"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
18673 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
[[പ്രമാണം:18679 vayana dinam 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18679 vayana dinam 1.jpg|നടുവിൽ|ലഘുചിത്രം]]


 
== '''ബഷീർ ദിനം''' ==
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീറിന്റെ വിവിധ സാഹിത്യകൃതികളിലെ കഥാപാത്രങ്ങളുടെ അവതരണം എന്ന രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ സ്കൂളിൽ എത്തി. ബഷീറിന്റെ കളിലെ കഥാഭാഗങ്ങളെ നാടകമാക്കി അവതരണം നടത്തി.
[[പ്രമാണം:18679 basheer day 24-25 (1).jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 basheer day 24-25 (4).jpg|ലഘുചിത്രം]]
[[പ്രമാണം:18679 basheer day 24-25 (5).jpg|നടുവിൽ|ലഘുചിത്രം]]


== '''ജനറൽബോഡി യോഗം''' ==
== '''ജനറൽബോഡി യോഗം''' ==
വരി 35: വരി 39:


== '''സ്കൂൾ ഇലക്ഷൻ''' ==
== '''സ്കൂൾ ഇലക്ഷൻ''' ==
2024-25 അധ്യായന വർഷത്തിലെ  സ്കൂൾ ലീഡ സ്കൂൾ ലീഡർ ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ആദ്യം സ്ഥാനാർഥികളെ നിശ്ചയിക്കുകയും അവർക്ക് ചിഹ്നങ്ങൾ നൽകുകയും ചെയ്തു. ഇലക്ഷൻ പ്രചാരണത്തിനുള്ള സമയം അനുവദിക്കുകയും ചെയ്തു. തുടർന്ന് തികച്ചും ജനാധിപത്യമായ രീതിയിൽ ഇലക്ഷൻ നടത്തുകയും രിഫാ സൈനബ്   സ്കൂൾ ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു.
2024-25 അധ്യായന വർഷത്തിലെ  സ്കൂൾ ലീഡ സ്കൂൾ ലീഡർ ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ആദ്യം സ്ഥാനാർഥികളെ നിശ്ചയിക്കുകയും അവർക്ക് ചിഹ്നങ്ങൾ നൽകുകയും ചെയ്തു. ഇലക്ഷൻ പ്രചാരണത്തിനുള്ള സമയം അനുവദിക്കുകയും ചെയ്തു. തുടർന്ന് തികച്ചും ജനാധിപത്യമായ രീതിയിൽ ഇലക്ഷൻ നടത്തുകയും റിഫാ സൈനബ്   സ്കൂൾ ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു.
[[പ്രമാണം:18679 school election 24-25 6.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 school election 24-25 3.jpg|ലഘുചിത്രം]]
[[പ്രമാണം:18679 school election 24-25 4.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:18679 school election 24-25 5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 school election 24-25.jpg|ലഘുചിത്രം]]
[[പ്രമാണം:18679 school election 24-25 2.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 




വരി 47: വരി 70:
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 2.jpg|നടുവിൽ|ലഘുചിത്രം]]
== '''ടീച്ചേഴ്സ് ഡേ''' ==
സെപ്റ്റംബർ 5 ടീച്ചേഴ്സ് ഡേയുമായി ബന്ധപ്പെട്ട ഫസ്‌ഫരി  ക്യാമ്പസിലെ മുതിർന്ന അധ്യാപകനായ കരീം മാഷുമായി ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ  കുട്ടികൾക്ക് അഭിമുഖം നടത്താൻ സാധിച്ചു. മാസ്റ്റർ കളിയും ചിരിയുമായി കുട്ടികൾക്ക് വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നൽകിയും ഇടപഴകിയും പരിപാടി വിജയകരമാക്കി.
[[പ്രമാണം:18679 teachers day 24-25.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 teachers day 24-25 1.jpg|നടുവിൽ|ലഘുചിത്രം]]


== '''തപ്പാൽ  വാരാഘോഷം''' ==
== '''തപ്പാൽ  വാരാഘോഷം''' ==
വരി 107: വരി 138:




 
== '''റീഡ് ആൻഡ് വിൻ''' ==
മനോരമ പത്രം വായിച്ചു നേടാം കൈനിറയെ സമ്മാനങ്ങൾ എന്ന പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ   റീഡ് ആൻഡ് വിൻ എന്ന പരിപാടി സംഘടിപ്പിച്ചു.രാജ്യത്തെ മൊ ബൈൽ നെറ്റ് വർക്കിലൂടെ കണക്ട് ചെയ്യുന്ന ബിഎസ്എൻ എലും മലയാളികളെ ലോകമെ മ്പാടുമുള്ള വാർത്തകളിലേക്കു കണക്ട് ചെയ്യുന്ന മലയാള മനോരമയും ചേർന്നാണു വി ദ്യാർഥികൾക്കായി സമ്മാനങ്ങൾ ഒരുക്കുന്നത്.ബിഎസ്എൻഎലിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗ മായാണു സമ്മാന പദ്ധതി.വിദ്യാർഥികൾ പത്രം വായിക്കുന്ന ചിത്രങ്ങൾ മനോരമയിലേക്കു വാട്സാപ് ചെയ്യുക. തിരഞ്ഞെടു ക്കപ്പെടുന്നവ പത്രത്തിൽ പ്രസി ദ്ധീകരിക്കും.സമ്മാനങ്ങളും ലഭിക്കും.
[[പ്രമാണം:18679 read and win 24-25 (2).jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 read and win 24-25 (1).jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു]]




വരി 125: വരി 159:




== '''കബ് യൂണിറ്റ് ക്യാമ്പ്''' ==
ഫസ്‌ഫരി  ഇംഗ്ലീഷ് കബ് വിദ്യാർത്ഥികൾക്ക്  സ്കൂളിലെ ഒരു ദിവസത്തെ കബ് യൂണിറ്റ് ക്യാമ്പ് നടത്തി. ഉച്ചവരെ ക്യാമ്പസിൽ വച്ച് ക്യാമ്പ് നടത്തുകയും ഉച്ചക്ക്   ശേഷം നിലമ്പൂർ കനോലി പ്ലോട്ടിൽ വിവിധ  പ്രവർത്തനങ്ങൾക്ക് അവസരം നൽകുകയും ചെയ്തു.
[[പ്രമാണം:18679 cub unit camp 24-25 (2).jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 cub unit camp 24-25 (1).jpg|ലഘുചിത്രം]]
[[പ്രമാണം:18679 cub unit camp 24-25 (3).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18679 cub unit camp 24-25 (6).jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 cub unit camp 24-25 (5).jpg|ലഘുചിത്രം]]
[[പ്രമാണം:18679 cub unit camp 24-25 (4).jpg|നടുവിൽ|ലഘുചിത്രം]]




വരി 140: വരി 185:
[[പ്രമാണം:18103 tobacco free campus.jpg|ലഘുചിത്രം]]
[[പ്രമാണം:18103 tobacco free campus.jpg|ലഘുചിത്രം]]
[[പ്രമാണം:18103 tobacco free campus 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18103 tobacco free campus 3.jpg|നടുവിൽ|ലഘുചിത്രം]]
== '''LIENZO കിഡ്സ് ഫെസ്റ്റ് 2025''' ==
[[പ്രമാണം:18679 foodfest 24-25 (4).jpg|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു]]
LIENZO കിഡ്സ് ഫെസ്റ്റ് 2025 ഫെബ്രുവരി 11 സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. അതിഥികളായി പട്ടുറുമാൽ ഗായിക നിദ ഇഷാനയും ഉജ്ജല ബാല്യം എന്ന പരിപാടിയുടെ വിജയിയായ ഹിബാ ഫാത്തിമയും സാന്നിധ്യം അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ വളരെ ആവേശത്തിലും ഭംഗിയോടുകൂടിയും അവതരിപ്പിച്ചു.
[[പ്രമാണം:18679 foodfest 24-25 (2).jpg|ഇടത്ത്‌|ലഘുചിത്രം|304x304ബിന്ദു]]
[[പ്രമാണം:18679 foodfest 24-25 (1).jpg|ലഘുചിത്രം|333x333ബിന്ദു]]
[[പ്രമാണം:18679 foodfest 24-25 (3).jpg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]]
== '''കബ്-ബുൾബുൾ ഉത്സവം''' ==
കേരള സ്റ്റേറ്റ് ഭാരത് സ്കൗഡ്സ് ആൻഡ് ഗൈഡ്സ് മലപ്പുറം ജില്ലയിലെ അസോസിയേഷൻ 2024-25 അധ്യായനവർഷത്തിലെ കബ്-ബുൾബുൾ ഉത്സവം 22-02-2025 പടിഞ്ഞാറ്റുമുറി ഫസ്‌ഫരി എജുക്കേഷണൽ കോംപ്ലക്സിൽ വച്ച് നടത്തി.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പീസ് മാർച്ച്, അസംബ്ലി, കബ്-ബുൾബുൾ വിദ്യാർത്ഥികളുടെ ഡാൻസ്  എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:18679 cub-bulbul utsav 24-25 (1).jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 cub-bulbul utsav 24-25 (4).jpg|ലഘുചിത്രം]]
[[പ്രമാണം:18679 cub-bulbul utsav 24-25 (3).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18679 cub-bulbul utsav 24-25 (6).jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18679 cub-bulbul utsav 24-25 (2).jpg|ലഘുചിത്രം]]
[[പ്രമാണം:18679 cub-bulbul utsav 24-25 (5).jpg|നടുവിൽ|ലഘുചിത്രം]]