"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gnlpskudayathoor (സംവാദം | സംഭാവനകൾ)
Gnlpskudayathoor (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== ഐ ടി ക്ലബ് ==
== ഐ ടി ക്ലബ് ==
ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ക്വിസ് തുടങ്ങിയവയിൽ പരിശീലനങ്ങൾ നൽകുന്നു.ഐടി ക്ലബ്ബ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി  ആവിഷ്കരിച്ച ക്ലബ്ബാണ് .ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.

{| class="wikitable"
|+
!'''[[29228|...തിരികെ പോകാം...]]'''
|}