ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് പാനിപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വടാശ്ശേരി, കോതമംഗലം

എറണാകുളം ജില്ലയിലെ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ, കോതമംഗലം ഉപജില്ലയിലെ, വാടാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. പാനിപ്ര.

G.U.P.S.Panipra

1947 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോതമംഗലം സബ് ജില്ലയിലെ, കോട്ടപടി പഞ്ചായത്തിൽ, വടാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, 1947-ലാണ് സ്ഥാപിതമായത്.74 വർഷത്തോളമായി അനേകം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഈ സരസ്വതി ക്ഷേത്രം മികവാർന്ന പ്രവർത്തനങ്ങളിലൂടെ കോതമംഗലം സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരുന്നു.