"ജി യു പി എസ് പാനിപ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Ranyadeepu (സംവാദം | സംഭാവനകൾ) '= Vadassery Kottapady =' താൾ സൃഷ്ടിച്ചിരിക്കുന്നു |
Ranyadeepu (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= | = '''വടാശ്ശേരി, കോതമംഗലം''' = | ||
== എറണാകുളം ജില്ലയിലെ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ, കോതമംഗലം ഉപജില്ലയിലെ, വാടാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. പാനിപ്ര. == | |||
[[പ്രമാണം:27307Panipra school.jpg|thumb|G.U.P.S.Panipra]] | |||
1947 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോതമംഗലം സബ് ജില്ലയിലെ, കോട്ടപടി പഞ്ചായത്തിൽ, വടാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, 1947-ലാണ് സ്ഥാപിതമായത്.74 വർഷത്തോളമായി അനേകം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഈ സരസ്വതി ക്ഷേത്രം മികവാർന്ന പ്രവർത്തനങ്ങളിലൂടെ കോതമംഗലം സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരുന്നു. | |||
20:18, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
വടാശ്ശേരി, കോതമംഗലം
എറണാകുളം ജില്ലയിലെ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ, കോതമംഗലം ഉപജില്ലയിലെ, വാടാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. പാനിപ്ര.

1947 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോതമംഗലം സബ് ജില്ലയിലെ, കോട്ടപടി പഞ്ചായത്തിൽ, വടാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, 1947-ലാണ് സ്ഥാപിതമായത്.74 വർഷത്തോളമായി അനേകം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഈ സരസ്വതി ക്ഷേത്രം മികവാർന്ന പ്രവർത്തനങ്ങളിലൂടെ കോതമംഗലം സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരുന്നു.