ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
'{| class="wikitable" | |} '''''<sub><big><u>പ്രവേശനോത്സവം</u></big></sub>''''' ലഘുചിത്രം|inauguration ലഘുചിത്രം|preveshanolsavam കാക്കാണിക്ക SNLP സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
== '''''<sub><big><u>പ്രവേശനോത്സവം</u></big></sub>''''' ==
|
|}
'''''<sub><big><u>പ്രവേശനോത്സവം</u></big></sub>'''''
[[പ്രമാണം:Praveshanolsavam12.jpg|ലഘുചിത്രം|inauguration]]

[[പ്രമാണം:Praveshonolsavam1.jpg|ലഘുചിത്രം|preveshanolsavam]]

വരി 12: വരി 9:

കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും വിതരണം ചെയ്യ്തു.
കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും വിതരണം ചെയ്യ്തു.
{| class="wikitable"
 
|
 
|}
 
[[പ്രമാണം:Praveshanolsavam 12.jpg|ലഘുചിത്രം|akshara kireedam]]
 
== '''''<u>പരിസ്ഥിതി ദിനം</u>''''' ==
 
ജൂൺ5പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര SNLP സ്കൂളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ദിലീപ് കുമാർ കുട്ടികൾക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഫലവൃക്ഷ തൈ നൽകുകയും ഹരിത കർമ്മസേനപ്രവർത്തകരെ ആദരിക്കുകയും ചെയ്തു. അവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഒരു രക്തചന്ദന തൈ നടുകയും ചെയ്തു
 
[[പ്രമാണം:Paristhidhi dinam12.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]]
 
== '''''<u>മലയാള മനോരമ നല്ല പാഠം</u>''''' ==
മലയാള മനോരമ നല്ല പാഠം പ്രവർത്തനത്തിന്റെയും സ്കൂളിലെ കാർഷിക ക്ലബിന്റെയും നേതൃത്വത്തിൽ  കാക്കാണിക്കര SNLP സ്കൂളിൽ അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുക, കാർഷിക സമൃദ്ധിയിലേക്ക് സ്കൂളിനെ വളർത്തി ക്കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.
[[പ്രമാണം:WhatsApp Image 2025-05-25 at 18.43.48 f837a163.jpg|ലഘുചിത്രം]]
പ്രഥമ അധ്യാപിക ശ്രീമതി. സെമീനാ ബീഗം N, അധ്യാപകരായ നാരായണപിള്ള S,അമിതതിലക്, അൻസില ബീവി E ,ഗംഗ സുന്ദർ, നല്ല പാഠം കോ ഓഡിനേറ്റർ ശ്രീമതി ശാലിനി EL, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി. ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. രക്ഷകർതൃ പങ്കാളിത്തവും പൊതുജന പങ്കാളിത്തവും ഉണ്ടായിരുന്നു.
 
[[പ്രമാണം:WhatsApp Image 2025-05-25 at 18.43.48 36714055.jpg|ലഘുചിത്രം|354x354ബിന്ദു]]
 
== സ്കൂൾ ഒളിമ്പിക്സ് 2024 ==
കായിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
 
കാക്കാണിക്കര SNLP സ്കൂളിൽ ഒളിമ്പിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിച്ചു.
 
ഭരതന്നൂരിലുള്ള പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്കൂൾ ഒളിമ്പിക്സിൽ റെഡ്, ബ്ലൂ ,ഗ്രീൻ എന്നി ങ്ങനെ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. മത്സരത്തിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കായിക അധ്യാപകനായ മിഥുൻ നേതൃത്വം നൽകി. സ്കൂൾ മാനേജർ അനീഷ് SS,PTA പ്രസിഡന്റ് ഷിയാസ്, ഹെഡ്മിസ്ട്രസ് സെമീന ബീഗം N, അധ്യാപകരായ നാരായണപിള്ള S,അമിത തിലക്, അൻസിലബീവി, ഗംഗ സുന്ദർ, സ്കൂൾ PTA അംഗങ്ങൾ,രക്ഷകർത്താക്കൾ നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:Sports.jpgsd.jpg|ലഘുചിത്രം]]
[[പ്രമാണം:Dffsd.jpg|ലഘുചിത്രം|397x397ബിന്ദു]]
[[പ്രമാണം:Sports.jpga.jpg|ലഘുചിത്രം]]
 
== '''''<u>Karate Grading Test</u>''''' ==
SN LP സ്കൂളിൽ വച്ച് നടത്തിയ Karate Grading Test സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ മലപ്പുറം ജില്ലയിലെ തുവ്വൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനുമായ ശ്രീ. മനോജ് MR ഉദ്ഘാടനം ചെയ്തു. സെൻസെയ് മിഥുൻ എം.പി (3RD DAN BLOCK BELT JAPAN) യുടെ നേതൃത്വത്തിൽ വിജയകരമായി പരിശീലനം  പൂർത്തീകരിച്ച 13 കുട്ടികൾക്ക് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും,യെല്ലോ ബെൽറ്റും നൽകുകയുണ്ടായി.
 
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എച്ച്.ഷിയാസ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും സിവിൽ പോലീസ് ഓഫിസറുമായ മഹേഷ് എം.ആർ,സ്കൂൾ മാനേജർ അനീഷ്.എസ്.എസ്, എച്ച്.എം ഇൻ ചാർജ് നാരായണൻ,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,അധ്യാപകരായ അമിത തിലക്,അൻസില,അജ്മൽ എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:U4.jpg|ലഘുചിത്രം]]
[[പ്രമാണം:344.jpg|ലഘുചിത്രം]]
 
== '''''<u>റോളർ സ്കേറ്റിംഗ്</u>''''' ==
 
കാക്കാണിക്കര SN LP സ്കൂളിൽ ആരംഭിച്ച അവധിക്കാല റോളർ സ്കേറ്റിംഗ് പരിശീലന ക്ലാസ് പാങ്ങോട് പോലീസ്  ഇൻസ്പെക്ടർ  ശ്രീ.ജിനേഷ് ജെ ഉദ്ഘാടനം ചെയ്തു.
 
വർത്തമാന കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് കുട്ടികളിലെ വർധിച്ച് വരുന്ന മൊബൈൽ ഫോൺ ഉപയോഗമാണെന്നും അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നുണ്ടെന്നും അത് ക്രമേണ ലഹരിയുടെ പിടിയിലേക്കും മറ്റും എത്തിപ്പെടുകയാണ് ചെയ്യുന്നത്. അതിൽ നിന്നൊക്കെ ഒരു പരിധി വരെ റോളർ സ്കേറ്റിംഗ് പോലുള്ള കായിക പരിശീലനത്തിലൂടെയും മറ്റും കുട്ടികളെ മാറ്റിയെടുക്കുവാൻ കഴിയുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
 
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എച്ച്. ഷിയാസ് അധ്യക്ഷത വഹിച്ചു. ജയിൽ വകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.ജുനൈദ്,സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സ്കൂൾ മാനേജർ അനീഷ് എസ്.എസ്,എച്ച്.എം ഇൻ ചാർജ് നാരായണൻ, സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുനീഷ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്,സ്കേറ്റിംഗ് ഇൻസ്ട്രക്ടർ ജിനു എന്നിവർ പ്രസംഗിച്ചു.
 
[[പ്രമാണം:4f5.jpg|ലഘുചിത്രം|560x560ബിന്ദു]]
 
== '''''<u>ലോക ജലദിന</u>''''' ==
ലോക ജലദിന ജലദിന ജലദിനത്തോടനുബന്ധിച്ച് എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷനും കാക്കാണിക്കര എസ്. എൻ. എൽ. പി. സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികൾ പാങ്ങോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.എം. എം. ഷാഫി ഉദ്ഘാടനം ചെയ്തു.സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ആർട്ട്‌ അദ്ധ്യാപകൻ എം. നാഷിദ് സ്വാഗതം ആശംസിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ശ്രീ.പി. എ. പത്മനാഭൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. സന്തോഷ്‌, അഡ്വൈസർ യു. ഹംസ എന്നിവർ ആശംസകൾ അറിയിച്ചു. 2022 - 23 വർഷത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് യുനെസ്കോയുടെ അംഗീകാരം ലഭിച്ച എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കാക്കാണിക്കര എസ്. എൻ. എൽ. പി. സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ചിത്രരചന -  പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക്  സർട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ നൽകി. 2025 - 26 അധ്യയന വർഷത്തിൽ സ്കൂളിൽ ഏറ്റെടുക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഥമാധ്യാപിക ശ്രീമതി. സെമിനാ ബീഗം വിശദീകരിച്ചു.
[[പ്രമാണം:R5t4.jpg|ലഘുചിത്രം]]
[[പ്രമാണം:44r.jpg|ലഘുചിത്രം]]
 
== '''''<u>ലഹരി വിരുദ്ധ പ്രതിജ്ഞ...</u>''''' ==
SN LP സ്കൂൾ കാക്കാണിക്കര
 
മാനവരാശിയെ തകർക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന്,മദ്യം, പുകയില, പാൻമസാല തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ.ഇത് കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു. നിർഭാഗ്യവശാൽ കേരളത്തിൽ വളർന്ന് വരുന്ന തലമുറ ലഹരി മാഫിയയുടെ പിടിയിലാണ്, സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം ക്രമാതീതമായി കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
 
ലഹരിക്കെതിരെയുളള ബോധവത്കരണം കുട്ടികളിൽ നിന്ന് തന്നെ തുടങ്ങേണ്ടതായിട്ടുണ്ട്...
 
കാക്കാണിക്കര SN LP സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ശ്രീ.നാരായണൻ ചൊല്ലിക്കൊടുക്കുന്നു.
 
== '''''<u>കലവറ നിറയ്ക്കൽ</u>''''' ==
63-ാമത് കേരള സ്കൂൾ കലോത്സവത്തിൽ  'കലവറ നിറയ്ക്കൽ' ന്റെ ഭാഗമായി കാക്കാണിക്കര SN LPS ലെ കുട്ടികൾ കൊണ്ട് വന്ന ഭക്ഷ്യസാധനങ്ങൾ ബഹു. PTA പ്രസിഡന്റ് ശ്രീ.ഷിയാസ് ഏറ്റു വാങ്ങുന്നു. HM  ശ്രീമതി സെമീന ബീഗം  കുട്ടികളിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ നാളെ പാലോട് BRC യിൽ എത്തിക്കുന്നതാണ്.
[[പ്രമാണം:T64.jpg|ലഘുചിത്രം]]
 
== '''''<u>ആഘോഷരാവ് - 2024</u>''''' ==
കാക്കാണിക്കര SN  LPS - ന്റെ ആഭിമുഖ്യത്തിൽ 23.12.2024 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ആഘോഷരാവ് - 2024 സംഘാടനം കൊണ്ടും പ്രാതിനിധ്യം  കൊണ്ടും വൈവിധ്യമായി. "ഓർത്തിരിക്കാം ഒരുമിച്ചിരിക്കാം "എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ കലാ - സാഹിത്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലേതുൾപ്പെടെ  സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ പങ്കുചേർന്നു. സ്കൂളുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും അനുഭവങ്ങളിലേക്ക് മനസ്സുതുറന്നപ്പോൾ അത് ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലേക്കുള്ള അറിവുകൾക്ക് മുതൽക്കൂട്ടായി.സ്കൂളിൽ അന്നേദിവസം സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 40 കുട്ടികളും അധ്യാപകരും സ്കൂൾ മാനേജരും, PTA പ്രസിഡണ്ടും, സ്കൂൾ വികസനസമിതി ചെയർമാനും
 
ഈ കൂട്ടായ്മയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഭരതന്നൂർ പ്രദേശത്തെ  വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും നിസ്തുല സേവനം  നടത്തി വരുന്ന പി.പ്രഭാസനൻ സർ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ  കാലഘട്ടത്തിലെ അനുഭവങ്ങൾ പറഞ്ഞത് പുതുതലമുറയിലുള്ളവർക്ക് നവ്യാനുഭവമായി....
 
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം നേടിയ ശ്രീമതി ഭരതന്നൂർ ശാന്ത ചേച്ചിയുടെ നാടകാനുഭവങ്ങളും അവരുടെ തെരുവ് നായ്ക്കളോടുള്ള സ്നേഹവുമൊക്കെ പങ്കുവച്ചത് വേറിട്ട അനുഭവങ്ങളായിരുന്നു....
 
പാങ്ങോട് പഞ്ചായത്തിലെ ആദിവാസി മേഖലയിൽ നിന്ന് കേരള സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഡൽഹിയിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്ത് ആദരവ് നേടിയ  കക്കോട്ട് കുന്ന് ആദിവാസി ഊരിലെ ഊര് മൂപ്പത്തി ശ്രീമതി.രമണി ഭുവനേന്ദ്രൻ അവരുടെ ജീവിതാനുഭവങ്ങളും ഊരിലെ വിഷയങ്ങളും പാർലമെന്റിലും, രാജ്ഭവനിലും പോയ അനുഭവങ്ങളും ഒക്കെ സദസ്സിൽ പങ്കുവച്ചത് കേൾവിക്കാർക്ക് ആവേശമായി....
 
മലയാള സിനിമയിൽ ശ്രദ്ധേയമായ പ്രമേയത്തിലൂടെ 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമ സംവിധാനം ചെയ്ത് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ  ശ്രീ. ഭരതന്നൂർ ഷമീർ അദ്ദേഹത്തിന്റെ അനുഭവങ്ങൾ  പങ്കുവച്ചത് പുതു തലമുറക്ക് പ്രചോദനമായി....
 
നമ്മുടെ നാടിന്റെ ചരിത്രമായ കല്ലറ-പാങ്ങോട് വിപ്ലവത്തെ നാടകത്തിലൂടെ പൊതുസമൂഹത്തിനു മുന്നിൽ എത്തിച്ച  നാടക പ്രവർത്തകനും സംവിധായകനുമായ , അതുല്യ കലാകാരൻ ശ്രീ. ഷെരീഫ് പാങ്ങോട് , അദ്ദേഹത്തിന്റെ നാടകാനുഭവങ്ങളും കഥയുമൊക്കെ പങ്കുവച്ചത് വേറിട്ട അനുഭവങ്ങളായിരുന്നു....
 
പ്രമുഖ പത്രപ്രവർത്തകനും കലാസാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവും, ആരോഗ്യ മേഖലയിൽ - പാലിയേറ്റീവ് കെയറിലൂടെ ഒട്ടേറെ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ.അശുപക് ഭരതന്നൂർ അദ്ദേഹത്തിന്റെ അനുഭവങ്ങളും പഴയ കാലത്തെ തന്റെ കാക്കാണിക്കരയിലെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞത് പുതു തലമുറക്ക് പുത്തൻ അറിവായി മാറി....
 
നമ്മുടെ നാട്ടിൽ നിന്നും വളർന്നു വരുന്ന സാഹിത്യകാരൻ  'കപിലവസ്തുവിലെ കല്ലുകൾ' എന്ന പുസ്തകം മലയാളത്തിന് സമ്മാനിച്ച  ശ്രീ.സനീഷ് ഭരതന്നൂർ അദ്ദേഹത്തിന്റെ ഓർമ്മകൾ സദസ്സിൽ പങ്കു വച്ചത് സദസ്സിന് ഉണർവേകി....
 
അത്യാഹിതം സംഭവിച്ച് മരണത്തോട് മല്ലിട്ട് റോഡിൽ കിടക്കുന്ന ഒട്ടേറെ മനുഷ്യജീവനുകളെ രാവെന്നോ പകലെന്നോയില്ലാതെ യഥാസമയം ആശുപത്രിയിൽ എത്തിച്ച്  ജീവൻ രക്ഷാപ്രവർത്തനം നടത്തി വരുന്ന ശ്രീ.ഉല്ലാസ് അദ്ദേഹത്തിന്റെ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കിടയിലുണ്ടായ വേറിട്ട അനുഭവങ്ങൾ പങ്കു വച്ചത് സദസ്സിൽ ഉണ്ടായിരുന്നവരെ നൊമ്പരപ്പെടുത്തി....
 
വലിയ വയൽ വാർഡ് മെമ്പറും സാമൂഹിക -  രാഷ്ട്രീയ - സന്നദ്ധ പ്രവർത്തകനുമായ ശ്രീ.ചക്കമല ഷാനവാസ് അദ്ദേഹത്തിന്റെ ഓർമ്മകളും കാക്കാണിക്കര സ്കൂളിന്റെ പഴയ പശ്ചാത്തലവും മാറിയ സാഹചര്യവും സദസിനെ ഓർമ്മപ്പെടുത്തി....
 
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പ്രവാസലോകത്ത് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള ചിത്രകാരൻ കൂടിയായ ശ്രീ. നസീർ പാങ്ങോട് അദ്ദേഹം എഴുതിയ ഒരു കവിത ആലപിച്ചത് സദസ്സ് ഒന്നടങ്കം ആസ്വദിച്ചു....
 
ഒരു കാലത്ത് കാക്കാണിക്കരയുടെ സാമൂഹിക -  കലാ - സാംസ്കാരിക -  രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവും ജ്വാല ഗ്രന്ഥശാലയുടെ മുന്നണിപ്പോരാളിയുമായിരുന്ന, മാതൃകാ കർഷകൻ ശ്രീ. കാക്കാണിക്കര മോഹനൻ അദ്ദേഹത്തിന്റെ ഓർമ്മകളും അനുഭവങ്ങളും കാക്കാണിക്കര സ്കൂളിന്റെ  ചരിത്രവും  പങ്കുവച്ചത് സദസ്സിന് പുതിയ അറിവായിരുന്നു....
 
മികച്ച സംഘാടകനും കല്ലറ-പാങ്ങോട് വിപ്ലവ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ സംരക്ഷിക്കുന്നതിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന മികച്ച കായികപ്രേമി കൂടിയായ ശ്രീ. നജീബ് പാങ്ങോട്, അദ്ദേഹത്തിന്റെ ഓർമ്മകളിലും അനുഭവങ്ങളിലും കാക്കാണിക്കര സ്കൂൾ പുത്തൻ പ്രതീക്ഷയാണെന്ന്‌ സദസ്സിനെ ഓർമ്മപ്പെടുത്തി....
 
KSFE Rtd.മാനേജറും സാമൂഹിക-  സാംസ്കാരിക പ്രവർത്തകനും വ്യാപാരിയുമായ ശ്രീ. താഹ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചു....
 
പാങ്ങോട് ഗവ.എൽ.എൽ പി.എസ്. പിറ്റിഎ പ്രസിഡണ്ട് ശ്രീ.അൻസർ മണക്കോട് അദ്ദേഹത്തിന്റെ ഓർമ്മകളും സ്കൂളുമായി ബന്ധപ്പട്ട അനുഭവങ്ങളും സദസ്സിൽ പങ്കുവച്ചു....
 
ആർട്ട് അധ്യാപകനും, കലാസാംസ്കാരിക പ്രവർത്തകനും യൂറ്റ്യൂബിൽ ഹിറ്റായ 'റോമൻ നൈറ്റ്സ്' എന്ന മെലഡി റാപ് സോംങിലൂടെ  പുതു തലമുറക്ക് ആവേശവുമായി മാറിയ ശ്രീ.നാഷിദ് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചു....
 
നാട്ടുകാരനും സർക്കാർ ഉദ്ദ്യോഗസ്ഥനും കാക്കാണിക്കരയിലെ കലാ സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ശ്രീ. അൻസാൻ അദ്ദേഹത്തിന്റെ ഓർമ്മകളിൽ കാക്കാണിക്കര ജ്വാല തിയറ്റേഴ്സിന്റെ പേരിൽ  കലാപ്രവർത്തനങ്ങളുമായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുളള ഓർമ്മകൾ പങ്കുവച്ചു....
 
തുടർന്ന് ശ്രീ. ദാവൂദ് മുസ്ലിയാർ ഓർമ്മകൾ പങ്കുവച്ചു...
 
സീനിയർ ജേർണലിസ്റ്റും TV പ്രോഗ്രാം അവതാരകനുമായ ശ്രീ. വേണു പരമേശ്വർ ആയിരുന്നു മോഡറേറ്റർ. അദ്ദേഹത്തിന്റെ തന്മയത്വത്തോടെയുളള അവതരണം വളരെ മികച്ചതായിരുന്നു....
 
[[പ്രമാണം:Yr5.jpg|ലഘുചിത്രം|377x377ബിന്ദു]]
[[പ്രമാണം:55t.jpg|ലഘുചിത്രം|372x372ബിന്ദു]]
 
== '''''<u>റിപ്പബ്ലിക് ദിനാഘോഷം</u>''''' ==
 
രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം കാക്കാണിക്കര SN LPS ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പി.റ്റി.എ  പ്രസിഡന്റ് ശ്രീ. H ഷിയാസ് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.ദേശഭക്തി ഗാനാലാപനം,പ്രസംഗം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. അധ്യാപകർ, രക്ഷകർത്താക്കൾ,വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
 
[[പ്രമാണം:Feet45.jpg|ലഘുചിത്രം]]
 
== '''''<u>കുട്ടികളുടെ ഹരിത സഭ</u>''''' ==
 
കുട്ടികളുടെ ഹരിത സഭയിൽ മികച്ച അവതരണം നടത്തിയ    കാക്കാണിക്കര SN LP സ്കൂളിലെ മഹമൂദ് ഐ. പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M M ഷാഫി യിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു.
[[പ്രമാണം:76uigui.jpg|ലഘുചിത്രം|375x375ബിന്ദു]]
 
== '''''<u>ഉപജില്ല സ്കൂൾ കായിക മേളയിൽ</u>''''' ==
 
ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തിൽ വച്ച് നടക്കുന്ന പാലോട് ഉപജില്ല സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ കായികാധ്യാപകൻ മിഥുനൊപ്പം...
 
[[പ്രമാണം:Hh7.jpg|ലഘുചിത്രം|666x666ബിന്ദു]]
 
== '''''<u>വ്യക്തിഗത ചാംപ്യൻ</u>'''''  ==
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത് മിന്നും പ്രകടനത്തോടെ ഇരട്ട Gold medal നേടി വ്യക്തിഗത ചാംപ്യൻ ആയ  ആയിഷ A യെ അഭിനന്ദിച്ച് കായികാധ്യാപകൻ മിഥുൻ ഉപഹാരം നൽകുന്നു...
 
കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ...
 
[[പ്രമാണം:5t4tr.jpg|ലഘുചിത്രം|583x583ബിന്ദു]]

19:58, 25 മേയ് 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

inauguration
preveshanolsavam

കാക്കാണിക്ക SNLP സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്ന് സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ ആതിര  p നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ് കുമാർ , പി.ടി.എ പ്രസിഡന്റ് ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.

നവാഗതരെ അക്ഷരകിരീടം വച്ചു സ്കൂളിലേക്ക് സ്വീകരിച്ചു..

രക്ഷകർതൃ വിദ്യാഭാസത്തെ കുറിച്ച് സീനിയർ അധ്യാപകനായ നാരായണൻ സർ ക്ലാസ്സ്‌ എടുത്തു..

കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും വിതരണം ചെയ്യ്തു.

പരിസ്ഥിതി ദിനം

ജൂൺ5പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര SNLP സ്കൂളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ദിലീപ് കുമാർ കുട്ടികൾക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഫലവൃക്ഷ തൈ നൽകുകയും ഹരിത കർമ്മസേനപ്രവർത്തകരെ ആദരിക്കുകയും ചെയ്തു. അവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഒരു രക്തചന്ദന തൈ നടുകയും ചെയ്തു

പരിസ്ഥിതി ദിനം

മലയാള മനോരമ നല്ല പാഠം

മലയാള മനോരമ നല്ല പാഠം പ്രവർത്തനത്തിന്റെയും സ്കൂളിലെ കാർഷിക ക്ലബിന്റെയും നേതൃത്വത്തിൽ  കാക്കാണിക്കര SNLP സ്കൂളിൽ അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുക, കാർഷിക സമൃദ്ധിയിലേക്ക് സ്കൂളിനെ വളർത്തി ക്കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.

പ്രഥമ അധ്യാപിക ശ്രീമതി. സെമീനാ ബീഗം N, അധ്യാപകരായ നാരായണപിള്ള S,അമിതതിലക്, അൻസില ബീവി E ,ഗംഗ സുന്ദർ, നല്ല പാഠം കോ ഓഡിനേറ്റർ ശ്രീമതി ശാലിനി EL, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി. ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. രക്ഷകർതൃ പങ്കാളിത്തവും പൊതുജന പങ്കാളിത്തവും ഉണ്ടായിരുന്നു.

സ്കൂൾ ഒളിമ്പിക്സ് 2024

കായിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ

കാക്കാണിക്കര SNLP സ്കൂളിൽ ഒളിമ്പിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിച്ചു.

ഭരതന്നൂരിലുള്ള പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്കൂൾ ഒളിമ്പിക്സിൽ റെഡ്, ബ്ലൂ ,ഗ്രീൻ എന്നി ങ്ങനെ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. മത്സരത്തിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കായിക അധ്യാപകനായ മിഥുൻ നേതൃത്വം നൽകി. സ്കൂൾ മാനേജർ അനീഷ് SS,PTA പ്രസിഡന്റ് ഷിയാസ്, ഹെഡ്മിസ്ട്രസ് സെമീന ബീഗം N, അധ്യാപകരായ നാരായണപിള്ള S,അമിത തിലക്, അൻസിലബീവി, ഗംഗ സുന്ദർ, സ്കൂൾ PTA അംഗങ്ങൾ,രക്ഷകർത്താക്കൾ നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Karate Grading Test

SN LP സ്കൂളിൽ വച്ച് നടത്തിയ Karate Grading Test സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നിലവിൽ മലപ്പുറം ജില്ലയിലെ തുവ്വൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനുമായ ശ്രീ. മനോജ് MR ഉദ്ഘാടനം ചെയ്തു. സെൻസെയ് മിഥുൻ എം.പി (3RD DAN BLOCK BELT JAPAN) യുടെ നേതൃത്വത്തിൽ വിജയകരമായി പരിശീലനം  പൂർത്തീകരിച്ച 13 കുട്ടികൾക്ക് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും,യെല്ലോ ബെൽറ്റും നൽകുകയുണ്ടായി.

സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എച്ച്.ഷിയാസ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും സിവിൽ പോലീസ് ഓഫിസറുമായ മഹേഷ് എം.ആർ,സ്കൂൾ മാനേജർ അനീഷ്.എസ്.എസ്, എച്ച്.എം ഇൻ ചാർജ് നാരായണൻ,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,അധ്യാപകരായ അമിത തിലക്,അൻസില,അജ്മൽ എന്നിവർ പ്രസംഗിച്ചു.

റോളർ സ്കേറ്റിംഗ്

കാക്കാണിക്കര SN LP സ്കൂളിൽ ആരംഭിച്ച അവധിക്കാല റോളർ സ്കേറ്റിംഗ് പരിശീലന ക്ലാസ് പാങ്ങോട് പോലീസ്  ഇൻസ്പെക്ടർ  ശ്രീ.ജിനേഷ് ജെ ഉദ്ഘാടനം ചെയ്തു.

വർത്തമാന കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് കുട്ടികളിലെ വർധിച്ച് വരുന്ന മൊബൈൽ ഫോൺ ഉപയോഗമാണെന്നും അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും ബാധിക്കുന്നുണ്ടെന്നും അത് ക്രമേണ ലഹരിയുടെ പിടിയിലേക്കും മറ്റും എത്തിപ്പെടുകയാണ് ചെയ്യുന്നത്. അതിൽ നിന്നൊക്കെ ഒരു പരിധി വരെ റോളർ സ്കേറ്റിംഗ് പോലുള്ള കായിക പരിശീലനത്തിലൂടെയും മറ്റും കുട്ടികളെ മാറ്റിയെടുക്കുവാൻ കഴിയുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എച്ച്. ഷിയാസ് അധ്യക്ഷത വഹിച്ചു. ജയിൽ വകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.ജുനൈദ്,സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സ്കൂൾ മാനേജർ അനീഷ് എസ്.എസ്,എച്ച്.എം ഇൻ ചാർജ് നാരായണൻ, സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുനീഷ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്,സ്കേറ്റിംഗ് ഇൻസ്ട്രക്ടർ ജിനു എന്നിവർ പ്രസംഗിച്ചു.

ലോക ജലദിന

ലോക ജലദിന ജലദിന ജലദിനത്തോടനുബന്ധിച്ച് എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷനും കാക്കാണിക്കര എസ്. എൻ. എൽ. പി. സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികൾ പാങ്ങോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.എം. എം. ഷാഫി ഉദ്ഘാടനം ചെയ്തു.സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ആർട്ട്‌ അദ്ധ്യാപകൻ എം. നാഷിദ് സ്വാഗതം ആശംസിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ശ്രീ.പി. എ. പത്മനാഭൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. സന്തോഷ്‌, അഡ്വൈസർ യു. ഹംസ എന്നിവർ ആശംസകൾ അറിയിച്ചു. 2022 - 23 വർഷത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് യുനെസ്കോയുടെ അംഗീകാരം ലഭിച്ച എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കാക്കാണിക്കര എസ്. എൻ. എൽ. പി. സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ചിത്രരചന -  പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക്  സർട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ നൽകി. 2025 - 26 അധ്യയന വർഷത്തിൽ സ്കൂളിൽ ഏറ്റെടുക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഥമാധ്യാപിക ശ്രീമതി. സെമിനാ ബീഗം വിശദീകരിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ...

SN LP സ്കൂൾ കാക്കാണിക്കര

മാനവരാശിയെ തകർക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന്,മദ്യം, പുകയില, പാൻമസാല തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ.ഇത് കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു. നിർഭാഗ്യവശാൽ കേരളത്തിൽ വളർന്ന് വരുന്ന തലമുറ ലഹരി മാഫിയയുടെ പിടിയിലാണ്, സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം ക്രമാതീതമായി കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ലഹരിക്കെതിരെയുളള ബോധവത്കരണം കുട്ടികളിൽ നിന്ന് തന്നെ തുടങ്ങേണ്ടതായിട്ടുണ്ട്...

കാക്കാണിക്കര SN LP സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ശ്രീ.നാരായണൻ ചൊല്ലിക്കൊടുക്കുന്നു.

കലവറ നിറയ്ക്കൽ

63-ാമത് കേരള സ്കൂൾ കലോത്സവത്തിൽ  'കലവറ നിറയ്ക്കൽ' ന്റെ ഭാഗമായി കാക്കാണിക്കര SN LPS ലെ കുട്ടികൾ കൊണ്ട് വന്ന ഭക്ഷ്യസാധനങ്ങൾ ബഹു. PTA പ്രസിഡന്റ് ശ്രീ.ഷിയാസ് ഏറ്റു വാങ്ങുന്നു. HM  ശ്രീമതി സെമീന ബീഗം കുട്ടികളിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ നാളെ പാലോട് BRC യിൽ എത്തിക്കുന്നതാണ്.

ആഘോഷരാവ് - 2024

കാക്കാണിക്കര SN  LPS - ന്റെ ആഭിമുഖ്യത്തിൽ 23.12.2024 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ആഘോഷരാവ് - 2024 സംഘാടനം കൊണ്ടും പ്രാതിനിധ്യം  കൊണ്ടും വൈവിധ്യമായി. "ഓർത്തിരിക്കാം ഒരുമിച്ചിരിക്കാം "എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ കലാ - സാഹിത്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലേതുൾപ്പെടെ  സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ പങ്കുചേർന്നു. സ്കൂളുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും അനുഭവങ്ങളിലേക്ക് മനസ്സുതുറന്നപ്പോൾ അത് ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലേക്കുള്ള അറിവുകൾക്ക് മുതൽക്കൂട്ടായി.സ്കൂളിൽ അന്നേദിവസം സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 40 കുട്ടികളും അധ്യാപകരും സ്കൂൾ മാനേജരും, PTA പ്രസിഡണ്ടും, സ്കൂൾ വികസനസമിതി ചെയർമാനും

ഈ കൂട്ടായ്മയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഭരതന്നൂർ പ്രദേശത്തെ  വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും നിസ്തുല സേവനം  നടത്തി വരുന്ന പി.പ്രഭാസനൻ സർ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ  കാലഘട്ടത്തിലെ അനുഭവങ്ങൾ പറഞ്ഞത് പുതുതലമുറയിലുള്ളവർക്ക് നവ്യാനുഭവമായി....

കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം നേടിയ ശ്രീമതി ഭരതന്നൂർ ശാന്ത ചേച്ചിയുടെ നാടകാനുഭവങ്ങളും അവരുടെ തെരുവ് നായ്ക്കളോടുള്ള സ്നേഹവുമൊക്കെ പങ്കുവച്ചത് വേറിട്ട അനുഭവങ്ങളായിരുന്നു....

പാങ്ങോട് പഞ്ചായത്തിലെ ആദിവാസി മേഖലയിൽ നിന്ന് കേരള സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഡൽഹിയിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്ത് ആദരവ് നേടിയ  കക്കോട്ട് കുന്ന് ആദിവാസി ഊരിലെ ഊര് മൂപ്പത്തി ശ്രീമതി.രമണി ഭുവനേന്ദ്രൻ അവരുടെ ജീവിതാനുഭവങ്ങളും ഊരിലെ വിഷയങ്ങളും പാർലമെന്റിലും, രാജ്ഭവനിലും പോയ അനുഭവങ്ങളും ഒക്കെ സദസ്സിൽ പങ്കുവച്ചത് കേൾവിക്കാർക്ക് ആവേശമായി....

മലയാള സിനിമയിൽ ശ്രദ്ധേയമായ പ്രമേയത്തിലൂടെ 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമ സംവിധാനം ചെയ്ത് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ  ശ്രീ. ഭരതന്നൂർ ഷമീർ അദ്ദേഹത്തിന്റെ അനുഭവങ്ങൾ  പങ്കുവച്ചത് പുതു തലമുറക്ക് പ്രചോദനമായി....

നമ്മുടെ നാടിന്റെ ചരിത്രമായ കല്ലറ-പാങ്ങോട് വിപ്ലവത്തെ നാടകത്തിലൂടെ പൊതുസമൂഹത്തിനു മുന്നിൽ എത്തിച്ച  നാടക പ്രവർത്തകനും സംവിധായകനുമായ , അതുല്യ കലാകാരൻ ശ്രീ. ഷെരീഫ് പാങ്ങോട് , അദ്ദേഹത്തിന്റെ നാടകാനുഭവങ്ങളും കഥയുമൊക്കെ പങ്കുവച്ചത് വേറിട്ട അനുഭവങ്ങളായിരുന്നു....

പ്രമുഖ പത്രപ്രവർത്തകനും കലാസാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവും, ആരോഗ്യ മേഖലയിൽ - പാലിയേറ്റീവ് കെയറിലൂടെ ഒട്ടേറെ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ.അശുപക് ഭരതന്നൂർ അദ്ദേഹത്തിന്റെ അനുഭവങ്ങളും പഴയ കാലത്തെ തന്റെ കാക്കാണിക്കരയിലെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞത് പുതു തലമുറക്ക് പുത്തൻ അറിവായി മാറി....

നമ്മുടെ നാട്ടിൽ നിന്നും വളർന്നു വരുന്ന സാഹിത്യകാരൻ  'കപിലവസ്തുവിലെ കല്ലുകൾ' എന്ന പുസ്തകം മലയാളത്തിന് സമ്മാനിച്ച  ശ്രീ.സനീഷ് ഭരതന്നൂർ അദ്ദേഹത്തിന്റെ ഓർമ്മകൾ സദസ്സിൽ പങ്കു വച്ചത് സദസ്സിന് ഉണർവേകി....

അത്യാഹിതം സംഭവിച്ച് മരണത്തോട് മല്ലിട്ട് റോഡിൽ കിടക്കുന്ന ഒട്ടേറെ മനുഷ്യജീവനുകളെ രാവെന്നോ പകലെന്നോയില്ലാതെ യഥാസമയം ആശുപത്രിയിൽ എത്തിച്ച്  ജീവൻ രക്ഷാപ്രവർത്തനം നടത്തി വരുന്ന ശ്രീ.ഉല്ലാസ് അദ്ദേഹത്തിന്റെ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കിടയിലുണ്ടായ വേറിട്ട അനുഭവങ്ങൾ പങ്കു വച്ചത് സദസ്സിൽ ഉണ്ടായിരുന്നവരെ നൊമ്പരപ്പെടുത്തി....

വലിയ വയൽ വാർഡ് മെമ്പറും സാമൂഹിക -  രാഷ്ട്രീയ - സന്നദ്ധ പ്രവർത്തകനുമായ ശ്രീ.ചക്കമല ഷാനവാസ് അദ്ദേഹത്തിന്റെ ഓർമ്മകളും കാക്കാണിക്കര സ്കൂളിന്റെ പഴയ പശ്ചാത്തലവും മാറിയ സാഹചര്യവും സദസിനെ ഓർമ്മപ്പെടുത്തി....

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പ്രവാസലോകത്ത് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള ചിത്രകാരൻ കൂടിയായ ശ്രീ. നസീർ പാങ്ങോട് അദ്ദേഹം എഴുതിയ ഒരു കവിത ആലപിച്ചത് സദസ്സ് ഒന്നടങ്കം ആസ്വദിച്ചു....

ഒരു കാലത്ത് കാക്കാണിക്കരയുടെ സാമൂഹിക -  കലാ - സാംസ്കാരിക -  രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവും ജ്വാല ഗ്രന്ഥശാലയുടെ മുന്നണിപ്പോരാളിയുമായിരുന്ന, മാതൃകാ കർഷകൻ ശ്രീ. കാക്കാണിക്കര മോഹനൻ അദ്ദേഹത്തിന്റെ ഓർമ്മകളും അനുഭവങ്ങളും കാക്കാണിക്കര സ്കൂളിന്റെ  ചരിത്രവും  പങ്കുവച്ചത് സദസ്സിന് പുതിയ അറിവായിരുന്നു....

മികച്ച സംഘാടകനും കല്ലറ-പാങ്ങോട് വിപ്ലവ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ സംരക്ഷിക്കുന്നതിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന മികച്ച കായികപ്രേമി കൂടിയായ ശ്രീ. നജീബ് പാങ്ങോട്, അദ്ദേഹത്തിന്റെ ഓർമ്മകളിലും അനുഭവങ്ങളിലും കാക്കാണിക്കര സ്കൂൾ പുത്തൻ പ്രതീക്ഷയാണെന്ന്‌ സദസ്സിനെ ഓർമ്മപ്പെടുത്തി....

KSFE Rtd.മാനേജറും സാമൂഹിക-  സാംസ്കാരിക പ്രവർത്തകനും വ്യാപാരിയുമായ ശ്രീ. താഹ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചു....

പാങ്ങോട് ഗവ.എൽ.എൽ പി.എസ്. പിറ്റിഎ പ്രസിഡണ്ട് ശ്രീ.അൻസർ മണക്കോട് അദ്ദേഹത്തിന്റെ ഓർമ്മകളും സ്കൂളുമായി ബന്ധപ്പട്ട അനുഭവങ്ങളും സദസ്സിൽ പങ്കുവച്ചു....

ആർട്ട് അധ്യാപകനും, കലാസാംസ്കാരിക പ്രവർത്തകനും യൂറ്റ്യൂബിൽ ഹിറ്റായ 'റോമൻ നൈറ്റ്സ്' എന്ന മെലഡി റാപ് സോംങിലൂടെ  പുതു തലമുറക്ക് ആവേശവുമായി മാറിയ ശ്രീ.നാഷിദ് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചു....

നാട്ടുകാരനും സർക്കാർ ഉദ്ദ്യോഗസ്ഥനും കാക്കാണിക്കരയിലെ കലാ സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ശ്രീ. അൻസാൻ അദ്ദേഹത്തിന്റെ ഓർമ്മകളിൽ കാക്കാണിക്കര ജ്വാല തിയറ്റേഴ്സിന്റെ പേരിൽ  കലാപ്രവർത്തനങ്ങളുമായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുളള ഓർമ്മകൾ പങ്കുവച്ചു....

തുടർന്ന് ശ്രീ. ദാവൂദ് മുസ്ലിയാർ ഓർമ്മകൾ പങ്കുവച്ചു...

സീനിയർ ജേർണലിസ്റ്റും TV പ്രോഗ്രാം അവതാരകനുമായ ശ്രീ. വേണു പരമേശ്വർ ആയിരുന്നു മോഡറേറ്റർ. അദ്ദേഹത്തിന്റെ തന്മയത്വത്തോടെയുളള അവതരണം വളരെ മികച്ചതായിരുന്നു....

റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം കാക്കാണിക്കര SN LPS ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പി.റ്റി.എ  പ്രസിഡന്റ് ശ്രീ. H ഷിയാസ് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.ദേശഭക്തി ഗാനാലാപനം,പ്രസംഗം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. അധ്യാപകർ, രക്ഷകർത്താക്കൾ,വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികളുടെ ഹരിത സഭ

കുട്ടികളുടെ ഹരിത സഭയിൽ മികച്ച അവതരണം നടത്തിയ    കാക്കാണിക്കര SN LP സ്കൂളിലെ മഹമൂദ് ഐ. പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M M ഷാഫി യിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു.

ഉപജില്ല സ്കൂൾ കായിക മേളയിൽ

ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തിൽ വച്ച് നടക്കുന്ന പാലോട് ഉപജില്ല സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ കായികാധ്യാപകൻ മിഥുനൊപ്പം...

വ്യക്തിഗത ചാംപ്യൻ