ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''"അമ്മമാർ കരയുകയാണ് "ഡോക്യുമെന്ററി'''
'''"അമ്മമാർ കരയുകയാണ് "ഡോക്യുമെന്ററി'''


വരി 4: വരി 5:
'''"അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന'''
'''"അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന'''


ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച അരുത് ചങ്ങായി ' ലഹരി വിരുദ്ധ ചിത്ര രചന ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു .


'''ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച അരുത് ചങ്ങായി ' ലഹരി വിരുദ്ധ ചിത്ര രചന ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു .'''
ലഹരിയുടെ വിപത്തുകൾ നിറഞ്ഞു നിന്ന ചിത്രങ്ങൾ ഏറേ ശ്രദ്ധ ആകർഷിച്ചു.
 
[[പ്രമാണം:16042 chitrarachana.png|ലഘുചിത്രം|'''ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച "അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന''' ]]
'''ലഹരിയുടെ വിപത്തുകൾ നിറഞ്ഞു നിന്ന ചിത്രങ്ങൾ ഏറേ ശ്രദ്ധ ആകർഷിച്ചു.'''

12:08, 1 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം

"അമ്മമാർ കരയുകയാണ് "ഡോക്യുമെന്ററി

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലിസ് കാഡറ്റ് യൂനിറ്റും ഷാർജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹകരണത്താൽ നിർമ്മിച്ച ലഹരിക്കെതിരെയുള്ള 'അമ്മമാർ കരയുകയാണ് ' ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ.പി.സ് നിർവ്വഹിച്ചു. മാനേജർ പ്രൊഫ. പി.മമ്മു അധ്യക്ഷനായി. ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് ഡി.വൈ.എസ്.പി കെ അശ്വകുമാർ മുഖ്യ പ്രഭാഷണം നടത്തി.

"അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന

ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച അരുത് ചങ്ങായി ' ലഹരി വിരുദ്ധ ചിത്ര രചന ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു .

ലഹരിയുടെ വിപത്തുകൾ നിറഞ്ഞു നിന്ന ചിത്രങ്ങൾ ഏറേ ശ്രദ്ധ ആകർഷിച്ചു.

ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച "അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന