"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ''' | == '''<u>ആമുഖം</u>''' == | ||
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.<ref>https://en-m-wikipedia-org.translate.goog/wiki/Puthenpeedika</ref>ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്. | |||
== '''<u>ഭൂപ്രകൃതി:</u>''' == | |||
[[പ്രമാണം:22029 enthegramam paddy field.jpg|thumb|right|പാടം,പുത്തൻപീടിക]] | |||
പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയായിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലങ്ങളും ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിലാണ്.1343 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമമാണ്. | |||
== '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' == | |||
* | * '''സൗത്ത് ഇന്ത്യൻ ബാങ്ക്''' | ||
* | * '''കാത്തലിക് സിറിയൻ ബാങ്ക്''' | ||
* '''ബാങ്ക് ഓഫ് ഇന്ത്യ''' | |||
* '''ധർമ്മവിലാസം കമ്പനി''' | |||
* '''പാദുവ ആശുപത്രി''' | |||
* '''ആയുർവേദ സർക്കാർ ആശുപത്രി''' | |||
[[പ്രമാണം:22029 enthegramam hospital.jpg|thumb| ചുമ്മാർ ആയുർവേദ സർക്കാർ ആശുപത്രി|right]] | |||
* '''മഞ്ഞപ്പിത്തം സെന്റർ''' | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
=== ''' | === '''<u>K.R ചുമ്മാർ:</u>''' === | ||
'''K.R ചുമ്മാർ വളരേ പ്രധാനപെട്ട വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ സ്മരണയേ നില നിർത്തി കൊണ്ട് ചുമ്മാർ സ്മാരക ആയുർവേദ സർക്കാർ ഹോസ്പിറ്റൽ ഉണ്ട്.''' | |||
=== '''<u>ഡോ. കർത്ത:</u>''' === | |||
'''മഞ്ഞപ്പിത്ത ചികിൽസക്കു പ്രശസ്തനായ വ്യക്തിയാണ്.മഞ്ഞപ്പിത്തം ബസ് സ്റ്റോപ്പും,റോഡും അവരുടെ നാമത്തിൽ ഉണ്ട്.''' | |||
=== ''' | === '''<u>ഡോ.വിജയരാഘവൻ തണ്ടാശ്ശേരി:</u>''' === | ||
'''നേത്രവിദദ്ധനായ ശ്രീ.തണ്ടാശ്ശേരി വിജയരാഘവൻ ഡോക്ടർ, അദ്ദേഹത്തിൻ്റെ മകൻ പ്രസാദ് ഡോക്ടർ എന്നിവർ ഈ പ്രദേശത്തുകാരാണ്. അവരുടെ നാമത്തിൽ തണ്ടാശ്ശേരിറോഡ് ഉണ്ട്.''' | |||
* | == '''ആരാധനാലയങ്ങൾ''' == | ||
* | *'''സെൻ്റ് ആൻ്റണീസ് പള്ളി''' | ||
[[പ്രമാണം:22029 enthe gramam church.jpg|thumb|സെൻ്റ് ആൻ്റണീസ് പള്ളി|right]] | |||
*'''തോന്ന്യകാവ് ക്ഷേത്രം''' | |||
* '''തണ്ടാശ്ശേരി ഭഗവതി ക്ഷേത്രം''' | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* '''സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക''' | |||
* '''ജി.എൽ.പി.എസ് പുത്തൻപീടിക''' | |||
* '''ഒസ്സനം ഐ.ടി .ഐ''' | |||
[[പ്രമാണം:22029 my village.jpg|പകരം=church compount|ലഘുചിത്രം|church corner]] | [[പ്രമാണം:22029 my village.jpg|പകരം=church compount|ലഘുചിത്രം|church corner]] | ||
[[പ്രമാണം:22029 schoolwiki.jpg|ലഘുചിത്രം]] | [[പ്രമാണം:22029 schoolwiki.jpg|ലഘുചിത്രം]] | ||
== '''ചിത്രശാല''' == | |||
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി. | |||
== അവലംബം == | |||
15:03, 16 മാർച്ച് 2025-നു നിലവിലുള്ള രൂപം
ആമുഖം
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.[1]ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.
ഭൂപ്രകൃതി:

പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയായിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലങ്ങളും ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിലാണ്.1343 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമമാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാത്തലിക് സിറിയൻ ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- ധർമ്മവിലാസം കമ്പനി
- പാദുവ ആശുപത്രി
- ആയുർവേദ സർക്കാർ ആശുപത്രി

- മഞ്ഞപ്പിത്തം സെന്റർ
ശ്രദ്ധേയരായ വ്യക്തികൾ
K.R ചുമ്മാർ:
K.R ചുമ്മാർ വളരേ പ്രധാനപെട്ട വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ സ്മരണയേ നില നിർത്തി കൊണ്ട് ചുമ്മാർ സ്മാരക ആയുർവേദ സർക്കാർ ഹോസ്പിറ്റൽ ഉണ്ട്.
ഡോ. കർത്ത:
മഞ്ഞപ്പിത്ത ചികിൽസക്കു പ്രശസ്തനായ വ്യക്തിയാണ്.മഞ്ഞപ്പിത്തം ബസ് സ്റ്റോപ്പും,റോഡും അവരുടെ നാമത്തിൽ ഉണ്ട്.
ഡോ.വിജയരാഘവൻ തണ്ടാശ്ശേരി:
നേത്രവിദദ്ധനായ ശ്രീ.തണ്ടാശ്ശേരി വിജയരാഘവൻ ഡോക്ടർ, അദ്ദേഹത്തിൻ്റെ മകൻ പ്രസാദ് ഡോക്ടർ എന്നിവർ ഈ പ്രദേശത്തുകാരാണ്. അവരുടെ നാമത്തിൽ തണ്ടാശ്ശേരിറോഡ് ഉണ്ട്.
ആരാധനാലയങ്ങൾ
- സെൻ്റ് ആൻ്റണീസ് പള്ളി

- തോന്ന്യകാവ് ക്ഷേത്രം
- തണ്ടാശ്ശേരി ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക
- ജി.എൽ.പി.എസ് പുത്തൻപീടിക
- ഒസ്സനം ഐ.ടി .ഐ


ചിത്രശാല
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.