ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
Stgeorgehss (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഹരിത സഭ റിപ്പോർട്ട് അവതരിപ്പിച്ചു''' ==
{{Yearframe/Pages}}
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ  മാലിന്യ വിമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള കോടഞ്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ഹരിത സഭയിൽ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
== '''ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'''' ==
 
വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'ഋഷര 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി പതാക ഉയർത്തി.പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു. നസീബ ബഷീർ, ചിലമ്പ് ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത്‌ കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക്‌ നേതൃത്വം നൽകി. പൗരപ്രമുഖർ അഭ്യുദയകാംഷികൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു.
ഹൈസ്കൂൾ വിദ്യാർത്ഥികളോടൊപ്പം, ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളായ ഹന്ന ബാബു, മഹി മനോജ്, സാമുവൽ ബിജു എബ്രഹാം, സാറ വർഗീസ്  എന്നിവർ ചേർന്നാണ്  റിപ്പോർട്ട് അവതരിപ്പിച്ചത്. വിദ്യാർഥികളുടെ മികവാർന്ന പ്രസന്റേഷൻ വൈഭവത്തെ ഗ്രാമപഞ്ചായത്ത് പ്രത്യേകം പ്രശംസ അറിയിച്ചു.
 
മാലിന്യങ്ങളെ പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹാർദ്ദ  ക്യാമ്പസ് അന്തരീക്ഷം  ഏറെ ആവശ്യമെന്ന് വിദ്യാർത്ഥികൾ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
അധ്യാപകരായ സാബിൻസ് ഇമ്മാനുവൽ, ലിമ കെ ജോസ്, സ്കൂൾ ഹെഡ്മിസ്ട്രസ്പ്രിൻസിപ്പൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
<gallery>
 
</gallery>

11:03, 5 ജൂൺ 2025-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'