"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 138: | വരി 138: | ||
== '''റീഡ് ആൻഡ് വിൻ''' == | |||
മനോരമ പത്രം വായിച്ചു നേടാം കൈനിറയെ സമ്മാനങ്ങൾ എന്ന പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ റീഡ് ആൻഡ് വിൻ എന്ന പരിപാടി സംഘടിപ്പിച്ചു.രാജ്യത്തെ മൊ ബൈൽ നെറ്റ് വർക്കിലൂടെ കണക്ട് ചെയ്യുന്ന ബിഎസ്എൻ എലും മലയാളികളെ ലോകമെ മ്പാടുമുള്ള വാർത്തകളിലേക്കു കണക്ട് ചെയ്യുന്ന മലയാള മനോരമയും ചേർന്നാണു വി ദ്യാർഥികൾക്കായി സമ്മാനങ്ങൾ ഒരുക്കുന്നത്.ബിഎസ്എൻഎലിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗ മായാണു സമ്മാന പദ്ധതി.വിദ്യാർഥികൾ പത്രം വായിക്കുന്ന ചിത്രങ്ങൾ മനോരമയിലേക്കു വാട്സാപ് ചെയ്യുക. തിരഞ്ഞെടു ക്കപ്പെടുന്നവ പത്രത്തിൽ പ്രസി ദ്ധീകരിക്കും.സമ്മാനങ്ങളും ലഭിക്കും. | |||
[[പ്രമാണം:18679 read and win 24-25 (2).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18679 read and win 24-25 (1).jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു]] | |||
| വരി 182: | വരി 185: | ||
[[പ്രമാണം:18103 tobacco free campus.jpg|ലഘുചിത്രം]] | [[പ്രമാണം:18103 tobacco free campus.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18103 tobacco free campus 3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18103 tobacco free campus 3.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''LIENZO കിഡ്സ് ഫെസ്റ്റ് 2025''' == | |||
[[പ്രമാണം:18679 foodfest 24-25 (4).jpg|ഇടത്ത്|ലഘുചിത്രം|273x273ബിന്ദു]] | |||
LIENZO കിഡ്സ് ഫെസ്റ്റ് 2025 ഫെബ്രുവരി 11 സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. അതിഥികളായി പട്ടുറുമാൽ ഗായിക നിദ ഇഷാനയും ഉജ്ജല ബാല്യം എന്ന പരിപാടിയുടെ വിജയിയായ ഹിബാ ഫാത്തിമയും സാന്നിധ്യം അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ വളരെ ആവേശത്തിലും ഭംഗിയോടുകൂടിയും അവതരിപ്പിച്ചു. | |||
[[പ്രമാണം:18679 foodfest 24-25 (2).jpg|ഇടത്ത്|ലഘുചിത്രം|304x304ബിന്ദു]] | |||
[[പ്രമാണം:18679 foodfest 24-25 (1).jpg|ലഘുചിത്രം|333x333ബിന്ദു]] | |||
[[പ്രമാണം:18679 foodfest 24-25 (3).jpg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]] | |||