"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ജെ ആർ സി എന്ന പേജ് സൃഷ്ട്ടിച്ചു |
No edit summary |
||
| വരി 6: | വരി 6: | ||
3 . അന്താരാഷ്‌ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ | 3 . അന്താരാഷ്‌ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ | ||
[[പ്രമാണം:WhatsApp Image 2025-05-30 at 8.55.14 AM.jpg|ലഘുചിത്രം|jrc batch]] | |||
[[പ്രമാണം:WhatsApp Image 2025-05-29 at 12.32.21 PM.jpg|ലഘുചിത്രം]] | |||
16:39, 31 മേയ് 2025-നു നിലവിലുള്ള രൂപം
അന്തർ ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവത്കരണം ,ദയ,സ്നേഹം, ആതുരശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ് ." I serve " എന്ന ആദർശവാക്യം കാത്തുകൊണ്ട് മനുഷ്യസ്നേഹികളായ ഉത്തമപൗരന്മാരെ വളർത്തിയെടുക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തനനിരതമായ ജെ ആർ സിക്ക് പ്രധാനമായും മൂന്നു ലക്ഷ്യങ്ങളുണ്ട് .
1 . ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക .
2 . പരോപകാരപ്രവർത്തനം
3 . അന്താരാഷ്‌ട്ര സൗഹൃദം സമ്പുഷ്ടമാക്കൽ

