"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 29: | വരി 29: | ||
പ്രമാണം:21001-saluting.resized.JPG | പ്രമാണം:21001-saluting.resized.JPG | ||
</gallery> | </gallery> | ||
ഗൈഡ്സിന്റെ ഇൻവെസ്റ്റചർ ചടങ്ങ് | ഗൈഡ്സിന്റെ ഇൻവെസ്റ്റചർ ചടങ്ങ് അഥവാാ അവരോധിക്കൽ ചടങ്ങ് നടത്തി. അറുപതോളം ഗൈഡ്സ് ഈ ചടങ്ങിൽ പങ്കെടുത്തു. | ||
11:13, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൗട്ട്&ഗൈഡ്സ്
നൂതന സാമൂഹികസേവന വഴികൾ പൊതു ജനങ്ങളിലേക്കെത്തിക്കാൻ ഊർജസ്വലരായി പ്രവർത്തിക്കുന്ന ഗൈഡ്സ് ഈ വിദ്യാലയത്തിൽ നിസ്വാർത്ഥ സേവനം കാഴ്ചവയ്ക്കുന്നു.
യോഗ ദിനാചരണം
ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നൽകി.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ ശേഖരിച്ച് വഴിയോരങ്ങളിൽ നട്ടുപിടിപ്പിച്ചുകൊണ്ട് ഗൈഡ്സ് മാതൃകയായി.
ഗൈഡ്സിന്റെ ഇൻവെസ്റ്റചർ ചടങ്ങ് നടത്തി
ഗൈഡ്സിന്റെ ഇൻവെസ്റ്റചർ ചടങ്ങ് അഥവാാ അവരോധിക്കൽ ചടങ്ങ് നടത്തി. അറുപതോളം ഗൈഡ്സ് ഈ ചടങ്ങിൽ പങ്കെടുത്തു.