ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,475
തിരുത്തലുകൾ
(→ഒപ്പ്) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ച് താങ്കളുടെ '''ഒപ്പ് അടയാളപ്പെടുത്തുക.''' എന്നാൽ '''ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും''' ശ്രദ്ധിക്കുക. | |||
ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ | |||
ലേഖനങ്ങളുടെ സംവാദം താളുകളിലും ഇതര സംവാദ താളുകളിലും സ്വന്തം കുറിപ്പുകൾക്ക് '''ഒപ്പിടുക''' എന്നത് നല്ലൊരു വിക്കിമര്യാദയാണ്, കുറിപ്പ് ആരാണിട്ടെതെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. അതുവഴി കുറിപ്പിട്ടയാളുടെ സംവാദം താളിലേക്കെളുപ്പമെത്താൻ കഴിയും. നല്ലൊരു വിജ്ഞാനകോശം സൃഷ്ടിക്കാൻ ആശയങ്ങളുടെ കൈമാറ്റം കൂടിയേകഴിയൂ . | |||
വിക്കിപീഡിയയിലെ ലേഖനങ്ങളിൽ താങ്കൾ നടത്തുന്ന തിരുത്തലുകളിൽ ഒപ്പിടാൻ '''പാടില്ല'''. ലേഖനങ്ങൾ പലരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. അവിടെ ഒരാൾ മറ്റൊരാളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. | |||
==ഉദ്ദേശ്യലക്ഷ്യം== | |||
ഉപയോക്താവിനേയും അയാളുടെ സേവനങ്ങളേയും തിരിച്ചറിയാനാണ് വിക്കിപീഡിയയിൽ ഒപ്പ് ഉപയോഗിക്കുന്നത്. പേരും സമയവും തിയ്യതിയും കുറിപ്പിനോടൊപ്പം ചേർക്കുന്നത് ചർച്ചകളിൽ [[വിക്കിപീഡിയ:വിക്കിമര്യാദകൾ|മര്യാദ]] ഉറപ്പാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒപ്പ് ആരേയും വേദനിപ്പിക്കുന്നതാവരുത്. മര്യാദകെട്ട ഒപ്പുകൾ ഉപയോഗിക്കാനനുവദിക്കില്ല (ഒപ്പ് ശരിയാകുന്നതു വരെ തടയപ്പെടാനും സാധ്യതയുണ്ട്). പൊതുവായി പറഞ്ഞാൽ [[വിക്കിപീഡിയ:ഉപയോക്തൃനാമനയം|ഉപയോക്തൃനാമങ്ങളിൽ]] അനുവദനീയമല്ലാത്തതൊന്നും ഒപ്പിലും ഉപയോഗിക്കരുത്. | |||
==ഒപ്പ് ഉപയോഗിക്കേണ്ടതും ഉപയോഗിക്കരുതാത്തതുമായ സന്ദർഭങ്ങൾ== | |||
ഉപയോക്താക്കളുടെ സംവാദം താളുകളിലും, ലേഖനങ്ങളുടെ സംവാദം താളുകളിലും മറ്റാശയവിനിമയ വേദികളിലും ഇടുന്ന കുറിപ്പുകളിൽ ഒപ്പ് ഇടേണ്ടതാണ്. ലേഖനങ്ങളിൽ നടത്തുന്ന തിരുത്തലുകളിൽ ഒപ്പ് ''പാടില്ല'', എന്തെന്നാൽ ലേഖനങ്ങൾ സംയുക്തശ്രമഫലമായി ഉണ്ടാകുന്നതാണ്. അവിടെ ഉപയോക്താക്കളുടെ സേവനങ്ങൾ തിരിച്ചറിയാൻ [[സഹായം:താളിന്റെ നാൾവഴി|നാൾവഴി]] സഹായിക്കും. തിരുത്തലുകളുടെ ചുരുക്കമായി ഒപ്പ് ചേർക്കാൻ ശ്രമിക്കരുത്, അവിടെ <nowiki>~~~~</nowiki> ഫലിക്കില്ല. | |||
==കുറിപ്പുകളിൽ എങ്ങനെ ഒപ്പിടാം== | |||
ഒപ്പിടാൻ രണ്ട് വഴികളുണ്ട്: | |||
# കുറിപ്പുകളുടെ ഒടുവിൽ നാല് ടിൽഡകൾ (~) ചേർക്കുക, ഇതുപോലെ:<nowiki>~~~~</nowiki>. | |||
മാറ്റം സേവ് ചെയ്യുമ്പോൾ താങ്കൾക്ക് ഒപ്പ് കാണാൻ സാധിക്കും. അത് താഴെ കൊടുത്തിരിക്കുന്നു: | |||
{| class="prettytable" cellpadding="5" border="1" | |||
! വിക്കിവിന്യാസം !! തത്ഫല കോഡ് !! തത്ഫല ദൃശ്യം | |||
|- | |||
| <center><code><nowiki>~~~~</nowiki></code></center> | |||
| <code><nowiki>[[ഉപയോക്താവ്:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] ([[ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ്|സംവാദം]])</nowiki> {{CURRENTTIME}}, {{CURRENTDAY}} {{CURRENTMONTHNAME}} {{CURRENTYEAR}} (UTC)</code> | |||
| [[ഉപയോക്താവ്:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] ([[ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ്|സംവാദം]]) {{CURRENTTIME}}, {{CURRENTDAY}} {{CURRENTMONTHNAME}} {{CURRENTYEAR}} (UTC) | |||
|} | |||
നാലു ടിൽഡകൾ ചേർക്കുമ്പോൾ ഒപ്പ് സമയം തിയ്യതി എന്നിവ രേഖപ്പെടുത്തുന്നു. സംവാദം താളുകളിലെ ചർച്ചകളിൽ ഈ രീതിയാണ് ഉപയോഗിക്കേണ്ടത്. | |||
താങ്കളുടെ ഉപയോക്തൃതാളിലോ പൊതു അറിയിപ്പിടങ്ങളിലോ അറിയിപ്പുകൊടുക്കേണ്ട സന്ദർഭങ്ങളിൽ ഇത്തരത്തിൽ ഒപ്പിടാവുന്നതാണ്. മുഴുവൻ കോഡും ടൈപ്പ് ചെയ്യാതെ തന്നെ താങ്കളുടെ ഉപയോക്തൃതാളിലേക്ക് ഒരു ലിങ്കിടാൻ ഈ മാർഗ്ഗം സ്വീകരിക്കുക. | |||
=== സമയമുദ്ര === | |||
'''തിയ്യതി, സമയം എന്നിവയോടു കൂടിയ സമയമുദ്ര (ടൈംസ്റ്റാമ്പ്) വരുന്ന രീതിയിൽ മാത്രം ഒപ്പുകൾ ഉപയോഗിക്കുക.''' | |||
തിയ്യതിയും സമയവും ചേർക്കാതിരിക്കുന്നത് സംവാദങ്ങൾ പിന്തുടരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. | |||
{{Clickable button 2|സഹായം#കീഴ്‌വഴക്കം|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}} | |||
[[വർഗ്ഗം:സ്കൂൾവിക്കി നയങ്ങളും മാർഗ്ഗരേഖകളും]] | |||
തിരുത്തലുകൾ