക്കാം എന്ന സന്തോഷത്തോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

17:23, 6 ജൂൺ 2025-നു നിലവിലുള്ള രൂപം

2024-27 LK Camp