"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:44047 littlekites.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് 2025-26]] | |||
'''<u>സ്ക്കൂൾ ക്യാമ്പ്</u>''' | '''<u>സ്ക്കൂൾ ക്യാമ്പ്</u>''' | ||
[[പ്രമാണം:44047 lkcampclass.jpg|ലഘുചിത്രം|kdenlive]] | |||
സെന്റ് മേരീസ് എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായിട്ടുള്ള 2025-26 അക്കാദമിക വർഷത്തിലെ സ്കൂൾതല ക്യാമ്പ് മേയ് മാസം 28-ാം തീയതിയിൽ നടത്തുകയുണ്ടായി. ക്യാമ്പ് രാവിലെ 9.30നു തുടങ്ങി വൈകുന്നേരം 4.30നു അവസാനിച്ചു. 2024-27 ബാച്ചിലെ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി. സുനി.ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ്, കോട്ടുകാലിലെ ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. ബ്രിജാ കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വിഡിയോ എഡിറ്റിംഗ് പരിശീലനം നൽകി.{{Lkframe/Header}}{{Infobox littlekites | സെന്റ് മേരീസ് എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായിട്ടുള്ള 2025-26 അക്കാദമിക വർഷത്തിലെ സ്കൂൾതല ക്യാമ്പ് മേയ് മാസം 28-ാം തീയതിയിൽ നടത്തുകയുണ്ടായി. ക്യാമ്പ് രാവിലെ 9.30നു തുടങ്ങി വൈകുന്നേരം 4.30നു അവസാനിച്ചു. 2024-27 ബാച്ചിലെ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി. സുനി.ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ്, കോട്ടുകാലിലെ ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. ബ്രിജാ കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വിഡിയോ എഡിറ്റിംഗ് പരിശീലനം നൽകി.{{Lkframe/Header}}{{Infobox littlekites | ||
21:22, 30 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കൂൾ ക്യാമ്പ്

സെന്റ് മേരീസ് എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായിട്ടുള്ള 2025-26 അക്കാദമിക വർഷത്തിലെ സ്കൂൾതല ക്യാമ്പ് മേയ് മാസം 28-ാം തീയതിയിൽ നടത്തുകയുണ്ടായി. ക്യാമ്പ് രാവിലെ 9.30നു തുടങ്ങി വൈകുന്നേരം 4.30നു അവസാനിച്ചു. 2024-27 ബാച്ചിലെ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി. സുനി.ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ്, കോട്ടുകാലിലെ ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. ബ്രിജാ കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വിഡിയോ എഡിറ്റിംഗ് പരിശീലനം നൽകി.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 30-05-2025 | Maryliju1984 |